മോഹൻലാലിന്റെ തലകുത്തിച്ചാട്ടം.. എന്നാൽ ഇതു മോഹൻലാൽ അല്ല !!!

“അടുത്ത മെയ് മാസം 59 വയസാകാൻ പോകുന്ന ചെറുപ്പക്കാരൻ..” എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയാണിത്. സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ തലകുത്തിച്ചാട്ടം ആവേശത്തോടെ ആരാധകർ ഷെയർ ചെയ്യുകയാണ്. എന്നാൽ സത്യാവസ്ഥ എന്തെന്നാൽ ഇത് മോഹൻലാൽ അല്ലെന്നാണ്.      

Read More

ക്രിസ്തുമസ് ബോക്സ് ഓഫീസിൽ മുന്നിൽ ‘ഞാൻ പ്രകാശൻ’. ബോക്സ് ഓഫീസ് കാണാം .

ക്രിസ്തുമസ് ചിത്രങ്ങൾ ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഏകദേശം നൂറു കോടിയോളം രൂപയുടെ ചിത്രങ്ങള്‍ റിലീസ് ചെയ്തപ്പോള്‍ അഞ്ചു ദിവസം കൊണ്ട് തന്നെ മികച്ച കളക്ഷന്‍ നേടിയെടുക്കുന്ന ഫഹദ് ചിത്രം ഞാന്‍ പ്രകാശന്‍ ആണ് മുന്നില്‍. ഫഹദ് ഫാസിൽ എന്ന നടന്റെ അഭിനയ

Read More

2018 മലയാള സിനിമ – നായകന്മാരുടെ ബോക്സ് ഓഫീസ് വിജയവും പരാജയവും.

2018 മലയാള സിനിമയിലേക്ക് ഒട്ടനവധി യുവതാരങ്ങൾ അരങ്ങേറ്റം കുറിച്ചിരുന്നു. താര പുത്രന്മാരായ പ്രണവ് മോഹന്‍ലാല്‍, കാളിദാസ് ജയറാം, ശ്രാവണ്‍ മുകേഷ് ഇവരും എത്തിയിരുന്നു. കരുത്തുറ്റ നല്ല ഒരുപാട് കഥാപാത്രങ്ങളിലൂടെയാണ് മലയാള സിനിമ കടന്നു പോയത്. ജോസഫിനെയും , ഡെറിക് അബ്രഹമിനെയും, ഒടിയൻ

Read More

പൃഥ്വിരാജ് സംവിധായകനായപ്പോള്‍; മഞ്ജു വാര്യര്‍ പറയുന്നു……

        പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിൽ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. ഒടിയനു ശേഷം മഞ്ജു വാര്യർ മോഹൻലാലിന്റെ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ലൂസിഫറിനുണ്ട്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുകയാണെന്ന് മനസ്സിലാക്കാൻ സാധിക്കില്ലെന്ന് മഞ്ജു വാര്യർ

Read More

കാജള്‍ അഗര്‍വാളിന്റെ സ്തനത്തില്‍ തൊട്ടത് എന്തിന് !! പുതിയ വീഡിയോയ്ക്ക് എതിരെ കടുത്ത വിമര്‍ശനം .

        കാജള്‍ അഗര്‍വാള്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പാരിസ് പാരിസി’നെതിരെ വിമര്‍ശനം ശക്തമാകുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. ഇതിലുള്‍പ്പെടുത്തിയിരിക്കുന്ന ഒരു രംഗമാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. ചിത്രത്തില്‍ കാജലിന്റെ കഥാപാത്രത്തിന്റെ സ്തനത്തില്‍ സഹതാരമായ എല്ലി

Read More

മോഹന്‍ലാലിന് പിന്നാലെ ഇന്ദ്രജിത്ത് എം ജി ആർ ആകുന്നു .

      മോഹന്‍ലാലിനു ശേഷം എം. ജി. ആര്‍ ആകാന്‍ മലയാളത്തില്‍ നിന്ന് മറ്റൊരു നടന്‍. യുവനടന്‍ ഇന്ദ്രജിത്തിനാണ് ആ അപൂര്‍വ്വ ഭാഗ്യം കൈവന്നിരിക്കുന്നത്. ജയലളിതയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ‘ദ അയണ്‍ ലേഡി’ എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് എം.

Read More

2019ല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മലയാള സിനിമകൾ !!!

    നിരവധി മികച്ച ചിത്രങ്ങൾ സിനിമാ പ്രേമികൾക്ക് സമ്മാനിച്ച് 2018 അവസാനിക്കാൻ പോകുകയാണ്. 2019ൽ ആദ്യപകുതിയിൽ തന്നെ പ്രേക്ഷക മനസ്സ് കീഴടക്കാൻ പ്രിയപ്പെട്ട താരങ്ങളുടെ ചിത്രങ്ങൾ എത്തുകയാണ്. 2018 ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് മലയാളത്തിൽ ഇത്രയധികം മാസ് എന്റർറ്റൈനെർ

Read More

2018 മലയാള സിനിമ കണ്ട കിടിലം മേക്കോവറുകൾ !!!

        2018 മലയാള സിനിമ നേരിട്ടത് വലിയ പ്രതിസന്ധികളാണ്. തൊണ്ണൂറുകള്‍ മുതല്‍ നിരവധി പരീക്ഷണങ്ങളിലൂടെ കടന്നുപോവുകയായിരുന്നു നമ്മുടെ സിനിമ. കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമായിരുന്നു പ്രളയം. പ്രളയത്തിൽ നിന്ന് അതിജീവിച്ചതാണ് മലയാള സിനിമ. വലിയ സാമ്പത്തിക

Read More

ജയറാമിന്റെയും മോഹന്‍ലാലിന്റെയും ദിലീപിന്റെയും നായികയായി അഡ്വാന്‍സ് വാങ്ങി, പക്ഷേ അവസരം മറ്റു നടിമാർ തട്ടിയെടുത്തു – കാവേരി

        അമ്മാനം കിളി എന്ന ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലുദിച്ച കാവേരി, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ കൊച്ചു സുന്ദരിയായി. പിന്നീട് സ്‌കൂള്‍ അവധിക്കാലത്ത് വേമ്പനാട്, മറുപുറം, സദയം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായി

Read More

സീറോയും പരാജയം , അവസാന അടവുമായി ഷാരൂക്ക് ഖാൻ വരുന്നു !!

        അടുത്തിടെയായി ബോളിവുഡില്‍ പരാജയങ്ങളില്‍ ഉലയുന്ന ഷാരൂഖ് ഖാന്‍ വിജയ സിംഹാസനം തിരിച്ച്‌ പിടിക്കാന്‍ തന്റെ ഭാഗ്യ ക്ഥാപാത്രവുമായി വീണ്ടും എത്തുന്നു. ഡോണ്‍ സീരീസലെ മൂന്നാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഏറെ പരിശ്രമങ്ങള്‍

Read More