“ഷൈലോക്ക്” മമ്മൂട്ടിയുടെ ലൂസിഫർ- റിവ്യൂ

ഷൈലോക്ക് റിവ്യൂ: പ്രിയ തെക്കേടത്   സിനിമയിൽ നിർമാതാക്കൾക്കു പണം കടം കൊടുക്കുന്ന ബോസ് എന്ന കൊടും പലിശക്കാരനായിയാണ് മമ്മൂട്ടി വേഷമിടുന്നത്. കൊടുത്ത പണം തിരിച്ചു കിട്ടാൻ ഏതു വഴിയും സ്വീകരിക്കുന്ന അയാളെ സിനിമാക്കാർ “ഷൈലോക്ക്” എന്നാണ് വിളിക്കുന്നത്. ബോസിന്റെ കയ്യിൽ

Read More

ചിരിയുടെ കൂട്ടമണിയുമായി ഉറിയടി – റിവ്യൂ.

ഉറിയടി റിവ്യൂ: ധ്രുവൻ ദേവർമഠം   അടി കപ്യാരെ കൂട്ടമണി എന്ന ആദ്യ ചിത്രത്തിന് ശേഷം എ.ജെ വർഗ്ഗീസ് ഒരുക്കിയ ചിത്രമാണ് “ഉറിയടി”. ഹാസ്യത്തിന് പ്രാധാന്യം നൽകിയൊരുക്കിയ സിനിമ. സാധാരണക്കാരായ പ്രേക്ഷകരെ ഉദ്ദേശിച്ചാണ് ഒരുക്കിയിരിക്കുന്നത്. ആവോളം നിറഞ്ഞ് ചിരിക്കുവാനുള്ള രംഗങ്ങൾ ഉള്ള സിനിമ

Read More

“അങ്ങ് വൈകുണ്ഠപുരത്ത്”- ഒരു ക്ലീൻ മാസ്സ് ഫാമിലി അല്ലു ചിത്രം.

അങ്ങ് വൈകുണ്ഠപുരത്ത് റിവ്യൂ: പ്രിയ തെക്കേടത് ഒരുകാലത്ത് മൊഴിമാറ്റ സിനിമകളിലൂടെ കേരളത്തില്‍ ആരാധകരെ പ്രകമ്പനം കൊള്ളിച്ച താരമാണ് അല്ലു അര്‍ജുന്‍. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മലയാളി പ്രേക്ഷകര്‍ അല്ലു അര്‍ജുന്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്തിരുന്ന ഒരു കാലമുണ്ടായിട്ടുണ്ട്. അന്നും ഇന്നും എന്നും അല്ലു

Read More

“അൽ മല്ലു” അൽ ദുരന്തം – റിവ്യൂ.

അൽ മല്ലു റിവ്യൂ: മീര ജോൺ   പുതുമുഖ നടന്‍ ഫാരിസിനൊപ്പം നമിത പ്രമോദ് നായികയായെത്തിയ “അല്‍ മല്ലു” കണ്ട് തിയേറ്റര്‍ വിടുമ്പോള്‍ പ്രേക്ഷകര്‍ക്ക് നിരാശ മാത്രം. റൊമാന്‍സ്, ജനപ്രിയന്‍ തുടങ്ങീ കോമഡി ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബോബന്‍ സാമുവല്‍ ആദ്യമായി

Read More

“ബിഗ് ബ്രദര്‍” അത്ര ബിഗ് അല്ല.

ബിഗ് ബ്രദര്‍ റിവ്യൂ: മീര ജോൺ ‘ലേഡീസ് ആന്റ് ജെന്റില്‍മാന്‍’ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍-സിദ്ധിഖ് കൂട്ടുകെട്ട് ആവര്‍ത്തിക്കുമ്പോള്‍ പ്രേക്ഷകര്‍ വലിയ പ്രതീക്ഷവെയ്ക്കുന്നത് സ്വാഭാവികം. എന്നാല്‍ ചിത്രത്തിലെ ഗാനങ്ങളും ട്രെയ്‌ലറുകളുമൊക്കെ ശരാശരി അനുഭവം പകരുമ്പോള്‍ ചിത്രം വലിയ ഹൈപ്പുകളോ അവകാശ വാദങ്ങളോ ഇല്ലാതെയാണ്

Read More

ത്രില്ലടിപ്പിക്കുന്ന “അഞ്ചാം പാതിര” – റിവ്യൂ.

അഞ്ചാം പാതിര റിവ്യൂ: ധ്രുവൻ ദേവർമഠം   “അഞ്ചാം പാതിര” പേരിലുള്ള നിഗൂഢത പോലെ തന്നെയാണ് ചിത്രത്തിന്റെ കഥാസഞ്ചാരവും. പല പല മാനങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പ്രതികാര കഥ ഒറ്റ വാക്കിൽ അങ്ങനെ വിശേഷിപ്പിക്കാം ഈ മിഥുൻ മാനുവൽ ചിത്രത്തെ. കൊച്ചി നഗരത്തിൽ

Read More

രജനി മാസ് തോളിലേറ്റിയ “ദർബാർ” ; റിവ്യൂ.

ദർബാർ റിവ്യൂ: പ്രിയ തെക്കേടത്   “ദർബാർ” സൂപ്പർ സ്റ്റാർ രജനിയില്‍ നിന്നും അദ്ദേഹത്തിന്റെ ആരാധകർ എന്ത് പ്രതീക്ഷിക്കുന്നതോ അതു തന്നെയാണ് ഈ സിനിമ. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ഒരു പക്കാ മാസ്സ് കൊമേര്‍ഷ്യല്‍ ചിത്രം. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ടയിലൂടെ

Read More

മാര്‍ജ്ജാര ഒരു കല്ലുവെച്ച മിസ്റ്ററി – റിവ്യൂ വായിക്കാം.

മാര്‍ജ്ജാര ഒരു കല്ലുവെച്ച നുണ റിവ്യൂ: മീര ജോൺ   ജൈസണ്‍ ചാക്കോ, വിഹാന്‍, രേണുക സൗന്ദര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ രാകേഷ് ബാല രചനയും നിര്‍വ്വഹിച്ച “മാര്‍ജ്ജാര ഒരു കല്ല് വെച്ച നുണ” ഒരു മിസ്റ്ററി ത്രില്ലറായാണ്

Read More

“ധമാക്ക” മഞ്ഞയും നീലയും മാത്രം – റിവ്യൂ വായിക്കാം.

ധമാക്ക റിവ്യൂ: ധ്രുവൻ ദേവർമഠം 2020ൽ ആദ്യ പ്രദർശനത്തിന് എത്തിയ ഒമർ ലുലു ചിത്രം “ധമാക്ക”യെ ആദ്യ ദുരന്ത ചിത്രമായി പ്രഖ്യാപിക്കാം. അത്ര മനോഹരമായി കാഴ്ച്ചക്കാരെ കളിയാക്കുകയാണ് സംവിധായകൻ ചെയ്യുന്നത്. പതിവുപോലെ കുത്തി തിരുകിയ ദ്വയാർത്ഥ പ്രയോഗങ്ങൾ കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുവാൻ വെമ്പുകയാണ്

Read More

ദിലീപ് സാന്റാ ; പക്ഷേ ഇതൊരു കുട്ടി സിനിമ ; റിവ്യൂ വായിക്കാം.

മൈ സാന്റാ റിവ്യൂ: ധ്രുവൻ ദേവർമഠം “മൈ സാന്റാ” കഥയുണ്ടെങ്കിലും കഥ പറഞ്ഞ രീതികൊണ്ട് പ്രേക്ഷകരെ ബോറടിപ്പിച്ച് തിയറ്ററിൽ നിന്ന് രക്ഷപ്പെടാൻ വെമ്പലുണ്ടാക്കുന്ന ചിത്രം ഒറ്റവാക്കിൽ അങ്ങനെ വിലയിരുത്താം. സുഗീത് എന്ന കമൽ ശിഷ്യൻ നല്ലൊരു കഥാതന്തുഉണ്ടായിട്ടും അശ്രദ്ധ കൊണ്ട് ഒരു മോശം

Read More