ആകാംഷയില്‍ ആരാധകര്‍; രജനികാന്തിന്റെ 170ാം ചിത്രം ഒരുക്കാന്‍ രാഘവ ലോറന്‍സ്

സ്‌റ്റൈല്‍മന്നന്‍ രജനികാന്തിന്റെ 170ാമത്തെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് നാളേറയായി ആരാധകര്‍. ഇപ്പോഴിതാ ഇതേകുറിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. താരത്തിന്റെ വലിയ ആരാധകനും നടനും സംവിധായകനുമായ രാഘവ ലോറന്‍സാണ് രജനിയുടെ 170ാം ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഘവ ലോറന്‍സ് രജനീകാന്തിനെ കാണുകയും ചിത്രത്തെ കുറിച്ച്

Read More

വൈറസ് നിങ്ങളുടെ മസ്തിഷ്‌കത്തിലാണോ ബാധിച്ചിരിക്കുന്നത് കനിക ധില്ലോണ്‍; കനിക കപൂറിന് പകരം കനിക ധില്ലോണിനെ ജയിലില്‍ അടക്കാന്‍ ആഹ്വാനം; മറുപടിയുമായി എഴുത്തുകാരി

ബോളിവുഡ് ഗായിക കനിക കപൂറിന് പകരം കനിക ധില്ലോണിനെ ജയിലില്‍ അടയ്ക്കണമെന്ന് ആഹ്വാനം. കോവിഡ് സ്ഥിരീകരിച്ച കനിക കപൂര്‍ സമ്പര്‍ക്ക വിലക്ക് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസെടുത്തു. കനിക കപൂറിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഗായികയ്‌ക്കൊപ്പം എഴുത്തുകാരിയും

Read More

“ഈ സാഹചര്യത്തില്‍ ദുബൈയില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചു വരുന്നില്ല… ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഞാനും ഒരു ഭാരം ആകുന്നില്ല”, ഓണ്‍ലൈന്‍ കണ്‍സെള്‍ട്ടുമായി സോനു നിഗം

കൊറോണ ഭീതിയെ തുടര്‍ന്നുള്ള ജനതാ കര്‍ഫ്യൂവിന് പിന്തുണയര്‍പ്പിച്ച് ഗായകനും നടനുമായ സോനു നിഗം രംഗത്ത്. ദുബൈയില്‍ താമസിക്കുന്ന സോനു നിഗം ഈ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് തിരിച്ച് വരുന്നില്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താനും കൂടി ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം വ്യക്തമാക്കിയിരിക്കുകയാണ്. സോനു നിഗത്തിന്റെ

Read More

മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതം സിനിമ ആക്കണം- ആഷിഖ് അബു

മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതം സിനിമയാക്കണമെന്ന ആഗ്രഹവുമായി സംവിധായകന്‍ ആഷിഖ് അബു. ആഷിഖ് അബു സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളില്‍ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കാറുണ്ട്. ഇപ്പോഴിതാ മുഖ്യമന്ത്രിയെ കുറിച്ചുള്ള ആഷിഖിന്റെ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

Read More

“ഇതല്ല… ഇതിനപ്പുറവും ചാടിക്കടന്നവനാണീ കെ.കെ ജോസഫ്”; കര്‍ഫ്യൂ ചലഞ്ചുമായി ലാല്‍

രാജ്യത്താകെ കൊറോണ പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ച് 22 ഞായറാഴ്ച്ച ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തിരുന്നു. ഇപ്പോഴിതാ പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ച് നടനും സംവിധായകനുമായ ലാല്‍ രംഗത്തെത്തിയിരിക്കുകയാണ്. ആവശ്യമില്ലാതെ വീടിനു പുറത്തിറങ്ങരുതെന്നും മറ്റുള്ളവരുമായി അകലം പാലിക്കാനും വൈറസിനെ പ്രതിരോധിക്കാനുള്ള

Read More

“ഉപാധികള്‍ ഇല്ലാതെ സ്‌നേഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കാണിച്ചു തന്നു”, അമല പോള്‍ വിവാഹിതയായി; ചിത്രങ്ങള്‍ വൈറല്‍

അമല പോള്‍ വിവാഹിതയായെന്ന് റിപ്പോര്‍ട്ടുകള്‍. അമലയുടെ സുഹൃത്തും മുംബൈ ഗായകനുമായ ഭവ്നിന്ദര്‍ സിങാണ് വരന്‍. ഭവ്നിന്ദര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ ചര്‍ച്ച. ‘ത്രോബാക്ക്’ എന്ന ഹാഷ്ടാഗോടെയാണ് ഭവ്‌നിന്ദര്‍ തന്റെ വിവാഹ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. ഒരാഴ്ച മുമ്പായിരുന്നു

Read More

ലോകത്തെ ഏറ്റവും വലിയ ചലച്ചിത്രമേള മാറ്റിവെച്ചു

കൊറോണ ഭീതിയെ തുടര്‍ന്ന് ലോകത്തെ ഏറ്റവും വലിയ ചലച്ചിത്രമേളകളില്‍ ഒന്നായ കാന്‍സ്് ചലച്ചിത്രമേള മാറ്റിവെച്ചു. കൊറോണ വൈറസ് ജാഗ്രത ലോകം മുഴുവന്‍ തുടരുന്ന സാഹചര്യത്തിലാണ് കാന്‍സ് മാറ്റിവെച്ചത്. മെയ് 12 മുതല്‍ 23 വരെയാണ് മേള നടക്കാനിരുന്നത്. അതേസമയം പുതിയ തീയതി

Read More

“പെട്ടെന്ന് വിളിച്ചപ്പോള്‍ ടെന്‍ഷനായി, പക്ഷേ പൃഥ്വി എന്റെ കൈ പിടിച്ച് സമാധാനിപ്പിച്ചു”: സുപ്രിയ

ബ്ലെസ്സിയുടെ ആടുജീവിതത്തിന്റെ തിരക്കുകളിലാണ് കുറച്ചു നാളായി പൃഥ്വിരാജ്. ചിത്രത്തിനായി തടി കുറച്ചതും താടി നീട്ടി വളര്‍ത്തിയതുമൊക്കെ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിലാണിപ്പോള്‍ പൃഥ്വിരാജ്. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് ഇപ്പോള്‍ ഇന്ത്യയ്ക്ക് പുറത്താണ്. ഈ സാഹചര്യത്തില്‍ ഭര്‍ത്താവിനെ

Read More

“നിങ്ങള്‍ പറയൂ… ഞങ്ങള്‍ എന്താവും സംസാരിച്ചിട്ടുണ്ടാവുക…?” ചോദ്യവുമായി മഞ്ജു; ചേട്ടനോടൊപ്പമുള്ള ചിത്രം വൈറല്‍

നടനും മഞ്ജുവാര്യരുടെ സഹോദരനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലളിതം സുന്ദരം. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ മധു വാര്യര്‍ക്കൊപ്പം മഞ്ജു നില്‍ക്കൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മഞ്ജു തന്നെയാണ് ചിത്രം തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍

Read More

തുടര്‍ച്ചയായ 100 മണിക്കൂര്‍ ട്രെന്‍ഡിംഗില്‍ ഒന്നാമനായി മരയ്ക്കാര്‍ ട്രെയ്‌ലര്‍

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. മാര്‍ച്ച് 26നാണ് ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ തീരുമാനിച്ചതെങ്കിലും കൊറോണ ഭീതിയെ തുടര്‍ന്ന് റിലീസ് മാറ്റിവെച്ചിട്ടുണ്ട്. അഞ്ചു ഭാഷകളിലായി വേള്‍ഡ് വൈഡ് റിലീസായി 5000 ത്തോളം തിയേറ്ററുകളിലെത്തിക്കാനായിരുന്നു തീരുമാനം.

Read More