കട്ടക്കലിപ്പില്‍ പൃഥ്വി; ഡ്രൈവിംഗ് ലൈസന്‍സിലെ ടൈറ്റില്‍ സോംഗ് പുറത്ത്

ഹണീബി ടു വിനു ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഡ്രൈവിങ് ലൈസന്‍സിലെ ടൈറ്റില്‍ സോംഗ് പുറത്തിറങ്ങി. ഡിസംബര്‍ 20ന് പുറത്തിറങ്ങിയ ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ ഹൗസ്ഫുള്ളായി മുന്നേറുകയാണ്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രനായി പൃഥ്വിരാജ്

Read More

2019 മമ്മൂട്ടിയുടെ സ്വന്തം വര്‍ഷം…. ഒരു വര്‍ഷത്തില്‍ 7 ചിത്രങ്ങള്‍, 8 വ്യത്യസ്ത കഥാപാത്രങ്ങള്‍.

2019 അവസാനിക്കുമ്പോള്‍ ഒട്ടേറെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിയെങ്കിലും വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമാണ് ഹിറ്റായത്. അക്കൂട്ടത്തില്‍ മമ്മൂക്കയുടെ ചിത്രങ്ങള്‍ തന്നെയാണ് മുന്നില്‍. കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയ്ക്ക് വേണ്ടി നടത്തുന്ന ആത്മാര്‍ത്ഥമായ പരിശ്രമമാണ് മമ്മൂട്ടിയെന്ന അത്ഭുത പ്രതിഭയെ വേറിട്ട് നിര്‍ത്തുന്നത്. പുതുമുഖ സംവിധായകര്‍ക്ക് എല്ലായിപ്പോഴും അവസരം

Read More

നിങ്ങള്‍ ഒരു പൂച്ച സ്‌നേഹി ആണെങ്കില്‍ ഒരൊറ്റ സെല്‍ഫിയിലൂടെ സമ്മാനം നേടാം… മാര്‍ജാര കല്ലു വെച്ച നുണയോ..?

നവാഗതനായ രാകേഷ് ബാല രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് മാര്‍ജാര ഒരു കല്ലുവച്ച നുണ. ചിത്രം ഈ വെള്ളിയാഴ്ച്ചയാണ് തിയേറ്ററുകളിലെത്തുന്നത്. മുല്ലപ്പള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചാക്കോ മുല്ലപ്പള്ളി നിര്‍മ്മിച്ച ചിത്രത്തിന്റെ ട്രെയ്ലര്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാലാണ് ട്രെയ്ലര്‍

Read More

മാസ് ലുക്കില്‍ വിജയ്; വിജയ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്; പേരും പുറത്ത്…

ബിഗിലിന് ശേഷം വിജയ് നായകനായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. പോസ്റ്ററിനൊപ്പം നാളിത്രയും സര്‍പ്രൈസ് ആയി വെച്ചിരുന്ന ചിത്രത്തിന്റെ പേരും പുറത്തുവിട്ടിട്ടുണ്ട്. മാസ്റ്റര്‍ എന്നാണ് ദളപതി 64ന് നല്‍കിയിരിക്കുന്ന പേര്. ലോകേഷ്

Read More

എന്റെ പട്ടി അഭിനയിക്കുമെന്ന് മമ്മൂട്ടി; ആദ്യ ദിനം തന്നെ സെറ്റില്‍ നിന്നും പിണങ്ങി പോയ മമ്മൂട്ടിയുടെ കഥ പറഞ്ഞ് ജയറാം

മമ്മൂട്ടിയുമായി വളരെ അടുത്ത സുഹൃത്ത് ബന്ധം പുലര്‍ത്തുന്ന നടനാണ് ജയറാം.  ഇപ്പോഴിതാ മമ്മൂട്ടിയുടെ രസകരമായ ഒരു പഴയ കഥയുമായി എത്തിയിരിക്കുകയാണ് ജയറാം. ഒരു ചാനല്‍ പ്രോഗ്രാമിനിടെ സംവിധായകന്‍ സിദ്ദിഖ്, നടന്‍ കലാഭവന്‍ ഷാജോന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ജയറാം ഈ കഥ പറയുന്നത്.

Read More

ഈ മനുഷ്യനാണോ ജാഡ..? പൃഥ്വിയെ കുറിച്ചുള്ള ഫാന്‍ പോസ്റ്റ് വൈറല്‍

പൃഥ്വിരാജ് നായകനായെത്തിയ ഡ്രൈവിംഗ് ലൈസന്‍സ് ഇപ്പോഴും തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ഒരു സൂപ്പര്‍ സ്റ്റാറിന്റെയും അയാളുടെ ആരാധകന്റെയും കഥ പറഞ്ഞ ചിത്രത്തില്‍ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. നയണിന് ശേഷം വീണ്ടും പൃഥ്വിരാജ് നിര്‍മ്മാതാവും നായകനുമായ ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്.

Read More

ലൂസിഫര്‍ രണ്ടാം ഭാഗത്തിന് മുമ്പ് പൃഥ്വിയും മുരളി ഗോപിയും മറ്റൊരു ചിത്രത്തില്‍ ഒന്നിക്കും; എമ്പുരാന് വേണ്ടി ഇനിയും കാത്തിരിക്കണം; തുറന്ന് പറഞ്ഞ് മുരളി ഗോപി

പൃഥ്വിരാജിന്റെ കന്നിസംവിധാനത്തില്‍ പിറന്ന ലൂസിഫര്‍ മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായിരുന്നു. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യ 200 കോടി ചിത്രമെന്ന റെക്കോര്‍ഡും ലൂസിഫര്‍ സൃഷ്ടിച്ചിരുന്നു. ലൂസിഫറിന് ശേഷം കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്

Read More

ട്രെന്‍ഡിംഗില്‍ ഇടംപിടിച്ച് അടിപൊളി ധമാക്ക; തകര്‍ത്താടി അരുണും നൂറിനും; വീഡിയോ വൈറല്‍

അഡാര്‍ ലൗവിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്ത പുതിയ ചിത്രം ധമാക്കയിലെ അടിപൊളി ടൈറ്റില്‍ സോംഗ് പുറത്തിറങ്ങി. അടിപൊളി ധമാക്ക എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ബി.കെ ഹരിനാരയണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്ന് അക്ബര്‍ ഖാന്‍, സയനോര

Read More

അല്ലു അര്‍ജുനെ ഇഷ്ടപ്പെടുന്നവര്‍ക്കും ഇതും ഇഷ്ടപ്പെടും… ഉറപ്പ്! തരംഗമായി ആണ്ടവ ആണ്ടവ

അല്ലു അര്‍ജുന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അല വൈകുണ്ഠപുറംലോ. അങ്ങ് വൈകുണ്ഠപുരത്ത് എന്ന പേരില്‍ മലയാളത്തിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. അല്ലു അര്‍ജുന്റെ അച്ഛനായി മലയാളികളുടെ പ്രിയ താരം ജയറാണ് വേഷമിടുന്നത്. ചിത്രത്തില്‍ തബുവും ഒരു നിര്‍ണ്ണായക വേഷത്തിലെത്തുന്നു. ജനുവരി

Read More

ദര്‍ബാറില്‍ രജനിക്കൊപ്പം മമ്മൂട്ടിയും…? ചിത്രം പങ്കുവെച്ച് മുരുഗദോസ്, രഹസ്യം തേടി ആരാധകര്‍; ആവേശത്തില്‍ ആരാധകര്‍!

മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയും സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും. ഇരുവരും ഒന്നിക്കുന്നത് ആരാധകര്‍ ആഘോഷമായി മാറ്റാറുണ്ട്. 28 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1991 ലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. മമ്മൂട്ടിയും രജനികാന്തും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘ദളപതി’യായിരുന്നു ഇരുവരും ഒന്നിച്ചെത്തിയ

Read More