2.0 ദൃശ്യ വിസ്മയവും പാളിപ്പോയ പ്രതീക്ഷകളും.

2.0 റിവ്യൂ: പ്രിയ തെക്കേടത്  .   ഇന്ത്യൻ സിനിമയെ ഇളക്കിമറിച്ചു പ്രേക്ഷകഹൃദയം കവർന്ന ചിട്ടി റോബോട്ടിന്റെ തിരിച്ചു വരവിനെ ആരവ ആഘോഷത്തിൽ കാത്തിരുന്ന ആരാധകരെ വേണ്ടവിധം സന്തോഷിപ്പിക്കാൻ ശങ്കർ -രജനീകാന്ത് കൂട്ടുക്കെട്ടിന് സാധിച്ചില്ല. പുതുമയുള്ള 3 ഡി സിനിമ മാത്രമാണ്

Read More

നായകനായും വില്ലനായും തിളങ്ങാനൊരുങ്ങി ഹേമന്ത് മേനോൻ .

  ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ഹേമന്ത് മേനോൻ തിരക്കിലാണ്. ഓർഡിനറി , ഡോക്ടർ ലൗ എന്ന ഹിറ്റ് ചിത്രത്തിൽ പ്രേക്ഷകരുടെ മനംകവർന്ന കാമുകനായിട്ടല്ല ഹേമന്തിന്റെ തിരിച്ചുവരവ്. ചോക്ലേറ്റ് ബോയ് ഇമേജ് മൊത്തം മാറി പുത്തൻ മേക്കോവറുമായിയാണ് ഹേമന്ത് തിരിച്ചെത്തിയത്.

Read More

ഇത് ഒറ്റ കാമുകന്റെ കഥയല്ല: ട്വിസ്റ്റുകളും തേപ്പുകളും നിറഞ്ഞ പ്രണയങ്ങളുടെ കഥ.

ഒറ്റക്കൊരു കാമുകൻ റിവ്യൂ: പ്രിയ തെക്കേടത്  . ഒറ്റവാക്കിൽ പറഞ്ഞാൽ ‘ഒറ്റക്കൊരു കാമുകൻ’ പ്രണയവും സൗഹൃദവും നിറഞ്ഞുനിൽക്കുന്ന യമണ്ടൻ കഥയെന്ന് തന്നെ പറയാം. ചിത്രത്തിന്റെ ആദ്യ പേരായ ‘അനുരാഗം – ആർട്ട് ഓഫ് തേപ്പ് ‘ തികച്ചും അർത്ഥവത്തായ പേരായിരുന്നു .

Read More

നടുവൊടിഞ്ഞ ഓട്ടർഷ സഞ്ചാരം.

ഓട്ടർഷ റിവ്യൂ: ധ്രുവൻ ദേവർമഠം   ഓട്ടർഷ കണ്ണൂരുകാർ ഓട്ടോറിക്ഷയെ വിളിക്കുന്ന നാടൻ പേരാണത്. ഏറെ പ്രതീക്ഷകളോടെയാണ് അനുശ്രി നായികയായി എത്തിയ ഓട്ടർഷയ്ക്ക് ടിക്കറ്റ് എടുത്തത്. എന്നാൽ പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നില്ല സുജിത്ത് വാസുദേവിന്റെ രണ്ടാം സംവിധാന സംരംഭവവും. പ്രധാനമായി തോന്നിയ

Read More

നിത്യ ഹരിത നായകാ ക്ഷമിക്കൂ ഈ നിത്യഹരിത നായകനോട് …

നിത്യഹരിത നായകൻ റിവ്യൂ: ധ്രുവൻ ദേവർമഠം പേരിൽ മാത്രം ഒതുങ്ങുന്ന നിത്യഹരിതനായകൻ അങ്ങനെ പറയാം ഒറ്റവാക്കിൽ നിത്യഹരിത നായകൻ എന്ന ചിത്രത്തെ.ഒട്ടും പുതുമയില്ലാത്തകഥയും കഥ പറയുന്ന രീതിയുമാണ് ചിത്രത്തിന് കല്ലുകടിയായിതീരുന്നത്. ധർമജൻ – വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ ഒത്തു ചേർന്ന് ഒരു

Read More

പ്രേക്ഷകരുടെ മനസ്സിൽ ലഡ്ഡു പൊട്ടിയില്ല !!!

ലഡ്ഡു റിവ്യൂ: പ്രിയ തെക്കേടത്  . ഇത് പൊട്ടാത്ത ലഡ്ഡുവായിപ്പോയി. ഈ ലഡ്ഡു മധുരിക്കുമെന്ന തെറ്റുധാരണയോടെ ആരെങ്കിലും തിയേറ്ററിൽ കയറിയിട്ടുണ്ടെങ്കിൽ അവരെ നിരാശപ്പെടുത്തമെന്ന് ഉറപ്പാണ്. ഒളിച്ചോട്ട കഥകൾ മലയാളികൾ മുൻപും കണ്ടിട്ടുണ്ട് എന്നാൽ ഇത്രയും ദുരന്തം നിറഞ്ഞ ഒളിച്ചോട്ടം ഇതാദ്യമായാണ് മലയാളികൾ

Read More

ജോസഫേ കലക്കി …

ജോസഫ് റിവ്യൂ: ധ്രുവൻ ദേവർമഠം   മലയാളത്തിൽ മികച്ച സിനിമകൾ ഉണ്ടാകുന്നില്ല എന്ന് പരിഭവം പറയുന്നവർ ശ്രദ്ധിക്കുക ഇവിടെ “ജോസഫ്” അവതരിക്കപ്പെട്ടിരിക്കുന്നു. ഇത് വേറെ ലെവൽ സിനിമ ഒറ്റ വാക്കിൽ ജോസഫ് എന്ന ചിത്രത്തെ അങ്ങനെ വിശേഷിപ്പിക്കാം. പത്മകുമാർ എന്ന സംവിധായകൻ്റെ

Read More

നാലായിരത്തോളം സ്‌ക്രീനുകളില്‍ ബോക്സ് ഓഫീസ് റെക്കോർഡ് ലക്ഷ്യമിട്ടു ഒടിയൻ .

കാത്തിരുപ്പുകൾക്ക് ഒടുവിൽ ബ്രഹ്മാണ്ഡ റിലീസുമായി ഒടിയൻ എത്തുന്നു. നാലായിരത്തോളം സ്ക്രീനുകളിലാണ് നവാഗതനായ ശ്രീകുമാർ മേനോൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ഒടിയൻ പ്രദർശനത്തിന് എത്തുക. കേരളത്തിൽ 450 ന് മുകളിൽ സ്ക്രീനുകളാണ് ചിത്രത്തിനുള്ളത് മലയാള സിനിമയുടെ ഇത്രയും വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു

Read More

ശബരിമലയും സച്ചിനും തമ്മിലെന്ത് ??

സമകാലിക വിഷയങ്ങളുമായി ബന്ധപ്പെടുത്തി . സിനിമകളുടെ ട്രെയിലറും ടീസറും ഇറക്കുന്നത് ഇപ്പോൾ ഒരു ട്രെന്റായി നിൽക്കുന്ന അവസ്ഥയാണ്. സമകാലിക വിഷയങ്ങൾ സിനിമയിൽ കയറിവരുന്നത് ചിലപ്പോൾ അറിയാതെയും മറ്റു ചിലപ്പോൾ അറിഞ്ഞു കൊണ്ടുമായിരിക്കും. SACHIN – Teaser Ft. Dhyan Sreenivasan, Anna

Read More

നവ മാധ്യമങ്ങളില്‍ തരംഗമായി ഗിരീഷിന്റെ ഹ്രസ്വ ചിത്രം ‘മൂക്കുത്തി’.

യശ്പാലിനും അംബ്രോസിനും ശേഷം ഗിരീഷ് സംവിധാനം ചെയ്ത ഹ്ര്വസ ചിത്രം ‘ മൂക്കുത്തി’ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സൂപ്പർ ഹിറ്റ് ചിത്രം അങ്കമാലി ഡയറീസിലൂടെ അഭിനയരംഗത്തേക്ക് എത്തിയ വിനീത് വിശ്വമാണ് മൂക്കുത്തിയിലെ പ്രധാന വേഷം കൈകാര്യം

Read More