വിനീത് ശ്രീനിവാസൻ ചിത്രത്തിൽ പ്രണവ് മോഹൻലാൽ നായകൻ.

  വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ പ്രണവ് മോഹൻലാൽ നായകവേഷത്തിൽ എത്തുന്നു. ഈ ചിത്രത്തിന്റെ ആദ്യഘട്ട ചർച്ചകൾക്കായി വിനീത് പ്രണവിനെ കണ്ടു എന്നാണ് സൂചന.     ചിത്രത്തിൽ നായിക ആയി എത്തുന്നത് കീർത്തി സുരേഷ് ആണെന്നാണ് സൂചന.

Read More

“അമ്പിളി”യ്ക്ക് ശേഷം സൗബിൻ ഷാഹീർ നായകനാവുന്ന “അരക്കള്ളൻ മുക്കാക്കള്ളൻ”.

“അമ്പിളി”യ്ക്ക് ശേഷം സൗബിൻ ഷാഹിർ നായകനാകുന്ന ചിത്രത്തിന് “അരക്കള്ളൻ മുക്കാക്കള്ളൻ” എന്ന് പേരിട്ടു. നവാഗതനായ ജിത്തു കെ ജയൻ സംവിധാനം ചെയ്യുന്ന ചിത്രം മലയാളം മൂവീ മേക്കേഴ്സ്, ഡെസി പ്ളിക്സ് എന്നിവയുടെ ബാനറില്‍ ഹസീബ് ഹനീഫ്, ശ്വേത കാർത്തിക് എന്നിവർ ചേർന്ന്

Read More

പൊക്കം കുറഞ്ഞവരുടെ അതിജീവനത്തിന്റെ കഥയുമായി “പോർക്കളം” വരുന്നു.

  പുതുമുഖം നായകൻ കിരൺ അടക്കം പന്ത്രണ്ട് കുഞ്ഞന്മാരെ പ്രധാന കഥാപാത്രങ്ങളാക്കി കുഞ്ഞനായ ഛോട്ട വിപിൻ സംവിധാനം ചെയ്യുന്ന “പോർക്കളം” പ്രദർശനത്തിനൊരുങ്ങുന്നു. ആലപ്പി ഫിലിംസിന്റെ ബാനറിൽ വി. എൻ. ബാബു, ഒ.സി. വക്കച്ചൻ  എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വർഷ

Read More

ടിക് ടോക് ചലഞ്ചുമായി “ഓർമ്മയിൽ ഒരു ശിശിരം”.

        മനസ്സിൽ ഉള്ളിൽ ഒളിപ്പിച്ചുവച്ച പ്രണയത്തെ പുറത്തെടുക്കാൻ ഇതാ ഓർമ്മയിലെ ഒരു ശിശിരം വരുന്നു. വിവേക് ആര്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപക് നായകനായി എത്തുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളും ട്രെയ്‌ലറുമെല്ലാം പ്രേക്ഷകർ ഇരു കൈകളും നീട്ടി

Read More

എജ്ജാതി ക്യൂട്ട് പ്രണയം !!! നെഞ്ചിലേറ്റി തണ്ണിമത്തൻ പിള്ളേരെ..

    മലയാളി പ്രേക്ഷകർ ഇപ്പോൾ തണ്ണീർ മത്തന്റെ കൂടെയാണ്. തണ്ണീർമത്തൻ ദിനങ്ങളിലെ ക്യൂട്ട് താരങ്ങളായ അനശ്വര രാജൻ , മാത്യു തോമസുമാണ് ഇപ്പോഴത്തെ താരം . തിയേറ്ററുകളിൽ വലിയ കൈയടി നേടിയ ഇരുവരും തീയേറ്ററിന് പുറത്തും വലിയ ഓളമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

Read More

ഹണിമൂൺ ആഘോഷങ്ങൾക്ക് അവസാനമില്ല; മിയാമി ബീച്ചിൽ പ്രിയങ്കയും നിക്കും , ചിത്രങ്ങൾ കാണാം…..

      ദിവസങ്ങള്‍ക്ക് മുമ്പ് മിയാമിയിൽ ഉല്ലാസബോട്ടിലിരുന്ന് സിഗരറ്റ് വലിക്കുന്ന പ്രിയങ്കയുടെ ചിത്രം ഏറെ ശ്രദ്ധ നേടിയതിന് ശേഷമാണ് ഇപ്പോൾ മിയാമി വെക്കേഷൻ സമയത്തെ നിക്കിനൊപ്പമുള്ള മറ്റ് ചിത്രങ്ങൾ പ്രിയങ്ക സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. സ്വിം സ്വീട്ട് ധരിച്ചിരിക്കുന്ന പ്രിയങ്കയെ ചേര്‍ത്തുപിടിച്ച്

Read More

‘അനുവാദമില്ലാതെ തന്റെ അരയില്‍ ചുറ്റിപ്പിടിച്ചു’; ചേരനെതിരേ ലൈംഗികാരോപണം ഉന്നയിച്ച് നടി മീര മിഥുന്‍

      നടനും സംവിധായകനുമായ ചേരനെതിരെ ഗുരുതര ആരോപണവുമായി ബിഗ് ബോസ് തമിഴ് പതിപ്പ് മത്സരാര്‍ത്ഥി മീര മിഥുന്‍. ഷോയില്‍ ഒരു ടാസ്‌ക് ചെയ്യുന്നതിനിടെ ദുരുദേശത്തോട് കൂടി ചേരന്‍ സ്പര്‍ശിച്ചുവെന്നാണ് മീര ഉന്നയിച്ചിരിക്കുന്ന ആരോപണം.ഷോയില്‍ ഒരു ടാസ്‌ക് ചെയ്യുന്നതിനിടെ ചേരന്‍

Read More

ഉല്ലാസത്തിൽ ഷെയ്‌ൻ നിഗത്തിന്റെ നായികയായി പുതുമുഖം : ചിത്രങ്ങൾ കാണാം….

  ഉല്ലാസം സിനിമയില്‍ ഷെയ്നിന് നായികയായി പുതുമുഖം. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും ശ്രദ്ധേയയാണ് പവിത്ര.നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉല്ലാസം നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ” ഉല്ലാസം’ എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് ഊട്ടിയിൽ പുരോഗമിക്കുന്നു.

Read More

സച്ചിനും കൂട്ടരും ചിരിപ്പിച്ചു രണ്ടാം വാരത്തിലേക്ക്; പുതിയ പ്രോമോ കാണാം.

പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചു “സച്ചിൻ” കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും പ്രദർശന വിജയം നേടുന്നു. ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ജൂലൈ 19 നാണ് സച്ചിന്‍ കേരളത്തിലെ തീയറ്ററുകളിലെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നതും. തിയേറ്ററുകളില്‍ നര്‍മ്മ പ്രണയ

Read More

സാറയായി ഇനിയ ; വരുന്നു “താക്കോൽ”.

  ഇന്ദ്രജിത്തും മുരളി ഗോപിയും പരേധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം “താക്കോല്‍” റിലീസിന് ഒരുങ്ങുന്നു. നവാഗതനായ കിരണ്‍ പ്രഭാകരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മലയാള ചലച്ചിത്ര ലോകത്തിന് ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ ഷാജി കൈലാസ് ആണ് താക്കോല്‍ എന്ന സിനിമയുടെ

Read More