ആംബ്രോസിനെ വിറപ്പിച്ച മോൺസ്റ്റർ പൈലി; താക്കോൽ ട്രെയ്‌ലർ കയ്യടി നേടുന്നു.

ഇന്ദ്രജിത്തിനെയും മുരളി ഗോപിയെയും പ്രധാനകഥാപാത്രങ്ങളാക്കി മാധ്യമപ്രവർത്തകനായ കിരൺ പ്രഭാകർ രചനയും സംവിധാനവും നിർവഹിക്കുന്ന താക്കോൽ സിനിമയുടെ ട്രെയിലർ എത്തി. നടൻ പ്രിത്വിരാജാണ് ട്രെയ്‌ലർ പുറത്തിറക്കിയത്. പാരഗൺ സിനിമയുടെ ബാനറിൽ സംവിധായകൻ ഷാജി കൈലാസാണ് താക്കോൽ നിർമിക്കുന്നത്.     ഇന്ദ്രജിത്ത് ചിത്രത്തിലെ

Read More

ഉണ്ണിയുടെ മേപ്പടിയാന്‍ പൂജ നടന്നു

രക്ഷാധികാരി ബൈജു എന്ന ചിത്രത്തിനു ശേഷം മാഡ് ദി മാറ്റിക്‌സിന്റെ ബാനറില്‍ സതീഷ് മോഹന്‍ നിര്‍മ്മിച്ച് നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മേപ്പടിയാന്‍. ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചിത്രത്തിന്റെ പൂജ കൊച്ചി ചേരാനല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ച്

Read More

ഒരു സൂപ്പര്‍ സ്റ്റാര്‍… ഒരു ആരാധകന്‍! കാത്തിരിപ്പില്‍ ആരാധകര്‍; “ഡ്രൈവിംഗ് ലൈസന്‍സ്” ടീസര്‍ നാളെ എത്തും.

നാളേറെയായി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ഡ്രെവിംഗ് ലൈസന്‍സ്. ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്ലുകളും പോസ്റ്ററുകളും ഗാനവും ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസറും പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍. നാളെ രാവിലെ 11 മണിക്ക് ടീസര്‍ റിലീസ് ചെയ്യുമെന്ന്

Read More

“ഇനി ആ ഭാരം ഞാന്‍ ഏല്‍ക്കുന്നു”, പാവപ്പെട്ട ചുമട്ടു തൊഴിലാളിയുടെ ശസ്ത്രക്രിയ ചിലവുകള്‍ ഏറ്റെടുത്ത് സുരേഷ് ഗോപി

കാരുണ്യ പ്രവര്‍ത്തികളിലൂടെ വീണ്ടും സുരേഷ് ഗോപി മലയാളികളുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്. പാവപ്പെട്ട ചുമട്ടു തൊഴിലാളിക്ക് കൈത്താങ്ങായിരിക്കുകയാണ് സുരേഷ് ഗോപി. നിങ്ങള്‍ക്കുമാകാം കോടീശ്വരനിലൂടെയാണ് സുരേഷ് ഗോപിയുടെ ഈ പ്രഖ്യാപനം.  മഴവില്‍ മനോരമയിലെ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന റിയാലിറ്റി ഷോയുടെ പുതിയ സീസണ്‍ ഇപ്പോള്‍ നടക്കുകയാണ്.

Read More

മാമാങ്കത്തിലെ വണ്ടർ ബോയായി മാസ്റ്റർ അച്യുതൻ ; കളരിപ്പയറ്റ് അഭ്യാസത്തിന്റെ വീഡിയോ കാണാം.

  മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡചിത്രം “മാമാങ്കം” ഡിസംബർ 12ന് പ്രദര്ശനത്തിനൊരുങ്ങുകയാണ്. 55 കോടിയോളം മുതൽമുടക്കിൽ കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി ആണ് ചിത്രം നിർമ്മിക്കുന്നത്. എം പദ്മകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഒരു മുഖ്യ കഥാപാത്രത്തെ

Read More

പലകുറി കണ്ട വിരസമായ യാത്ര; “പൂഴിക്കടകന്‍” റിവ്യു.

പൂഴിക്കടകന്‍ റിവ്യൂ: മീര ജോൺ മലയാളികള്‍ക്കും മലയാള സിനിമയ്ക്കും സുപരിചിതമായ പ്രമേയം. ഒട്ടും തന്നെ പുതുമയില്ലാത്ത ആവിഷ്‌കാരം. ഇതൊക്കെയാണ് “പൂഴിക്കടകന്‍”. പറഞ്ഞു പഴകിയ ആശയത്തെ പുതുമകളൊന്നും കൂടാതെ തണുപ്പന്‍ മട്ടില്‍ ദൃശ്യവത്കരിച്ചിരിക്കുന്ന ചിത്രമെന്ന് വേണമെങ്കില്‍ ഒറ്റ വാചകത്തില്‍ പറയാം. സിനിമ കഴിഞ്ഞ് തിയേറ്റര്‍

Read More

“കുറ്റം ചെയ്താല്‍ ശിക്ഷിക്കാം, തുറങ്കില്‍ അടയ്ക്കാം.. ഷെയ്‌ന് കൂടി ശ്വസിക്കാനുള്ള വായുവാണ് ഇവിടെ ഉള്ളതെന്ന് ഓര്‍ക്കണം”

ഷെയ്ന്‍ നിഗം വിഷയത്തില്‍ പ്രതികരിച്ച് നടന്‍ സലിം കുമാര്‍. ഫെയ്‌സ്ബുക്കിലൂടെയാണ് താരം ഷെയ്‌ന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഷെയിന്‍ നിഗം വക്കീലിനെ കണ്ട് ഒരു കടലാസ്സ് കോടതിയില്‍ കൊടുത്താല്‍ വാദി പ്രതിയാകുമെന്നോര്‍ക്കുക എന്ന മുന്നറിയിപ്പോടെയാണ് സലിം കുമാര്‍ ഫെയ്‌സ്ബുക്കിലെത്തിയത്. സംഘടനാ നേതാക്കള്‍ ഒരിക്കലും

Read More

ഷെയ്‌ന് അമ്മയുടെ പിന്തുണ; പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് ഇടവേള ബാബു

ഷെയിന്‍ നിഗത്തിന്റെ വിലക്കില്‍ നിലപാട് വ്യക്തമാക്കി താരസംഘടനയായ അമ്മ. വിഷയത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചുള്ള ഷെയിനിന്റെ കത്ത് ലഭിച്ചതായി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. ഷെയ്ന്‍ നിഗത്തിന്റെ അമ്മയാണ് കത്ത് കൈമാറിയത്. പരാതി എന്നതിനപ്പുറം സംഭവത്തെ കുറിച്ചുള്ള വിശദീകരണമാണ് എട്ട് പേജിലുള്ള

Read More

“വിലക്ക് ഒഴിവാക്കണം, ഒരു വ്യക്തിയുടെ ജീവിതമാര്‍ഗ്ഗം തടഞ്ഞ് ഒറ്റപ്പെടുത്തുന്നതിനോട് യോജിപ്പില്ല” 

ഷെയ്ന്‍ നിഗത്തിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്കും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഷെയ്ന്‍ നിഗത്തിന്റെ വിലക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ സംവിധായകന്‍ വിനയനും പ്രതികരിച്ചിരിക്കുകയാണ്. അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ ഇടപെട്ടാല്‍ അരമണിക്കൂര്‍ കൊണ്ട്

Read More

‘കാമം ക്രോധം അഭയം’, ഇത് വെറെ ലെവല്‍; ഗംഭീരമായി ഉടലാഴം ട്രെയിലര്‍

നിരവധി അന്തരാഷ്ട്ര ചലചിത്ര മേളകളില്‍ പ്രേക്ഷക പ്രശംസ നേടിയ ഉടലാഴം ഡിസംബര്‍ ആറിനാണ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തില്‍ ബാലതാരമായി ശ്രദ്ധേയനായ മണി നായകനായി തിരിച്ചെത്തിയ ചിത്രത്തിന്റ ട്രെയിലര്‍ പുറത്തിറങ്ങി. 1 മിനിറ്റ് 20 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ മണി,

Read More