വിവാദങ്ങള്‍ക്കിടെ വിക്രം ചിത്രത്തില്‍ ഷെയ്ന്‍ നിഗം

വിവാദങ്ങള്‍ക്കിടെ ഷെയ്ന്‍ നിഗം ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. തമിഴ് നടന്‍ വിക്രം നായകനാവുന്ന തമിഴ് ചിത്രത്തില്‍ ഷെയ്ന്‍ നിഗവും വേഷമിടുന്നു എന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് ഷെയ്ന്‍ അവതരിപ്പിക്കുന്നത്. ഇമൈക്ക നൊടികള്‍, ഡിമോന്റെ കോളനി എന്നീ വിജയ ചിത്രങ്ങളൊരുക്കിയ

Read More

നിവിന്റെ പടവെട്ടിന് തുടക്കം ആയി

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ നടനാണ് നിവിന്‍ പോളി. പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങിയ നിവിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ പിറന്ന മൂത്തോന്‍. ടൊറന്റോ ഇന്റര്‍നാഷണല്‍

Read More

പൃഥ്വിരാജ് സുരാജിന്റെ വീട്ടിലെത്തിയപ്പോള്‍…. കട്ട ഫാന്‍ പാട്ടിന്റെ മേക്കിംഗ് വീഡിയോ പുറത്ത്

നാളേറെയായി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ഡ്രെവിംഗ് ലൈസന്‍സ്. ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്ലുകളും പോസ്റ്ററുകളും ഗാനവും മേക്കിംഗ് വീഡിയോകളും ടീസറുകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മൂന്നാമത്തെ മേക്കിംഗ് വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. 2 മിനിറ്റ്

Read More

മുന്തിരി മൊഞ്ചനിലെ ചിത്രീകരണത്തിനിടെ ഗോപികയ്ക്ക് വില്ലനായത്…

നവാഗത സംവിധായകന്‍ വിജിത് നന്യാര്‍ ചിത്രം മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ റിലീസിനോടടുക്കുകയാണ്. ഡിസംബര്‍ ആറിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് മുന്തിരി മൊഞ്ചന്‍. മനേഷ് കൃഷ്ണയാണ് ചിത്രത്തില്‍

Read More

മാമാങ്കം കണ്ട് കണ്ണ് നിറഞ്ഞ് വേണു കുന്നപ്പിള്ളി; കുറിപ്പ് വൈറല്‍

പ്രേക്ഷകര്‍ നാളേറെയായി ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. ഡിസംബര്‍ 12നാണ് ചിത്രം തിയേറ്ററുളിലെത്തുന്നത്. മാമാങ്കത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. പദ്മകുമാറിന്റെ സംവിധാനത്തില്‍ പ്രമുഖ വ്യവസായി വേണു കുന്നപ്പിള്ളിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. റിലീസിനൊരുങ്ങുന്ന മാമാങ്കം കണ്ടതിന് ശേഷമുള്ള നിര്‍മ്മാതാവ് വേണു

Read More

“എല്ലാവരും കൂടി ഔട്ടാക്കിയെ എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് മമ്മൂട്ടി”; തുറന്നു പറഞ്ഞ് ഗായത്രി അശോക്

മലയാള സിനിമയില്‍ പരസ്യകലാകാരന്‍ എന്ന നിലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് ഗായത്രി അശോക്. ഇന്നത്തെ താരരാജാക്കന്‍മാരായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കലാകാരനാണ് ഗായത്രി അശോക്. 1983ല്‍ പത്മരാജന്റെ കൂടെവിടെയില്‍ കഥാപാത്രങ്ങളെല്ലാം സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെടുന്ന പോസ്റ്റര്‍ മുതല്‍ മൈ

Read More

രജനിക്ക് ‘ഷെയ്ക്ക് ലെഗ്’ നല്‍കി പ്രണവ്; കണ്ണ് നനപ്പിക്കുന്ന കൂടിക്കാഴ്ച്ച

ദിവസങ്ങള്‍ക്ക് മുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള പ്രണവിന്റെ കൂടിക്കാഴ്ച്ച ലോകം കണ്ടത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച കേരളത്തിന് പുറമെ തമിഴകത്തും വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ താന്‍ മനസ്സിലിട്ട് താലോലിച്ച ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ആലത്തൂര്‍ സ്വദേശിയും ചിത്രകാരനുമായ പ്രണവ്. തമിഴ് മന്നന്‍ രജനീകാന്തിന്റെ

Read More

ഇന്ദ്രജിത്തിന്റെ ചെറുപ്പമായി ഷാജി കൈലാസിന്റെ മകൻ ; “താക്കോൽ” ആദ്യ ഗാനം ഹിറ്റ്.

  ഇന്ദ്രജിത്ത്–മുരളി ഗോപി എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന താക്കോൽ സിനിമയിലെ ആദ്യ ഗാനമെത്തി. മഞ്ജു വാരിയർ ആണ് ഗാനം ഔദ്യോഗികമായി റിലീസ് ചെയ്തത്.നല്ലിടയാ എന്നു തുടങ്ങുന്ന ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് എം. ജയചന്ദ്രൻ. രചന റഫീഖ് അഹമ്മദ്. ഷാജി കൈലാസിന്റെ മകൻ റുഷിനാണ്

Read More

സൂപ്പർ സ്റ്റാറായി പൃഥ്വിരാജ് , കട്ട ഫാനായി സുരാജ്; “ഡ്രൈവിംഗ് ലൈസൻസ്” ടീസർ സൂപ്പർ.

പൃഥ്വിരാജിനെയും സുരാജ് വെഞ്ഞാറമ്മൂടിനെയും പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സി’ന്റെ ടീസറിനു മികച്ച പ്രതികരണം. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ‘സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രനെ’യും അയാളുടെ കടുത്ത ആരാധകനായ സുരാജിന്റെ കഥാപാത്രത്തെയും അവതരിപ്പിക്കുന്നതാണ് ടീസര്‍. 1.19 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസർ

Read More

മാമാങ്കത്തില്‍ സംഭവിച്ചതെന്താണ്? നിങ്ങളറിയണം സത്യം..??!!

  മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കം പ്രദർശനത്തിനൊരുങ്ങുകയാണ്. യു/എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. 2 മണിക്കൂറും 37 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്.

Read More