കഷ്ടിച്ച് രക്ഷ നേടിയ കക്ഷി അമ്മിണിപിള്ള.

കക്ഷി അമ്മിണിപിള്ള റിവ്യൂ: ധ്രുവൻ ദേവർമഠം     മനോഹരമായൊരു കഥാപശ്ചാത്തലമുണ്ടായിട്ടും കൈവിട്ടു പോയ ശ്രമമായി പോയി നവാഗതനായ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത “കക്ഷി അമ്മിണിപിള്ള” എന്ന ചിത്രം. കാസ്റ്റിങ്ങിലും തിരക്കഥയിലും വന്ന പോരായ്മകളാണ് ചിത്രത്തിന്റെ ആസ്വാദന സുഖം കുറയ്ക്കുന്നത്.  

Read More

എന്നോട് വേണ്ടായിരുന്നു ഈ ചതി !!! വെളിപ്പെടുത്തലുമായി അമല പോൾ.

      തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അമല പോള്‍. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ഈ താരം. കൂടാതെ താന്‍ പ്രൊഡക്‌ഷന്‍ ഫ്രണ്ട്‌ലി അല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയതെന്നും ഒരു തരത്തിലും അംഗീകരിക്കാനാവാത്ത നടപടിയാണ് ഇതെന്നും അമല

Read More

പ്രണയത്തിന് അപ്പുറത്തേക്ക് കൊണ്ടുപോയി ത്രില്ലടിപ്പിക്കുന്ന “ലൂക്ക”.

ലൂക്ക റിവ്യൂ: പ്രിയ തെക്കേടത്   “ലൂക്ക” ഒരു പ്രണയ കഥാമാത്രമല്ല….. ലൂക്കയുടെ കഥക്ക് പലതും പറയാനുണ്ട്. നവാഗതനായ അരുൺ ബോസ് ടോവിനോ തോമസിനെ നായകനാക്കിഒരുക്കിയ ലൂക്ക തിയേറ്ററുകളിലെത്തി. റിലീസിന് മുൻപ് തന്നെ ചിത്രത്തിലെ പാട്ടുകളും ട്രെയിലറുമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. സ്ക്രാപ്പ് ആര്‍ട്ടിസ്റ്റായ

Read More

ടോവിനോയുടെ ബെസ്റ്റ് ടൈം. ലൂസിഫറിൽ തുടങ്ങി ലൂക്ക വരെ..

ഇക്കൊല്ലം മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ ഏറ്റവുമധികം തിളങ്ങി നില്‍ക്കുന്ന യുവതാരം ടൊവിനോ തോമസ് ആണ്. മോഹന്‍ലാല്‍ ചിത്രം ‘ലൂസിഫറാണ്’ ടൊവിനോ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് ഈ വര്‍ഷം ആദ്യമെത്തിയത്. പിന്നാലെ പാര്‍വ്വതിയ്‌ക്കൊപ്പം അഭിനയിച്ച ‘ഉയരെ’ എത്തി. ആഷിക് അബുവിന്റെ സംവിധാനത്തിലെത്തിയ ‘വൈറസില്‍’

Read More

ഷൂട്ടിംഗിനിടയില്‍ അനുഷ്‍ക ഷെട്ടിക്ക് പരുക്കേറ്റു.

          ചിരഞ്ജീവി നായകനാകുന്ന ‘സെയ് റാ നരസിംഹ റെഡ്ഡി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ അനുഷ്‍ക ഷെട്ടിക്ക് പരുക്കേറ്റു. വൈദ്യസഹായം തേടിയ അനുഷ്‍ക ഷെട്ടിക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ചിത്രത്തില്‍ ഒരു അതിഥി വേഷത്തിലാണ് അനുഷ്‍ക ഷെട്ടി

Read More

ബിലാൽ വീര്യം കൂടിയ വീഞ്ഞ്: ബിലാൽ ഷൂട്ടിംഗ് ഉടൻ തുടങ്ങുന്നു !!!

          ബിലാല്‍ മലയാളത്തിന്‍റെ വികാരമാണ്. കേരളം പഴയ കേരളമല്ലെങ്കിലും ബിലാലിന് മാറ്റമൊന്നും വന്നിട്ടില്ല. ആ സ്റ്റൈലും ചങ്കുറപ്പും അങ്ങനെ തന്നെ. അമല്‍ നീരദ് ബിലാൽ തുടങ്ങാനുള്ള അവസാന ഒരുക്കത്തിലെന്ന് റിപോർട്ടുകൾ ലഭിക്കുന്നു. കാലമെത്രകഴിഞ്ഞാലും ബിഗ് ബി

Read More

തീപിടിച്ച വസ്ത്രവും കയ്യില്‍ കുട്ടിയും കലങ്ങി മറിഞ്ഞ പുഴയില്‍ എടുത്ത് ചാടി ടൊവീനോ: വീഡിയോ

      കഴിഞ്ഞ ദിവസമാണ് നടന്‍ ടൊവീനോയ്ക്ക് സിനിമാ ചിത്രീകരണത്തിനിടയില്‍ പരിക്കേറ്റത്. ‘എടക്കാട് ബറ്റാലിയന്‍ 06’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ആരാധകര്‍ ഏറെ ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്. എന്നാല്‍ ടൊവീനോ തന്നെ ആരുടെയൊക്കെ പ്രാര്‍ത്ഥന കൊണ്ട്

Read More

ആരും വെറുക്കരുത് , ട്രോളന്മാർക്ക് സ്വാഗതം : അർച്ചന കവി.

    ലാല്‍ജോസ് ചിത്രം ‘നീലത്താമര’യിലൂടെ മലയാളികളുടെ ഇടയിലേക്ക് എത്തിയ നടിയാണ് അര്‍ച്ചന കവി. തുടര്‍ന്ന് , ബെസ്റ്റ് ഓഫ് ലക്ക്, ഹണി ബീ, മമ്മി & മി, ബെസ്റ്റ് ഓഫ് ലക്ക്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍,സ്പാനിഷ് മസാല, അഭിയും ഞാനും,പട്ടം

Read More

അങ്ങനെയാണ് വിക്ടോറിയ നയൻതാരയായത്….!!

    മനസ്സിനക്കരെ എന്ന ആദ്യ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നായികയാണ് നയൻതാര. മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങളിലേക്കും എത്തിയ താരം തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള നടിയായി മാറി.നയൻസിനെക്കുറിച്ചുള്ള വാർത്തകൾ എന്നും മലയാളത്തിനും തമിഴകത്തിനും ഏറെ ആവേശകരമാണ്.

Read More

സച്ചിനും കൂട്ടരും ജൂലൈ 12നു ബിഗ് സ്ക്രീൻ ക്രീസിൽ ഇറങ്ങും …

ധ്യാൻ ശ്രീനിവാസനൊപ്പം ഒരു കൂട്ടം ചെറുപ്പക്കാരുമായി പ്രേക്ഷകരെ പൊട്ടിച്ചിരിക്കാൻ എത്തുന്ന ചിത്രമാണ് സച്ചിൻ. സന്തോഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജൂലൈ 12 നാണ് ചിത്രം

Read More