വീണ്ടും പേടിപ്പിക്കാനാകുമോ ? “ആകാശഗംഗ 2” നാളെ തീയറ്ററുകളിൽ..

“ആകാശഗംഗ 2” നാളെ തീയറ്ററുകളിലെത്തുന്നു. കേരളത്തിൽ 160 തീയറ്ററുകളിലും ബംഗളൂരുവിൽ 25 സ്‌ക്രീനുകളിലുമാണ് നാളെ റിലീസ്. ജിസിസിയിലും ചെന്നൈ, മുംബൈ, ഡൽഹി മുതലായ നഗരങ്ങളിലും അടുത്ത ആഴ്ചയാണ് സിനിമ റിലീസാവുക.       ആകാശഗംഗയുടെ ആദ്യഭാഗം പോലെ തന്നെ രണ്ടാം

Read More

മഞ്ജുവിനൊപ്പം സണ്ണി വെയ്ന്‍; സന്തോഷം പങ്കുവെച്ച്‌ താരം.

      മഞ്ജു വാര്യരുടെ പുതിയ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ സണ്ണി വെയ്‌നും. താരം തന്നെയാണ് ചിത്രത്തെക്കുറിച്ച്‌ ആരാധകരെ അറിയിച്ചത്. മഞ്ജുവിനൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. മഞ്ജുവിനൊപ്പം പുതിയ സിനിമയില്‍ ഒപ്പുവെച്ചെന്നും ഏറെ ആവേശമുണ്ടെന്നുമാണ് താരം കുറിച്ചത്.   Signed up

Read More

“വിവാഹത്തിന് മുന്നേ ഗര്‍ഭിണി, ‘ഭര്‍ത്താവ് എവിടെ?”!!

      ഗര്‍ഭിണിയാണെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നതോടെ നടി കല്‍ക്കി കൊച്‌ലിനെതിരെ സൈബര്‍ ആക്രമണം. ഗയ് ഹേഷ്ബര്‍ഗ് എന്ന ഇസ്രായേലി പിയാനിസ്റ്റുമായി കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു കല്‍ക്കി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ അഞ്ചു മാസം ഗര്‍ഭിണിയാണെന്ന

Read More

“മാമാങ്കം” ട്രെയ്‌ലർ ഉടൻ പുറത്തിറങ്ങും. ആവേശത്തോടെ ആരാധകർ..

  മമ്മൂട്ടി നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം ‘മാമാങ്ക’ത്തിന്റെ ട്രെയ്‌ലര്‍ ഒക്ടോബര്‍ രണ്ടിന് പുറത്തെത്തും. വൈകിട്ട് നാലിനാണ് ട്രെയ്‌ലര്‍ യുട്യൂബില്‍ പ്രീമിയര്‍ ചെയ്യുകയെന്ന് അണിയറക്കാര്‍ അറിയിച്ചു. നേരത്തേ പുറത്തെത്തിയ ചിത്രത്തിന്റെ ടീസറിനും ഗ്രാഫിക്കല്‍ ടീസറിനും വീഡിയോ ഗാനത്തിനുമൊക്കെ വലിയ പ്രേക്ഷക പ്രതികരണമാണ്

Read More

ആദ്യം ഗ്ലാമർ ഇനി സാരിയിൽ സുന്ദരിയായി മാളവിക ജയറാം !!!

  മാളവിക ജയറാമിന്റെ വസ്ത്രധാരണയെപറ്റി വിമര്‍ശനമുന്നയിക്കുന്നവര്‍ക്ക് മാളവികയുടെ കിടിലം ഫോട്ടോഷൂട്ട് മറുപടി. അമ്മയെയും അച്ഛനെയും കണ്ട് പഠിക്കണം മകള്‍ എന്ന ആക്ഷേപങ്ങളാണ് മാളവികയ്ക്കു നേരെ ദിവസങ്ങളായി ഉണ്ടായത്. ഇതിനിടെയാണ് മിലന്‍ ഡിസൈന്‍സ് മാളവികയുടെ കിടിലം ഫോട്ടോ പോസ്റ്റ് ചെയ്തത്.   മിലനുവേണ്ടി

Read More

“കേറിവാടാ മക്കളേ കേറിവാ… ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍.. ലേശം ഉളുപ്പ് ” !!

    വെള്ള കുപ്പായത്തില്‍ സിനിമാ ഡയലോഗ് എഴുതി സായിപ്പിനെ വെള്ളം കുടിപ്പിച്ച്‌ രമേശ് പിഷാരടിയും സംഘവും. കുഞ്ചാക്കോ ബോബന്‍, പ്രിയ, ജോജു എന്നിവര്‍ അടങ്ങുന്ന അഞ്ചംഗ സംഘമാണ് സിനിമാ ഡയലോഗുകള്‍ അച്ചടിച്ച ടീഷര്‍ട്ടുമായി സായിപ്പിന്റെ മുന്നില്‍ നിന്നത്. പിഷാരടി തന്നെയാണ്

Read More

‘ക്യാറ്റ് വാക്ക് നടത്തുന്ന പശു, അമ്മായി’  നടി സൊനാക്ഷി സിന്‍ഹ പറയുന്നു….

  സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപം പറയുന്നവര്‍ക്ക് രൂക്ഷമായ മറുപടിയുമായി നടി സൊനാക്ഷി സിന്‍ഹ. ശരീരപ്രകൃതിയുടെ പേരില്‍ പലപ്പോഴും സൊനാക്ഷി കടുത്ത ആക്രമണത്തിന് ഇരയായിട്ടുണ്ട്. മിന്ത്രയുടെ ഫാഷന്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന ഷോയുടെ ഭാഗമായി സൊനാക്ഷി പുറത്തിറക്കിയിരിക്കുന്ന വീഡിയോയിലാണ് ഈ കാര്യം പറയുന്നത്.

Read More

മാമാങ്കത്തിൽ കച്ചകെട്ടി അനു സിത്താരയും താറുടുത്ത് ഉണ്ണി മുകുന്ദനും.

മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ ഒരുക്കുന്ന മാമാങ്കത്തിൻ്റേതായി പുറത്ത് വിട്ട ചിത്രങ്ങൾ വൈറലാകുന്നു. ചിത്രത്തിൽ അനു സിതാരയും ഉണ്ണി മുകുന്ദനും ഒന്നിച്ച് നിൽക്കുന്ന ചിത്രം അടക്കം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ചിത്രത്തിൽ അനു സിതാര കച്ച കെട്ടിയുടുത്ത നിലയിലാണ് ചിത്രത്തിലുള്ളത്. ഉണ്ണി

Read More

“മൂത്തോന്‍ വിസ്മയിപ്പിച്ചു.. ” മാമി ചലച്ചിത്രോത്സവത്തിൽ മികച്ച പ്രതികരണം; കേരളത്തിൽ നവംബർ എട്ടിന്..

ഗീതു മോഹന്‍ദാസിന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാവുന്ന “മൂത്തോന്‍” മുംബൈ ചലച്ചിത്രോത്സവത്തിന്‍റെ ഉദ്‌ഘാടന ചിത്രമായി എത്തിയിരുന്നു. ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. സിനിമ കണ്ടിറങ്ങിയവർ ഒരേപോലെ പറയുന്നു നിവിൻ അത്ഭുതപ്പെടുത്തിയെന്ന്. പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു ചിത്രമെന്ന് എല്ലാവരും ഒന്നടങ്കം പറയുന്നു. ഗീതു മോഹൻദാസ്

Read More