നൃത്തം , അഭിനയം , ജീവിതം … മഹാലക്ഷ്മി മനസ്സ് തുറക്കുന്നു…

നർത്തകിയും അഭിനേത്രിയുമായ മഹാലക്ഷ്മി തന്റെ നൃത്ത അഭിനയ ജീവിതത്തെക്കുറിച്ച് MTODAY ഓൺലൈനുമായി സംസാരിച്ചപ്പോൾ…         നൃത്തം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാമെന്നുള്ള ആത്മവിശ്വാസം ലഭിച്ചത് എപ്പോഴാണ് എത്രാമത്തെ വയസ്സ് മുതലാണ് നൃത്തം പഠിച്ചു തുടങ്ങിയത്? നൃത്തം എപ്പോഴും താൽപര്യമുള്ള

Read More

മാമാങ്കത്തില്‍ സംഭവിച്ചതെന്താണ്? നിങ്ങളറിയണം സത്യം..??!!

  മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കം പ്രദർശനത്തിനൊരുങ്ങുകയാണ്. യു/എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. 2 മണിക്കൂറും 37 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്.

Read More

ആരാണീ മുന്തിരി മൊഞ്ചൻ ? ? ?

നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി “മുന്തിരി മൊഞ്ചന്‍” സിനിമയുടെ ഒക്ടോബര്‍ 25ന് പ്രദർശനത്തിനെത്തും. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ പി കെ അശോകന്‍ നിര്‍മ്മിക്കുന്ന

Read More

ടോവിനോയുടെ ബെസ്റ്റ് ടൈം. ലൂസിഫറിൽ തുടങ്ങി ലൂക്ക വരെ..

ഇക്കൊല്ലം മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ ഏറ്റവുമധികം തിളങ്ങി നില്‍ക്കുന്ന യുവതാരം ടൊവിനോ തോമസ് ആണ്. മോഹന്‍ലാല്‍ ചിത്രം ‘ലൂസിഫറാണ്’ ടൊവിനോ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് ഈ വര്‍ഷം ആദ്യമെത്തിയത്. പിന്നാലെ പാര്‍വ്വതിയ്‌ക്കൊപ്പം അഭിനയിച്ച ‘ഉയരെ’ എത്തി. ആഷിക് അബുവിന്റെ സംവിധാനത്തിലെത്തിയ ‘വൈറസില്‍’

Read More

പ്രമേയം , ആശയം, അവതരണ ശൈലി കൊണ്ടും “കുഞ്ഞിരാമന്റെ കുപ്പായം” വേറിട്ടു നിൽക്കും എന്ന് നൂറുശതമാനം ഉറപ്പ് – സംവിധായകൻ സിദ്ദിഖ് ചേന്ദമംഗലൂർ. #Interview

കാലിക കേരളത്തില്‍ സര്‍വ്വ സാധാരണമാണ് ഇപ്പോള്‍ മതം മാറ്റം. ലൗ ജിഹാദ് എന്ന പേരിലും മറ്റുമാണ് മതം മാറ്റം നടക്കുന്നത്. പ്രണയത്തിന് വേണ്ടിയും വിവാഹത്തിന് വേണ്ടിയുമൊക്കെയാണ് പലപ്പോഴും മതം മാറുന്നത്. എന്നാല്‍ അങ്ങനെ മതം മാറിയവര്‍ സമൂഹത്തില്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച്

Read More

അരങ്ങേറ്റം മികവാക്കി അജിത് . “ഹൃദ്യം” ശ്രദ്ധേയം.

പ്രമേയത്തിന്റെ പ്രത്യേകതയും നവാഗതരുടെ അഭിനയ മികവും കൊണ്ട് നിരൂപക പ്രേക്ഷക ശ്രദ്ധ നേടി രണ്ടാംവാരത്തിലേക്ക് കടക്കുകയാണ് കെ സി ബിനു സംവിധാനം നിർവ്വഹിച്ചിരിക്കുന്ന “ഹൃദ്യം” എന്ന ചിത്രം. ഒപ്പം ഹൃദ്യത്തിൽ നായകവേഷം കൈകാര്യം ചെയ്ത അജിത്തും ശ്രദ്ധേയനാവുകയാണ് തന്റെ സ്വദസിദ്ധമായ അഭിനയശൈലി

Read More

മലയാള സിനിമയില്‍ ചരിത്രം കുറിക്കാന്‍ “മാമാങ്കം”, ഫസ്റ്റ് ലുക്ക് ഈ ആഴ്ച പുറത്തിറങ്ങും..

ചരിത്രത്തിനൊപ്പം മമ്മൂട്ടി കൈകോർത്തപ്പോഴെല്ലാം വെള്ളിത്തിരയിൽ വിസ്മയവിജയങ്ങൾ മാത്രമാണ് തെളിഞ്ഞത്. ഒരു വടക്കൻ വീരഗാഥയും പഴശ്ശിരാജയും അടക്കമുള്ള ചിത്രങ്ങളെല്ലാം അടയാളപ്പെടുത്തിയ വിജയത്തിന്റെ അടുത്ത പതിപ്പായി വരുകയാണോ ‘മാമാങ്കം’…? അതിന്റെ ഉത്തരമറിയാൻ ഇനിയും കാത്തിരിക്കണമെങ്കിലും മാമാങ്കത്തിനുവേണ്ടി ഒരുക്കിയ കൂറ്റൻ സെറ്റ് മലയാളസിനിമയിലെ പുതിയ ചരിത്രമാകുമെന്നതിൽ

Read More

ആദ്യ സയൻസ് ഫിക്ഷൻ ചിത്രം എത്തിയിട്ട് 52 വർഷം. കറുത്ത രാത്രികൾ മുതൽ 9 വരെ

മലയാളത്തിൽ അധികമൊന്നും സയൻസ് ഫിക്ഷൻ സിനിമകൾ ഉണ്ടായിട്ടില്ല. മറ്റു ഭാഷകളിൽ എല്ലാം ഒട്ടെറെ ചിത്രങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളത്തിൽ അത് വിരലിൽ എണ്ണി തീർക്കാവുന്നവമാത്രമാണ് .ആ നിരയിലേക്ക് ഇപ്പോൾ അവസാനം കണ്ണി ചേർക്കപ്പെട്ടിരിക്കുന്നത് പൃഥ്വിരാജ് നായകനായെത്തിയ “9” എന്ന ചിത്രമാണ് ജെനുസ് മൊഹമ്മദ്

Read More

ഇത് വിജയിച്ച മക്കൾ സെൽവത്തിന്റെ കഥ !!!

          സിനിമാക്കഥയേക്കാള്‍ ആകാംക്ഷാഭരിതമായ ജീവിതമാണ് വിജയ് സേതുപതിയുടേത്. അതെ തമിഴ് സിനിമയുടെ ‘മക്കൾ സെൽവൻ’. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിജയ് സേതുപതി ജോലി തേടി നാടുവിട്ടു, എത്തിച്ചേര്‍ന്നത് ദുബായില്‍ ആയിരുന്നു. അവിടെ മൂന്ന് വര്‍ഷം അക്കൗണ്ടന്റ് ആയി ജോലി

Read More

മലയാള സിനിമ 2018ലെ സർപ്രൈസ് ഹിറ്റുകൾ .

ഏറെ പ്രതീക്ഷകൾ ഒന്നും ഇല്ലാതെ എത്തുകയും പ്രേക്ഷകരുടെ ഇഷ്ട്ടം കൂടുകയും ചെയ്‌ത ചിത്രങ്ങൾ 2018ലും ഉണ്ടായി അതിൽ ആദ്യത്തെ പേര് ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിൻ്റെതാണ്. ഏറെകുറെ പുതുമുഖങ്ങൾ മാത്രം അഭിയിച്ച ചിത്രം പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും നേടിയാണ് മുന്നേറിയത്.

Read More