അവള്‍ കിണറ്റില്‍ ചാടി, തവള പറഞ്ഞ കഥ കേട്ടു തീരും മുന്‍പ് ഫയര്‍ ഫോഴ്‌സ് വന്നു പൊക്കിയെടുത്തു, ബാക്കി കഥ അറിയാൻ ‘മുന്തിരി മൊഞ്ചന്‍’ കാണുക.

  പൊട്ട കിണറ്റിലെ മാക്കാന്‍ തവളക്കു പ്രേമത്തിന്റെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എങ്ങിനെ അറിയാം..,,? പൊട്ടകിണറ്റിലെ തവള എന്ന് കേട്ടിട്ടുള്ളതല്ലാതെ തവളയെ കണ്ടിട്ടുള്ളവര്‍ എത്ര പേരുണ്ട്..? അതിനു ഒരു പ്രാവശ്യമെങ്കിലും കിണറ്റില്‍ ചാടി നോക്കണം… അങ്ങിനെ അവള്‍ കിണറ്റില്‍ ചാടി. തവളയെ കണ്ടു

Read More

ഇവിടത്തെ കാറ്റിനു പോലും രക്തത്തിന്റെ മണമാ…”മാര്‍ജാര ഒരു കല്ലുവച്ച നുണ” ട്രെയ്‌ലർ പുറത്തിറങ്ങി.

രാകേഷ് ബാല സംവിധാനം ചെയ്യുന്ന “മാര്‍ജാര ഒരു കല്ലുവച്ച നുണ” എന്ന സിനിമയുടെ ട്രെയ്‌ലർ സൂപ്പർ സ്റ്റാർ മോഹൻലാൽ പുറത്തിറക്കി. മുല്ലപ്പള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ചാക്കോ മുല്ലപ്പള്ളി നിർമ്മിക്കുന്ന ചിത്രത്തിൽ ജയ്സൺ ചാക്കോ, വിഹാൻ, രേണു സൗന്ദർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി

Read More

റിവ്യൂ- ഭയത്തിന്റെ കഥ പറഞ്ഞു; ചോരയില്‍ ചാലിച്ച “ചോല”.

      ചോല റിവ്യൂ: മീര ജോൺ കാടിന്റെ വന്യതയില്‍ നിന്നും നാഗരികതയിലേയ്ക്കും പിന്നീട് വന്യതയുടെ കൊടുമുടിയിലേയ്ക്കുള്ള മൂന്ന് പേരുടെ യാത്രയാണ് സനല്‍കുമാര്‍ ശശിധരന്റെ “ചോല”. വെറുപ്പ്, ഭയം, നിസ്സഹായത, കാമം എന്നിവ മനുഷ്യ മനസ്സിന്റെ വ്യാപാരങ്ങളില്‍ എത്രകണ്ട് മാറ്റം വരുത്തുന്നു

Read More

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; കൂടെ പ്രോമോ സോങ്ങും പുറത്തിറങ്ങി.

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്കം’ ഡിസംബർ 12നു റിലീസിങ്ങിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ചരിത്ര കഥാപാത്രമായി എത്തുന്ന സിനിമയ്ക്കായി വലിയ ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മെഗാ താരത്തിന്റെ കരിയറിലെ എറ്റവും വലിയ

Read More

മനുഷ്യ മനസ്സ് തുറക്കുന്ന “താക്കോൽ” : റിവ്യൂ

താക്കോൽ റിവ്യൂ: ധ്രുവൻ ദേവർമഠം   “താക്കോൽ” ആ പേരിന് വലിയ അർത്ഥ തലങ്ങളും മാനവുമുണ്ടെന്ന് മനസ്സിലാക്കി തരുന്ന ചിത്രമാണ് നവാഗതനായ കിരൺ പ്രഭാകർ രചനയും സംവിധാനവും നിർവ്വഹിച്ച താക്കോൽ എന്ന ചിത്രം. ക്രിസ്ത്യൻ പുരോഹിതൻമാരുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് താക്കോൽ എന്ന ചിത്രത്തിന്റെ

Read More

വിരസത നിറഞ്ഞ “ഉൾട്ട” – റിവ്യൂ.

ഉൾട്ട റിവ്യൂ: പ്രിയ തെക്കേടത്     ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച തിരക്കഥാകൃത്ത് സുരേഷ് പൊതുവാളിന്റെ ആദ്യ സംവിധാന സംരംഭമാണ് “ഉള്‍ട്ട”. നാടന്‍പെണ്ണും നാട്ടു പ്രമാണിയും, ദീപസ്തംഭം മഹാശ്ചര്യം, അച്ഛനെയാണെനിക്കിഷ്ടം തുടങ്ങിയ പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളുടെ എഴുത്തുകാരൻ

Read More

രുചി ഊറും “മുന്തിരി മൊഞ്ചന്‍” , റിവ്യൂ വായിക്കാം.

മുന്തിരി മൊഞ്ചന്‍ റിവ്യൂ: മീര ജോൺ ചെറുതെങ്കിലും രസകരമായി ചിട്ടപ്പെടുത്തിയ തിരക്കഥ… പ്രേക്ഷകന്റെ ഊഹം തെറ്റിക്കുന്ന കഥാഗതി… കഥയ്‌ക്കൊപ്പം പ്രേക്ഷകരെ കൂടി കൂടെ കൂട്ടിക്കൊണ്ട് പോകുന്ന ഛായാഗ്രഹണം… സൗഹൃദവും പ്രണയവുമെല്ലാം ചേര്‍ന്ന രസകരമായ അവതരണം… നവാഗതരുടെ തൃപ്തികരമായ അഭിനയം… നിലവാരം പുലര്‍ത്തുന്ന ഗാനങ്ങള്‍…

Read More

നൃത്തം , അഭിനയം , ജീവിതം … മഹാലക്ഷ്മി മനസ്സ് തുറക്കുന്നു…

നർത്തകിയും അഭിനേത്രിയുമായ മഹാലക്ഷ്മി തന്റെ നൃത്ത അഭിനയ ജീവിതത്തെക്കുറിച്ച് MTODAY ഓൺലൈനുമായി സംസാരിച്ചപ്പോൾ…         നൃത്തം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാമെന്നുള്ള ആത്മവിശ്വാസം ലഭിച്ചത് എപ്പോഴാണ് എത്രാമത്തെ വയസ്സ് മുതലാണ് നൃത്തം പഠിച്ചു തുടങ്ങിയത്? നൃത്തം എപ്പോഴും താൽപര്യമുള്ള

Read More

മാമാങ്കം തെലുങ്ക് ട്രെയിലർ ലോഞ്ചിൽ ഗ്ലാമറസായി തിളങ്ങി ഇനിയ.

മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമെന്ന വിശേഷവുമായി മാമാങ്കം റിലീസിനെത്തുകയാണ്. ചിത്രത്തിന് റിലീസിന് മുന്നോടിയായി കേരളത്തിന് പുറത്ത് പ്രമോഷൻ തിരക്കുകളിലാണ് താരങ്ങൾ.     സിനിമയുടെ ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളും മലയാളത്തിനൊപ്പം റിലീസിനെത്തും. ഇതിനു മുന്നോടിയായി ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ

Read More

ചിരിപ്പിച്ചും ചിന്തിപ്പിച്ചും മറ്റൊരു ഫാമിലി എന്റെർറ്റൈനെർ കൂടി ; “മുന്തിരി മൊഞ്ചൻ” പ്രദർശനത്തിനെത്തി.

  നവാഗത സംവിധായകന്‍ വിജിത് നമ്പ്യാർ ചിത്രം ‘മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ’ പ്രദർശനത്തിനെത്തി. ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് ‘മുന്തിരി മൊഞ്ചന്‍’. മനേഷ് കൃഷ്ണയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഫ്രൈഡെ,

Read More