പ്രവീൺ റാണയുടെ “അനാൻ” ടീസറിനു പത്ത് ലക്ഷം വ്യൂസ്.

പ്രവീൺ റാണ സംവിധാനവും നായക വേഷവും ചെയ്യുന്ന “അനാൻ” എന്ന ചിത്രത്തിന്റെ ആദ്യ ടീസർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. കൈപ്പുള്ളീസ് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ 10 ലക്ഷം കാഴ്ചക്കാരുമായി മുന്നേറുകയാണ്. ഒരു മിനുട്ട് പണ്ട്രണ്ടു

Read More

“ഭൂമിയിലെ മനോഹര സ്വകാര്യം” ആദ്യ ഗാനം മനോഹരം .

ദീപക് പറമ്പൊലും പ്രയാഗ മാർട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഷൈജു അന്തിക്കാടിന്റെ ഭൂമിയിലെ മനോഹര സ്വകാര്യത്തിന്റെ ആദ്യത്തെ വീഡിയോ സോങ് ‘സ്മരണകൾ’ പുറത്തിറങ്ങി. വിനീത് ശ്രീനിവാസനോടൊപ്പം റിമ കല്ലിങ്ങൽ, ഐശ്വര്യ ലക്ഷ്മി, മിയ ജോർജ്, നമിത പ്രമോദ്, നിഖില വിമൽ, അപർണ ബാലമുരളി,

Read More

മോക്ഷം കിട്ടാതെ അലയുന്ന ആത്മാവാണത് .. “ക്ഷണം” ട്രെയ്‌ലർ ഗംഭീരം.

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ചിത്രമായ ക്ഷണത്തിന്റെ ട്രെയിലർ മെഗാസ്റ്റാർ മമ്മൂട്ടി അദ്ദേഹത്തിന്റെ ഫെയിസ്ബുക്ക് പേജ് വഴി പുറത്തിറക്കി. ദിശാൻ മൂവി ഫാക്റ്ററിയുടെയും റോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ സുരേഷ് ഉണ്ണിത്താനും റെജിതമ്പിയുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.   ലാൽ,

Read More

പൊക്കം കുറഞ്ഞവരുടെ പോരാട്ട കഥയുമായി “പോർക്കളം” വരുന്നു; ട്രെയ്‌ലർ ഗിന്നസ് പക്രു പുറത്തിറക്കി.

നവാഗതനായ ഛോട്ടാ വിപിൻ പന്ത്രണ്ട് കുഞ്ഞൻമാരായ നടന്മാരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ “പോർക്കളം” റിലീസിന് തയ്യാറെടുക്കുന്നു. ആലപ്പി ഫിലിംസിന്റെ ബാനറിൽ വി എൻ ബാബു, ഓ സി വക്കച്ചൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നവാഗതനായ കിരൺ, വർഷ എന്നിവരാണ് ചിത്രത്തിൽ

Read More

മനം നിറക്കുന്ന അനുഗ്രഹീതൻ ആന്റണിയിലെ ബൗ ബൗ ഗാനം.

വൈറലായ ആദ്യ ഗാനം ‘കാമിനി..’ പുറത്തിറങ്ങിയതിന് ശേഷം പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് സണ്ണി വെയ്ൻ നായകനാകുന്ന “അനുഗ്രഹീതൻ ആന്റണി”. ’96’ എന്ന സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ ഗൗരി ജി കിഷൻ ആണ് നായിക.     ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായൊരു

Read More

മെല്ലെ ചൊല്ലുകില്ലേ… മാര്‍ജാര ഒരു കല്ലുവെച്ച നുണയിലെ റൊമാന്റിക് ഗാനം സൂപ്പർ ഹിറ്റ്.

നവാഗതനായ രാകേഷ് ബാല രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം മാര്‍ജാര ഒരു കല്ലുവച്ച നുണ ഇപ്പോള്‍ മികച്ച പ്രേക്ഷക പ്രതികരണം തേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. മുല്ലപ്പള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചാക്കോ മുല്ലപ്പള്ളി നിര്‍മ്മിച്ച ചിത്രം മിസ്റ്ററി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ

Read More

പ്രേമം കൂട്ടുക്കാർ വീണ്ടും ഒന്നിക്കുമ്പോൾ ; “മറിയം വന്ന് വിളക്കൂതി” ടീസർ ശ്രദ്ധേയം.

മാധ്യമപ്രവര്‍ത്തകനുമായ ജെനിത് കാച്ചപ്പിള്ളി ഒരുക്കുന്ന ‘മറിയം വന്ന് വിളക്കൂതി’യുടെ പുതിയ ടീസര്‍ റിലീസ് ചെയ്തു. നടന്‍ അജു വര്‍ഗീസാണ് ടീസര്‍ പുറത്തുവിട്ടത്. വളരെ രസകരവും വ്യത്യസ്തവുമായാണ് ടീസറിന്റെ അവതരണം. മലയാളത്തിലെ ആദ്യ ശബ്ദരേഖ ടീസറുമായി എത്തിയ ചിത്രം നേരത്തെ തന്നെ സോഷ്യല്‍

Read More

‘ചെത്തി മന്ദാരം തുളസി’ വീഡിയോ ഗാനം മനോഹരം.

സണ്ണി വെയ്‌നിനെ നായകനാക്കി ജയ് ജനാര്‍ദ്ദനനും, രാഹുല്‍ ആറും, പി ജിംഷാറും ചേർന്ന് നിർമ്മിക്കുന്ന “ചെത്തി മന്ദാരം തുളസി” എന്ന ചിത്രത്തിലെ വീഡിയോ ഗാനം നിവിൻ പോളി പുറത്തിറക്കി. 96 എന്ന സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്ന ഗോവിന്ദ് വസന്ത

Read More

സസ്പെന്‍സ് ഒളിപ്പിച്ച് അൽ മല്ലു ; ട്രെയ്‌ലർ കയ്യടി നേടുന്നു.

നമിത പ്രമോദ് മുഖ്യവേഷത്തിലെത്തുന്ന ‘അൽ മല്ലു’ എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന “അൽ മല്ലു” ഒരു ത്രില്ലർ സിനിമയായിരിക്കുമെന്ന സൂചനകളാണ് ട്രെയിലർ നൽകുന്നത്. ജനുവർ 10നാണ് സിനിമയുടെ റിലീസ്.     ഇത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെപ്പറ്റി

Read More

ആഘോഷവും വിശേഷങ്ങളുമായി “ധമാക്ക” ട്രെയ്‌ലര്‍ ; ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത്.

അഡാര്‍ ലൗവിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്ത പുതിയ ചിത്രം ‘ധമാക്ക’യുടെ ട്രെയ്ലര്‍ പുറത്തെത്തി. മലയാളികളെ പ്രിയ താരങ്ങളായ മുകേഷ് ഉര്‍വ്വശി ടീമിന്റെ കിടിലന്‍ കോമഡി രംഗങ്ങളും നൂറിന്‍ ഷെരീഫിന്റെ നൃത്ത ചുവടുകളും അരുണ്‍ കുമാര്‍, നിക്കി ഗല്‍റാണി, സലിം

Read More