ശനിദോഷം അറിയാന്‍ പതിനെട്ട് വഴികള്‍.

നിര്‍ദ്ദയനായ ഗുരുനാഥന്‍ എന്നാണ് പൊതുവേ ശനി അറിയപ്പെടുന്നത്. നേരെ നോക്കിയാണ് ശനി ഇരിക്കുന്നത്; അതും അതീവ ഗൗരവഭാവത്തില്‍. ഒറ്റ നോട്ടത്തിലറിയാം. ന്യായാധിപനാണെന്ന്. ശരിക്കും അങ്ങനെതന്നെയാണ്; ഓരോരുത്തരുടെയും കര്‍മ്മഫലങ്ങള്‍ കണക്കിലെടുത്ത് രക്ഷിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന വിധികര്‍ത്താവ്.   കര്‍മ്മാധിപനാണ് ശനി. അത് നമ്മെ

Read More

ഹസ്തരേഖശാസ്ത്രത്തിലെ ചിഹ്‌നങ്ങള്‍; കൈപ്പത്തിക്കുള്ളിലെ മണ്ഡലം നോക്കി ഫലപ്രവചനം.

ഹസ്തരേഖശാസ്ത്രത്തില്‍ രേഖകള്‍ക്കുള്ള അതേ പ്രാധാന്യം ചിഹ്‌നങ്ങള്‍ക്കുമുണ്ട്. ഇരുപതോളം ചിഹ്‌നങ്ങളാണ് ഇതില്‍ പ്രധാനം. നക്ഷത്രം, ഗുണനം, ശൂലം, വല, ത്രിശൂലം, സൂര്യന്‍, അടുത്തടുത്തുള്ള മൂന്നു വരകള്‍, വൃത്തം, ചന്ദ്രരേഖ, കുരിശ്, കറുത്തപുള്ളി, ദ്വീപ്, ത്രികോണം, അസ്ത്രം, ചതുരം, ശംഖ്, കൊളുത്ത്…….    

Read More

വര്‍ഷങ്ങള്‍ക്ക് ശേഷം മഹേഷ്‌ ഭട്ട് തിരിച്ചെത്തുന്നു, ഒപ്പം മകളും.

      വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡ് സംവിധായകന്‍ മഹേഷ്‌ ഭട്ട് സംവിധാന രംഗത്തേയ്ക്ക് തിരിച്ചെത്തുന്നു. ‘സടക് 2’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടും സംവിധായകനായി ചുവടുറപ്പിക്കാന്‍ ബോളിവുഡില്‍ എത്തുന്നത്. 1999ല്‍ പുറത്തിറങ്ങിയ കാര്‍തൂസ് ആണ് മഹേഷ് ഭട്ട് അവസാനം സംവിധാനം

Read More

മൊട്ടത്തലയുമായി റാമ്ബില്‍ തിളങ്ങി കൃഷ്ണപ്രഭ …

        സിനിമാനടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭയുടെ പുതിയ രൂപം കണ്ട് അമ്ബരന്നിരിക്കുകയാണ് നടിയുടെ ആരാധകര്‍. ഭംഗിയായി വെട്ടിയിരുന്ന തന്റെ മുടി എടുത്തുകളഞ്ഞ് മൊട്ടയടിച്ച ലുക്കിലാണ് കൃഷണപ്രഭ ആരാധകര്‍ക്ക് മുന്നില്‍ എത്തിയത്. ലുലു ഫാഷന്‍ വീക്കില്‍ റാമ്ബ് പോസ് നല്‍കുന്ന

Read More

‘ഉയരെ’ കണ്ടു…..മനസ്സ് നിറ‍ഞ്ഞെന്ന് സത്യന്‍ അന്തിക്കാട്

  നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത ഉയരെ മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുന്നു. ചിത്രം ഇതുവരെ കാണാത്ത ചേരുവകൾ ചേര്‍ത്തുണ്ടാക്കിയതാണെന്ന് ഉയരെ കണ്ടതിനു ശേഷം സത്യന്‍ അന്തിക്കാട് സമൂഹമാധ്യമത്തിൽ കുറിച്ചു.ഫേസ്ബുക്കിലൂടെയാണ് ചിത്രം കണ്ട ശേഷമുള്ള അനുഭവം സത്യന്‍ അന്തിക്കാട് കുറിച്ചത്.

Read More

മകളുടെ നേട്ടത്തില്‍ സന്തോഷം പങ്കുവച്ച്‌ നിഷ സാരംഗ്.

  ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന സീരിയലിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ച നടിയാണ് നിഷ സാരംഗ്. താരം തന്‍റെ രണ്ടാമത്തെ മകളായ രെവിത ചന്ദ്രന്‍റെ ഗ്രാജ്വേഷന്‍ ചടങ്ങിനിടയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ബെംഗലുരു ഗാര്‍ഡന്‍ സിറ്റി

Read More

വൈറസില്‍ ഒരു സീന്‍ പോലും ആഷിഖ് പൂര്‍ണിമയ്‌ക്കൊപ്പം തന്നില്ല, സങ്കടം പങ്കുവച്ച് ഇന്ദ്രജിത്ത്

  നിപയുടെ പേടിപ്പെടുത്തുന്ന ഓര്‍മകളെ സ്ക്രീനിലാക്കി വൈറസ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രയിലര്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിച്ചു. നിപയുടെ ഭീകരദിനങ്ങളെ അത്രമേല്‍ ആ ചിത്രം ഒപ്പിയെടുത്തിട്ടുണ്ടെന്നാണ് ട്രയിലര്‍ തെളിയിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി,

Read More

ഇല്ലാക്കഥകളിൽ ഇക്കിളി ചേർത്ത് ഉണ്ടാക്കിയല്ലാ ജീവിത മാർഗ്ഗം കണ്ടെത്തേണ്ടത് : അരുൺ ഗോപി പറയുന്നു….

നടി മീര ജാസ്‍മിനൊപ്പമുള്ള തന്‍റെ ഫോട്ടോ തെറ്റായി വ്യാഖ്യാനിച്ച് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ അരുണ്‍ ഗോപി. സുഹൃത്തും നടിയുമായ മീര ജാസ്‍മിനുമൊന്നിച്ചുള്ള ഫോട്ടോ അരുണ്‍ ഗോപി നേരത്തെ ഫേസ്ബുക്കില്‍ പങ്ക് വെച്ചിരുന്നു. എന്നാല്‍ മീരാ ജാസ്മിന്‍ വിവാഹമോചിതയായി,

Read More

അതിജീവനത്തിന്റെ നേർകാഴ്ച വൈറസ്: ട്രെയിലർ കാണാം…..

        ചലച്ചിത്ര ആരാധകര്‍ ഏറെ നാളായി ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം വൈറസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ദോഹയിലെ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചവരും അണിയറ പ്രവര്‍ത്തകരും ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തിറക്കിയത്.      

Read More

‘സൗഹൃദം തേങ്ങയാണ്’ : അലന്‍സിയറിനെതിരെ ആഞ്ഞടിച്ച് ശ്യാം പുഷ്‌കരന്‍

      അലന്‍സിയറിനെതിരെ ദിവ്യ ഗോപിനാഥിന്റെ മീ ടൂ ആരോപണം മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു. വിഷയം ഡബ്ല്യുസിസി ഏറ്റെടുത്തതോടെ വന്‍ ചര്‍ച്ചയാകുകയും ചെയ്തു. ഈ സമയം സന്ധിസംഭാഷണത്തിനായി അലന്‍സിയര്‍ വിളിച്ചുവെന്ന് തിരക്കഥാകൃത്തും നിര്‍മാതാവുമായ ശ്യാം പുഷ്‌കരന്‍ പറഞ്ഞു. ഡബ്ല്യുസിസിയുടെ

Read More