“ന്യൂ ജെന്‍ ആയാലും ഓള്‍ഡ് ആയാലും…” ഷൈലോക്കിനെ കുറിച്ച് അനുസിത്താര പ്രതികരിച്ചത്…

അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഷൈലോക്ക് മികച്ച പ്രതികരണങ്ങളോടെ ഇപ്പോള്‍ തിയേറ്ററുകളില്‍ മുന്നേറുകയാണ്. മമ്മൂട്ടി ആരാധകര്‍ക്ക് ആവേശമായ ഒരു ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അനുസിത്താര. മമ്മൂട്ടിയുടെ കടുത്ത ആരാധിക കൂടിയാണ് താരം. ബോസ് എന്നു പേരുള്ള

Read More

ഇത് മഡോണയോ…? ചിത്രം കണ്ട് ഞെട്ടി ആരാധകര്‍

അല്‍ഫോണ്‍ പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയുടെ നായികയായി വെള്ളിത്തിരയിലെത്തിയ താരമാണ് മഡോണ സെബാസ്റ്റിയന്‍. പ്രേമത്തിലെ സെലിന്‍ എന്ന കഥാപാത്രത്തിലൂടെയാണ് മഡോണ പ്രേക്ഷക ശ്രദ്ധ നേടുന്നത്. പാട്ടും അഭിനയവും ഒരുപോലെ കൊണ്ടുപോകുന്ന മഡോണ യൂ റ്റു ബ്രൂട്ടസ്

Read More

ഒരു സബ്‌ടൈറ്റില്‍ അപാരത… മറിയം വന്ന് വിളക്കൂതി അടിപൊളി പ്രൊമോ പുറത്ത്

മാധ്യമപ്രവര്‍ത്തകനും നവാഗതനുമായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന ‘മറിയം വന്ന് വിളക്കൂതി’ ജനുവരി 31ന് തിയേറ്ററുകളില്‍ എത്തുന്നു. ഒറ്റ രാത്രിയിലെ തുടര്‍ച്ചയായ മൂന്ന് മണിക്കൂറിന്റെ കഥ പറയുന്ന ഒരു കോമഡി ത്രില്ലര്‍ ചിത്രമാണ് മറിയം വന്നു വിളക്കൂതി. നേരത്തെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ

Read More

മമ്മൂട്ടിയെയും ദുല്‍ഖറെയും പിന്നിലാക്കി യൂട്യൂബ് കൈയ്യടക്കി പൃഥ്വിയും ബിജു മേനോനും

പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. ചിത്രത്തിലെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തെ കുറിച്ച് ആകാംഷ ജനിപ്പിക്കുന്ന ട്രെയ്‌ലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. 2.50 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ ആക്ഷനും കോമഡിയും നിറഞ്ഞു നില്‍ക്കുന്നു. പൃഥ്വിയും ബിജു

Read More

ആവേശം പടര്‍ത്തുന്ന ആക്ഷനുമായി കുങ്ഫു മാസ്റ്റര്‍ നാളെ തിയേറ്ററുകളില്‍

പൂമരം, ആക്ഷന്‍ ഹീറോ ബിജു, 1983, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദി കുങ്ഫു മാസ്റ്റര്‍. ചിത്രം നാളെ തിയേറ്ററുകളിലെത്തുകയാണ്. പേര് സൂചിപ്പിക്കുന്ന പോലെ കുങ്ഫു എന്ന ആയോധന കലയെ അടിസ്ഥാനമാക്കിയുള്ള

Read More

“ദിലീഷ് പോത്തന്‍ മോണിറ്ററില്‍ നോക്കുമ്പോള്‍ നെഞ്ചിടിപ്പ് കൂടും”, “തൊണ്ടി മുതലിലെ ആ ഷോട്ടിന്റെ രഹസ്യവും പറഞ്ഞു തന്നു”, തുറന്ന് പറഞ്ഞ് ജെനിത് കാച്ചപ്പിള്ളി

റേഡിയോ ജോക്കി, അസിസ്റ്റന്റ് ഡയറക്ടര്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ തിളങ്ങിയ മാധ്യമപ്രവര്‍ത്തകനും നവാഗതനുമായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രാണ് മറിയം വന്ന് വിളക്കൂതി. ജനുവരി 31നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഒറ്റ രാത്രിയിലെ തുടര്‍ച്ചയായ 3 മണിക്കൂറില്‍ നടക്കുന്ന സംഭവങ്ങള്‍

Read More

“തല്‍ക്കാലം അയ്യപ്പന്‍ കോശി സീസണ്‍ ഒന്ന് കഴിഞ്ഞോട്ടെ…” അയ്യപ്പനും കോശിയും നേര്‍ക്കുനേര്‍… ഇതില്‍ വില്ലന്‍ പൃഥ്വിയോ ബിജു മേനോനോ…?

പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. ചിത്രത്തിലെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തെ കുറിച്ച് ആകാംശ ജനിപ്പിക്കുന്ന ട്രെയ്‌ലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. 2.50 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ ആക്ഷനും കോമഡിയും നിറഞ്ഞു നില്‍ക്കുന്നു. പൃഥ്വിയും ബിജു

Read More

മമ്മൂട്ടി മുതല്‍ രജനികാന്ത് വരെ; താര പുത്രന്‍മാര്‍ക്ക് തണലായി അച്ഛന്‍മാര്‍; അന്വേഷണം ഗാനം വൈറല്‍

ലില്ലിക്ക് ശേഷം പ്രശോഭ് വിജയന്‍ ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ത്രില്ലര്‍ ചിത്രമാണ് അന്വേഷണം. ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ‘ഇളം പൂവേ’ എന്ന് തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ജോ പോളിന്റെ വരികള്‍ക്ക് ജേക്‌സ്

Read More

സാമൂഹിക പ്രസക്തിയുള്ള അല്‍ മല്ലുവിന് തിയേറ്ററില്‍ കൈയ്യടി

നമിത പ്രമോദിനെ നായികയാക്കി പ്രശസ്ത സംവിധായകന്‍ ബോബന്‍ സാമുവല്‍ രചിച്ചു സംവിധാനം ചെയ്ത അല്‍ മല്ലു ഇപ്പോള്‍ തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ജനപ്രിയന്‍, റോമന്‍സ്, ഹാപ്പി ജേര്‍ണി, ഷാജഹാനും പരീക്കുട്ടിയും, വികട കുമാരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത

Read More

തലമുറകളുടെ നായകന്റെ പുതിയ അവതാരം! ഷൈലോക്കിന് ഇനി മണിക്കൂറുകള്‍ മാത്രം

ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന  മമ്മൂട്ടിയുടെ മാസ് ആക്ഷന്‍ എന്‍ര്‍ടെയ്നര്‍ ചിത്രം ഷൈലോക്ക് തിയേറ്ററുകളിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാജാധി രാജ, മാസ്റ്റര്‍ പീസ് എന്നീ ഹിറ്റുകള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മലയാളത്തിന്

Read More