എല്ലാ രാത്രികളിലും സുന്ദരികളായ പെണ്‍കുട്ടികളോടോപ്പം കിടക്ക പങ്കിടുന്നതായിരുന്നു അന്ന് ആനന്ദം – ജാക്കിചാൻ

ലോകം മുഴുവൻ ആരാധകരുള്ള സൂപ്പര്താരമാണ് ജാക്കിചാൻ. പ്രായഭേദമന്യേ എല്ലാരേയും കൈയിലെടുത്ത പ്രകടനമാണ് ജാക്കി ചാൻ കാഴചവെക്കാറുള്ളത്. എന്നാൽ ജാക്കി ചാന്റെ ഇതുവരെ ആരും കാണാത്ത മറ്റൊരു മുഖമാണ് ഇപ്പോൾ ഏറെ ചർച്ച വിഷയമായിരിക്കുന്നത്. ഡിസംബർ നാലിന് ഇറങ്ങാൻ പോകുന്ന അദ്ദേഹത്തിന്റെ ആത്മകഥയായ

Read More

ഇരുപതാം വയസിൽ വീട്ടിലെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവന്നു ; കയ്പ്പേറിയ ജീവിതം പങ്കുവച്ച് വിജയ് സേതുപതി.

ലാളിത്യം കൊണ്ട് പ്രേക്ഷകമനസ്സിലിടം നേടിയ താരമാണ് വിജയ് സേതുപതി. തമിഴ് സിനിമാലോകത്ത് കഠിനാധ്വാനത്തിന്റെ മറ്റൊരു പേരുകൂടിയാണ് വിജയ് സേതുപതി. അഭിനയ പ്രതിഭ കൊണ്ട് മക്കൾ സെൽവൻ എന്നാണ് ആരാധകർ നൽകിയ വിളിപ്പേര്. ജൂനിയർ ആർട്ടിസ്റ്റായി സിനിമ രംഗത്ത് എത്തിയ നടൻ ഇപ്പോൾ

Read More

നാലായിരത്തോളം സ്‌ക്രീനുകളില്‍ ബോക്സ് ഓഫീസ് റെക്കോർഡ് ലക്ഷ്യമിട്ടു ഒടിയൻ .

കാത്തിരുപ്പുകൾക്ക് ഒടുവിൽ ബ്രഹ്മാണ്ഡ റിലീസുമായി ഒടിയൻ എത്തുന്നു. നാലായിരത്തോളം സ്ക്രീനുകളിലാണ് നവാഗതനായ ശ്രീകുമാർ മേനോൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ഒടിയൻ പ്രദർശനത്തിന് എത്തുക. കേരളത്തിൽ 450 ന് മുകളിൽ സ്ക്രീനുകളാണ് ചിത്രത്തിനുള്ളത് മലയാള സിനിമയുടെ ഇത്രയും വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു

Read More

ശബരിമലയും സച്ചിനും തമ്മിലെന്ത് ??

സമകാലിക വിഷയങ്ങളുമായി ബന്ധപ്പെടുത്തി . സിനിമകളുടെ ട്രെയിലറും ടീസറും ഇറക്കുന്നത് ഇപ്പോൾ ഒരു ട്രെന്റായി നിൽക്കുന്ന അവസ്ഥയാണ്. സമകാലിക വിഷയങ്ങൾ സിനിമയിൽ കയറിവരുന്നത് ചിലപ്പോൾ അറിയാതെയും മറ്റു ചിലപ്പോൾ അറിഞ്ഞു കൊണ്ടുമായിരിക്കും. SACHIN – Teaser Ft. Dhyan Sreenivasan, Anna

Read More

നവ മാധ്യമങ്ങളില്‍ തരംഗമായി ഗിരീഷിന്റെ ഹ്രസ്വ ചിത്രം ‘മൂക്കുത്തി’.

യശ്പാലിനും അംബ്രോസിനും ശേഷം ഗിരീഷ് സംവിധാനം ചെയ്ത ഹ്ര്വസ ചിത്രം ‘ മൂക്കുത്തി’ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സൂപ്പർ ഹിറ്റ് ചിത്രം അങ്കമാലി ഡയറീസിലൂടെ അഭിനയരംഗത്തേക്ക് എത്തിയ വിനീത് വിശ്വമാണ് മൂക്കുത്തിയിലെ പ്രധാന വേഷം കൈകാര്യം

Read More

തത്ത്വമസി ..മെസ്സി… സച്ചിൻ ടീസർ പുറത്തിറങ്ങി.

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന സച്ചിന്റെ ടീസർ പുറത്തിറങ്ങി. ധ്യാനിനൊപ്പം അജു വര്‍ഗ്ഗീസും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സച്ചിന്റെ മോഷന്‍ ടൈറ്റില്‍ പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. സച്ചിന്റെ ടീസർ യുവ സൂപ്പർ താരം നിവിൻ പോളിയാണ് ഫേസ്ബുക്ക്

Read More

കേരള ബോക്സ് ഓഫീസ് കീഴടക്കാൻ മറ്റൊരു വിജയ് കൂടി എത്തുന്നു.

ദളപതി വിജയുടെ സർക്കാർ , മക്കൾ സെൽവൻ വിജയ് സേതുപതിയുടെ 96 എന്നീ വിജയ ചിത്രങ്ങൾക്ക് തുടർക്കഥയാകാൻ മറ്റൊരു വിജയ്. വിജയ് ആന്റണി നായകനായി എത്തുന്ന “തിമിരു പുടിച്ചവന്‍” നവംബർ 16നു പ്രദർശനത്തിനെത്തും. തമിഴ് നാടിനൊപ്പം കേരളത്തിലും ചിത്രം ഒരേ ദിവസം

Read More

പ്രിയ വാര്യർ ശ്രീദേവിയുടെ പ്രേതമാകുന്നു.

ഒരൊറ്റ കണ്ണിറുക്കലൂടെ ലോകസിനിമയിലെ തന്നെ ശ്രദ്ധേയയായി തീർന്ന പ്രീയ വാര്യർ ഒരു ഹിന്ദി ചിത്രത്തിൽ നായികയാകുന്നു എന്ന് പുതിയ റിപ്പോർട്ട്. പ്രശാന്ത് മാമ്പുള്ളിയാണ് പ്രിയ വാര്യരുടെ ബോളിവുഡ് തുടക്ക ചിത്രം സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച

Read More