ശനിദോഷം അറിയാന്‍ പതിനെട്ട് വഴികള്‍.
നിര്‍ദ്ദയനായ ഗുരുനാഥന് എന്നാണ് പൊതുവേ ശനി അറിയപ്പെടുന്നത്. നേരെ നോക്കിയാണ് ശനി ഇരിക്കുന്നത്; അതും അതീവ ഗൗരവഭാവത്തില്‍. ഒറ്റ നോട്ടത്തിലറിയാം. ന്യായാധിപനാണെന്ന്. ശരിക്കും അങ്ങനെതന്നെയാണ്; ഓരോരുത്തരുടെയും കര്‍മ്മഫലങ്ങള്‍ കണക്കിലെടുത്ത് രക്ഷിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന വിധികര്‍ത്താവ്. കര്‍മ്മാധിപനാണ് ശനി. അത് നമ്മെ
Read More
Recent Comments