മലയാള സിനിമയ്ക്ക് ഒരു പുതിയ നായിക കൂടി ; വർഷ പ്രസാദ് . “പോർക്കളം” പ്രദർശനത്തിനൊരുങ്ങുന്നു.
പുതുമുഖം നായകൻ കിരൺ അടക്കം പന്ത്രണ്ട് കുഞ്ഞന്മാരെ പ്രധാന കഥാപാത്രങ്ങളാക്കി കുഞ്ഞനായ ഛോട്ട വിപിൻ സംവിധാനം ചെയ്യുന്ന “പോർക്കളം” പ്രദർശനത്തിനൊരുങ്ങുന്നു. ആലപ്പി ഫിലിംസിന്റെ ബാനറിൽ വി. എൻ. ബാബു, ഒ.സി. വക്കച്ചൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിലൂടെ ഒരു
Read More
Recent Comments