“മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യാനിരുന്നിട്ട് ഷാജി കൈലാസ് കാലു മാറി, അന്ന് മമ്മൂക്ക എന്നോടു ചോദിച്ചത്…..”

മലയാള സിനിമയിലേയ്ക്ക് നിരവധി യുവപ്രതിഭകളെ സമ്മാനിച്ച സംവിധായകനാണ് വിനയന്‍. ആകാശഗംഗ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കല്യാണ സൗഗന്ധികം, രാക്ഷസരാജാവ്, വെള്ളിനക്ഷത്രം, ഇന്‍ഡിപെന്‍ഡന്‍സ് ഡേ തുടങ്ങീ നിരവധി സിനിമകളിലൂടെ അദ്ദേഹം മലയാളികളുടെ പ്രിയ സംവിധായകനായി മാറി. അപ്രതീക്ഷിതമായിട്ടായിരിക്കും അദ്ദേഹത്തിന്റെ പല സിനിമകളും

Read More

വിക്രമിന്റെ 4 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ക്കാന്‍ വിജയ് എടുത്ത സമയം…..

വിജയുടെ ഏറ്റവും പുതിയ ചിത്രമായ ബിഗില്‍ ഇപ്പോഴും തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ദീപാവലി റിലീസായെത്തിയ ചിത്രത്തിന് തമിഴ് നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യതയായിരുന്നു തിയേറ്ററുകളില്‍ ലഭിച്ചത്. അതുപോലെ തന്നെ ബിഗില്‍ കളക്ഷന്റെ കാര്യത്തിലും മുന്നിലാണ്. കഴിഞ്ഞ ദിവസം ബിഗില്‍ 300

Read More

പുഴുങ്ങിയ 3 മുട്ടകള്‍ക്ക് ഞെട്ടിപ്പിക്കുന്ന ബില്‍; ബില്ല് പങ്കുവെച്ച് ശേഖര്‍ രവ്ജിയാനി

ആഡംബര ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് പലര്‍ക്കും പണികിട്ടാറുണ്ട്. സാധാരക്കാര്‍ മുതല്‍ സിനിമാ താരങ്ങള്‍ക്ക് വരെ എട്ടിന്റെ പണി കിട്ടിയിട്ടുണ്ട്. പലപ്പോഴും പല സംഭവങ്ങളും വാര്‍ത്തയായിട്ടുമുണ്ട്. ഇപ്പോഴിതാ വീണ്ടും അത്തരത്തിലൊരു വാര്‍ത്ത സോഷ്യല്‍ മീഡിയയിലടക്കം വൈറലാവുകയാണ്. സംഗീത സംവിധായകന്‍ ശേഖര്‍ രവ്ജിയാനിക്കാണ്

Read More

‘ഇത്രയധികം പേടിച്ച സംഭവം മുമ്പുട്ടായിട്ടില്ല, മമ്മൂക്കയോട് പറഞ്ഞിട്ട് കേട്ടില്ല’; അനുഭവം തുറന്ന് പറഞ്ഞ് ജിബു ജേക്കബ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പമുള്ള അനുഭവം തുറന്ന് പറഞ്ഞ് ഛായാഗ്രാഹകനും സംവിധായകനുമായ ജിബു ജേക്കബ്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിക്കൊപ്പുള്ള അനുഭവം ജിബു ജേക്കബ് പങ്കുവെച്ചത്. മമ്മൂട്ടിയോടൊപ്പമുള്ള പേടിപ്പെടുത്തുന്നതും ഏറ്റവും സന്തോഷകരവുമായ ഒരു ഡ്രൈവിംഗ് അനുഭവമാണ് ജിബു ജേക്കബ് പങ്കുവെച്ചത്. ‘മമ്മൂക്ക

Read More

തൊഴില്‍ രഹിതനെന്ന് വിളിച്ചയാള്‍ക്ക് അഭിഷേക് നല്‍കിയ മറുപടി

സോഷ്യല്‍ മീഡിയയില്‍ തൊഴില്‍ രഹിതനെന്ന് വിളിച്ച് കളിയാക്കിയ ആള്‍ക്ക് ചുട്ടമറുപടി നല്‍കി ബോളിവുഡ് താരം അഭിഷേക് ബച്ചന്‍. മണ്‍ഡേ മോട്ടിവേഷന്‍ എന്ന ഹാഷ്ടാഗില്‍ അഭിഷേക് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ഒരു പോസ്റ്റിന് താഴെയാണ് അഭിഷേകിനെ തൊഴില്‍ രഹിതനെന്ന് വിശേഷിപ്പിച്ചത്. ‘ഒരു ഉദേശ്യമുണ്ടായിരിക്കുക,

Read More

ആന്റിയെന്ന് വിളിച്ചതിന് 4 വയസ്സുകാരനെ അസഭ്യം പറഞ്ഞ നടിക്ക് ടോള്‍ മഴ

ആന്റിയെന്ന് വിളിച്ചതിന് നാല് വയസ്സുള്ള കുട്ടിയെ പരസ്യമായി അസഭ്യം പറഞ്ഞ് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് സ്വര ഭാസ്‌കര്‍ കുട്ടിയെ അസഭ്യം പറഞ്ഞത്. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ സ്വരയ്‌ക്കെതിരെ വന്‍ വിമര്‍ശങ്ങളും ട്രോളുകളും ഉയരുകയാണ്. കരിയറിന്റെ

Read More

‘ജനങ്ങളാണ് നിങ്ങളെ താരമാക്കിയത്, അത് മറക്കരുത്’; ജനങ്ങള്‍ താരമാക്കിയ റനു ജനങ്ങളെ മറന്നു; തൊടാന്‍ ശ്രമിച്ച ആരാധികയോട് റനു മണ്ഡല്‍ പറഞ്ഞത് വൈറലാകുന്നു

റനു മാണ്ഡല്‍. ഈ പേര് കേട്ടാല്‍ പലരുടെയും മനസ്സില്‍ അനുകമ്പയും നിശ്കളങ്കതയും പുഞ്ചിരിയും ആയിരുന്നു ഇതുവരെയും വിരിഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ അങ്ങെയല്ല. പലരുടെയും മനസ്സില്‍ അവരോടുണ്ടായിരുന്ന അനുകമ്പയും മറ്റും ഒറ്റ ദിവസം കൊണ്ട് ഇല്ലാതായി. അതിന് കാരണം റനു മാണ്ഡല്‍ തന്നെയാണ്. റനു

Read More

നഗരത്തിലൂടെ ബൈക്കില്‍ കറങ്ങുന്ന നടനെ കണ്ട് ഞെട്ടി ആളുകള്‍; ഈ കറക്കത്തിന് പിന്നിലെ കാര്യം അംഗീകരിച്ച് ജനങ്ങള്‍.

സിനിമാ താരങ്ങളെ നേരില്‍ കാണുമ്പോള്‍ ആദ്യം ആര്‍ക്കും ഒരമ്പരപ്പ് ഉണ്ടാകും. എന്നാല്‍ പ്രമുഖ താരങ്ങളൊന്നും പരസ്യമായി പൊതുജനങ്ങള്‍ക്കിടയില്‍ ഇറങ്ങാറില്ല. ഇപ്പോഴിതാ ജനങ്ങള്‍ക്കിടയില്‍ ബോധപൂര്‍വ്വം ഇറങ്ങിത്തിരിച്ച് കൈയ്യടി നേടിയിരിക്കുകയാണ് ജയറാം.       നഗരത്തിലൂടെ ബൈക്കില്‍ കറങ്ങുന്ന താരത്തെ കണ്ട് ആളുകള്‍

Read More