ചീറ്റി പോയ ദേവി2 !!

ദേവി2 റിവ്യൂ: വൈഷ്ണവി മേനോൻ   സംവിധായകൻ വിജയ് ഒരുക്കിയ “ദേവി” എന്ന ഹൊറർ കോമഡി ചിത്രം ബോക്സ് ഓഫീസിൽ ഹിറ്റായിരുന്നു. അതിനു കാരണം ഒരു പ്രേതം തന്റെ കാമുകനെ തിരിച്ചു ലഭിക്കാൻ നായകനുമായി കരാർ ഇടുന്നു; അതിലുണ്ടാകുന്ന സംഭവ വികാസങ്ങളും

Read More

“ഞങ്ങൾ ഫെമിനിച്ചികൾ തന്നെ…!!”; റിമ, പാർവതി ഫോട്ടോഷൂട്ട് വിഡിയോ കാണാം.

നിലപാടുകൾ കൊണ്ടും പ്രതിഭ കൊണ്ടും മലയാളിയുടെ ഹൃദയത്തിൽ ഇടം നേടിയവരാണ് റിമ കല്ലിങ്കലും പാർവതിയും. സിനിമയ്ക്കപ്പുറം സമൂഹവുമായി ബന്ധപ്പെടുന്ന എന്തിലും തങ്ങളുടെതായ അഭിപ്രായം രേഖപ്പെടുത്തി പുത്തൻ മാറ്റത്തിനു തുടക്കം കുറിച്ചവരാണ് ഇരുവരും.     പാർവതി മുഖ്യ കഥാപാത്രമായി എത്തിയ ‘ഉയരെ’

Read More

റിയലിസ്റ്റിക് “ഹൃദ്യം” . ആദ്യ പ്രതികരണം മികച്ചത്.

  സമൂഹത്തിലെ കാതലായ വിഷയങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടുള്ള ചിത്രമാണ് “ഹൃദ്യം”. കേരളത്തിലും ഭാരതത്തിലും ലോകത്തിലും വലിയ ചോദ്യചിഹ്നമായും വെല്ലുവിളിയായും ഭീഷണിയായും നിലനില്ക്കുന്ന ഭീകരത എന്ന വിഷയത്തെ സമാധാനത്തിന്റെ ഒരു കുടുംബാന്തരീക്ഷത്തിലൂടെ പറയുകയാണ് ഹൃദ്യം.     ജ്വാലാമുഖി ഫിലിംസിൻ്റെ ബാനറിൽ

Read More

സെൽവരാഘവന്റെ കാലിടറിയ “എന്‍ ജി കെ”.

എന്‍ ജി കെ റിവ്യൂ: വൈഷ്ണവി മേനോൻ    പ്രതീക്ഷകൾ ഉണർത്തിയാണ് “എന്‍ ജി കെ”യുടെ പോസ്റ്ററുകളും പ്രോമോ വിഡിയോകളും പുറത്തു വന്നത്. എന്നാൽ അതെല്ലാം തകിടം മറിച്ചു ഒരു തട്ടിക്കൂട്ട് രാഷ്ട്രീയ ചിത്രമായി ഒതുങ്ങി ഈ സൂര്യ – സെൽവ സിനിമ.

Read More

ഇഷ്‌കിനോട് ഒരുപാട് ഇഷ്ടം..- സിബി മലയിൽ .

ഷെയ്ൻ നിഗം നായകനായി തീയേറ്ററുകളിലെത്തിയ ‘ഇഷ്ക്’ ആദ്യദിനം മുതൽ മികച്ച പ്രേക്ഷക നിരൂപക പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് പ്രശസ്ത സംവിധായകൻ സിബി മലയിലും രംഗത്തെത്തിയിരിക്കുകയാണ്. തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇഷ്ക് ഒരുപാട് ഇഷ്ടമായെന്ന് സംവിധായകൻ കുറിച്ചിരിക്കുന്നത്. സംവിധായകൻ

Read More

“ഇഷ്‌ക്” – ഷെയ്ൻ നിഗത്തിന്റെ ഏറ്റവും വലിയ ഹിറ്റ് ; ഇനി ആമസോണ്‍ പ്രൈമില്‍…

  കുമ്പളങ്ങി നൈറ്റ്സിന് ശേഷം ഷെയ്ൻ നിഗം നായകനായ ‘ഇഷ്ക്’ തീയേറ്ററുകളിൽ വൻ വിജയം കരസ്ഥമാക്കി മുന്നേറുകയാണ്. നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രത്തിൽ ആൻ ശീതളാണ് നായിക. ചിത്രത്തെ പ്രശംസിച്ച് സിനിമാ മേഖലയിലെ പലരും രംഗത്തെത്തിയിരുന്നു. ഈ അടുത്ത

Read More

ചിത്രീകരണം പൂർത്തിയാക്കി “ഫൈനൽസ്” ; സൈക്ലിസ്റ്റായി രജീഷ വിജയൻ.

സൂപ്പർഹിറ്റ് സിനിമ ജൂണിനു ശേഷം രജിഷ വിജയൻ പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഫൈനൽസ്”. ചിത്രീകരണം പൂർത്തിയായ ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ പുറത്തുവിട്ട വാർത്ത.     സ്‌പോര്‍ട്‌സിന് പ്രാധാന്യം നല്കികൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘ഫൈനല്‍സ്’.

Read More

റൊമാൻസ് മാത്രമല്ല ത്രില്ലുമുണ്ട്..!! “ലൂക്ക” എത്തുന്നു ജൂൺ 28ന്.

  ടോവിനോ തോമസ് നായകനായി നവാഗതനായ അരുൺ ബോസ് സംവിധാനം ചെയ്യുന്ന “ലൂക്ക” ജൂൺ 28നു പ്രദർശനത്തിനെത്തും. കലാകാരനും ശിൽപ്പിയുമായ ലൂക്ക എന്ന കഥാപാത്രമായാണ് ടൊവിനോയെത്തുന്നത്. നിഹാരിക എന്ന റീസേർച്ച് വിദ്യാർത്ഥിനിയായി അഹാന കൃഷ്ണ നായികയായി എത്തുന്നു.     അരുൺ,

Read More

“ഞാന്‍ ബിക്കിനി ധരിച്ചാണോ കിടക്കുന്നത്, വേണ്ടതെല്ലാം മറച്ചിട്ടുണ്ട്..”- ദൃശ്യ രഘുനാഥ്.

ഹാപ്പി വെഡ്ഡിങ്‌സ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ദൃശ്യ രഘുനാഥ്. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ ദൃശ്യയ്ക്ക് ഒരുപാട് ഫോളോവേഴ്‌സുമുണ്ട്. സൈബര്‍ ഇടങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവെക്കുന്നവര്‍ക്ക് നേരെ ഉപദേശങ്ങളും തെറിവിളിയും അശ്ലീല കമന്റുകളുമെല്ലാം പതിവാണ്. സെലിബ്രിറ്റികളാണെങ്കില്‍ ഇതിന്റെ അളവ്

Read More

“സമീർ” – പുതിയ നായകനും നായികയും, ആദ്യ ഗാനം ഉടൻ പുറത്തിറങ്ങും.

  പുതുമുഖം ആനന്ദ് റോഷൻ, അനഘാ സജീവ്, ചിഞ്ചു സണ്ണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റഷീദ് പാറയ്ക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സമീർ’. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ നടനും സംവിധായകനുമായ നാദിർഷ പുറത്തിറങ്ങി. നായകൻ ആനന്ദും നായിക

Read More