സാമൂഹിക പ്രസക്തിയുള്ള അല്‍ മല്ലുവിന് തിയേറ്ററില്‍ കൈയ്യടി

നമിത പ്രമോദിനെ നായികയാക്കി പ്രശസ്ത സംവിധായകന്‍ ബോബന്‍ സാമുവല്‍ രചിച്ചു സംവിധാനം ചെയ്ത അല്‍ മല്ലു ഇപ്പോള്‍ തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ജനപ്രിയന്‍, റോമന്‍സ്, ഹാപ്പി ജേര്‍ണി, ഷാജഹാനും പരീക്കുട്ടിയും, വികട കുമാരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത

Read More

തലമുറകളുടെ നായകന്റെ പുതിയ അവതാരം! ഷൈലോക്കിന് ഇനി മണിക്കൂറുകള്‍ മാത്രം

ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന  മമ്മൂട്ടിയുടെ മാസ് ആക്ഷന്‍ എന്‍ര്‍ടെയ്നര്‍ ചിത്രം ഷൈലോക്ക് തിയേറ്ററുകളിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാജാധി രാജ, മാസ്റ്റര്‍ പീസ് എന്നീ ഹിറ്റുകള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മലയാളത്തിന്

Read More

നിങ്ങൾ ചിരിക്കാൻ ഇഷ്ടപ്പെടുന്നവരാണോ ? “മറിയം വന്നു വിളക്കൂതി”യെ കുറിച്ച് സിജു വിൽ‌സൺ.

സിജു വിത്സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, അല്‍ത്താഫ് സലിം തുടങ്ങിയവരെ മുഖ്യ കഥാപാത്രങ്ങളാക്കി നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന ‘മറിയം വന്ന് വിളക്കൂതി’ പ്രദര്ശനത്തിനൊരുങ്ങുകയാണ്. ചിത്രം ജനുവരി 31ന് തിയറ്ററുകളിലെത്തും. സൂപ്പർ ഹിറ്റ് ചിത്രം‘ഇതിഹാസ’യുടെ നിര്‍മ്മാതാവായിരുന്ന രാജേഷ് അഗസ്റ്റിനാണ്

Read More

ഇന്ദ്രജിത്തിന്റെ ആഹായുടെ ചിത്രീകരണം അവസാനിച്ചു

ഇന്ദ്രജിത്തിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആഹാ. വടംവലിയെ ആസ്പദമാക്കി സ്‌പോര്‍ട്‌സ് ജോണറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഹാ നെല്ലൂര്‍ എന്ന വടം വലി ടീമിന്റെ അമരക്കാരനായാണ്

Read More

ഭാമയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; ചത്രങ്ങള്‍ പങ്കുവെച്ച് താരം

ഭാമയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ഭാമ തന്നെയാണ് വരനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചത്. എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹങ്ങളും ഒപ്പമുണ്ടാകണമെന്ന് അപേക്ഷിച്ചു കൊണ്ടാണ് ഭാമ തന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കു വെച്ചിരിക്കുന്നത്. ദുബായില്‍ ബിസിനസ് ചെയ്യുന്ന അരുണ്‍ ജഗദീഷ്

Read More

പൊക്കം കുറഞ്ഞവരുടെ പോരാട്ട കഥയുമായി “പോർക്കളം” വരുന്നു; ട്രെയ്‌ലർ ഗിന്നസ് പക്രു പുറത്തിറക്കി.

നവാഗതനായ ഛോട്ടാ വിപിൻ പന്ത്രണ്ട് കുഞ്ഞൻമാരായ നടന്മാരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ “പോർക്കളം” റിലീസിന് തയ്യാറെടുക്കുന്നു. ആലപ്പി ഫിലിംസിന്റെ ബാനറിൽ വി എൻ ബാബു, ഓ സി വക്കച്ചൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നവാഗതനായ കിരൺ, വർഷ എന്നിവരാണ് ചിത്രത്തിൽ

Read More

മമ്മൂട്ടിയുടെ പ്രീസ്റ്റില്‍ ടൊവിനോ തോമസും…? സെറ്റില്‍ കേക്ക് മുറിച്ച് താരം

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ദ പ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ അണിയറപ്രവര്‍ത്തകര്‍ പ്രീസ്റ്റിലെ ലൊക്കേഷന്‍ ചിത്രങ്ങളില്‍ പുറത്തുവിട്ടിരിക്കുകയാണ്. ലൊക്കേഷന്‍ ചിത്രങ്ങളില്‍ മമ്മൂട്ടിക്കൊപ്പം ടൊവിനോ തോമസുമുണ്ട്. ഇതോടെ

Read More

ഒരു മില്യണ്‍ കാഴ്ച്ചക്കാരുമായി അയ്യപ്പനും കോശിയും

പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. ചിത്രത്തിന്റേതായി ഇതുവരെ പുറത്തിറങ്ങിയ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ക്കും പോസ്റ്ററുകള്‍ക്കുമെല്ലാം വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിന്നു. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ്

Read More

“മമ്മൂക്ക എല്ലാവരോടും സംസാരിക്കില്ല, പക്ഷേ മനസ്സ് ക്ലിയര്‍ ആണ്”: സുഡാനി ഫെയിം

അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടിലിലൂടെ വെള്ളിത്തിരയിലെത്തിയ പ്രായമേറിയ കലാകാരനാണ് ഉണ്ണി നായര്‍. ഉസ്താദ് ഹോട്ടലാണ് ആദ്യ ചിത്രമെങ്കിലും സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രമായെത്തിയ സക്കറിയയുടെ സുഡാനി ഫ്രം നൈജീരയയിലൂടെയാണ് ഉണ്ണി നായര്‍ മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. ചെറുതും വലുതുമായി നിരവധി വേഷങ്ങളും അദ്ദേഹം ഇതിനോടകം

Read More

മോഹന്‍ലാലിന്റെ മുഖത്ത് നോക്കി മന്ത്രി അപ്രിയ സത്യം തുറന്ന് പറഞ്ഞപ്പോള്‍

മോഹന്‍ലാലിന്റെ മുഖത്ത് നോക്കി അപ്രിയ സത്യം തുറന്ന് പറഞ്ഞ് സിനിമാ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. മോഹന്‍ലാലിനെ കുറിച്ചുള്ള അപ്രിയ സത്യത്തെ കുറിച്ച് സദസ്സിനോട് പങ്കുവെച്ചിരിക്കുകയാണ് മന്ത്രി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് മന്ത്രി മനസ്സു തുറന്നത്. താന്‍ പറഞ്ഞ

Read More