ഇന്ത്യക്കാർ ഏറ്റവുമധികം സെർച്ച് ചെയ്‌ത പേരുകളിൽ സണ്ണി ലിയോണിനു ശേഷം പ്രിയ വാര്യർ !!

    ഓളാ പുരികമുയർത്തി ഒരു കണ്ണടച്ചു ചിരിച്ചപ്പോഴുണ്ടല്ലോ.. ന്റെ സാറേ…’ ഒരൊറ്റ നിമിഷം മതി ജീവിതം മാറാൻ എന്ന് പറഞ്ഞാൽ‌ പ്രിയ എന്ന തൃശൂർക്കാരി അതു തിരുത്തും; കൃത്യമായി പറഞ്ഞാൽ 30 സെക്കൻഡിന്റെ ഒരൊറ്റ ഷോട്ട് മതിയെന്ന്. ഒമർ ലുലു

Read More

പ്രണവിന്റെ മാത്രമല്ല , ദുൽഖർ സൽമാന്റെയും നായികയായി കല്യാണി പ്രിയദർശൻ.

കല്യാണി പ്രിയദർശന്റെ മലയാളത്തിലേക്കുള്ള ആരാധകരുടെ കാത്തിരിപ്പിന് അവസാനമാവുകയാണ്. മലയാളത്തിന്റെ താരരാജക്കന്മാരുടെ പുത്രമാരുടെ കൂടെ അഭിനയിക്കാൻ റെഡിയായാണ് കല്യാണി മലയാളത്തിലേക്കും തമിഴിലേക്കും കാലെടുത്ത് വെക്കുന്നത്. മലയാള സിനിമയുടെ കുഞ്ഞിക്കയുടെ നായികയായി നടി തമിഴിലും , രാജാവിന്റെ മകൻ പ്രണവ് മോഹൻലാലിൻറെ നായികയായി മലയാളത്തിലേക്കും

Read More

മഹാവീര്‍ കര്‍ണനിൽ  ഭീമനായി മോഹൻലാൽ ?!!

മലയാളി സിനിമാസ്വാദകർ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന മഹാവീര്‍ കര്‍ണനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. തമിഴ്‌നടന്‍ വിക്രം നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മഹാവീര്‍ കര്‍ണന്‍. ചിത്രത്തിൽ രഥത്തില്‍ 1001 മണികളിലെ  പ്രധാന മണി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൂജയ്ക്ക് വെച്ചത്  വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു 

Read More

ലേഡി സൂപ്പർസ്റ്റാർ നയൻ‌താര ഇനി സംവിധായിക !!!

  തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം നയന്‍താര ക്യാമറയ്ക്ക് പിന്നിലും ഒരു കൈ നോക്കാനുള്ള ഒരുക്കത്തിലാണ്. അഭിനയത്തില്‍ നയന്‍താര ലേഡി സൂപ്പര്‍ സ്റ്റാറാണ്. അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും നയന്‍താരയ്ക്ക് മോഹമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.ബിഹൈന്‍ഡ്വുഡ്‌സ് വെബ്‌സൈറ്റുമായുള്ള അഭിമുഖത്തിലാണ് നയന്‍താരയുടെ സംവിധായിക മോഹത്തെക്കുറിച്ച് അദ്ദേഹംപറഞ്ഞത്.    

Read More

എ ആര്‍ മുരുഗദോസ് – അജിത്ത് ചിത്രം ഉടൻ ?

          തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് അജിത്ത്. ദീന എന്ന ഒറ്റ സിനിമകൊണ്ട് തല എന്ന പട്ടം അജിത്തിന് കിട്ടിയത് .എ ആര്‍ മുരുഗദോസ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍ത സര്‍ക്കാര്‍

Read More

തെലുങ്കിൽ ബ്രഹ്മാണ്ഡ ചിത്രവുമായി ദുൽഖർ !!!

  മഹാനടിയിൽ ജെമിനി ഗണേശനായി തെലുങ്ക് സിനിമയുടെ ഭാഗമായ ദുല്‍ഖര്‍ അടുത്ത സുപ്പഹിറ്റ്‌ ചിത്രവുമായി തെലുങ്കിൽ വീണ്ടും എത്തിയിരിക്കുകയാണ്. യാത്ര എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയും ഈ വര്‍ഷം തെലുങ്കിലെത്തിയിരുന്നു. ഇപ്പോള്‍ ദുല്‍ഖറിന്റെ തെലുങ്കിലെ മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍

Read More

ഒടിയനൊപ്പം ലൂസിഫറും എത്തും !!

മോഹൻലാൽ ഫാൻസ്‌ ആരവ-ആഘോഷത്തിൽ കാത്തിരിക്കുന്ന ഒടിയന്റെ കൂടെ ലൂസിഫറും എത്തുന്നു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടീസര്‍ ഒടിയനോടൊപ്പം റിലീസ് ചെയ്യുമെന്ന് സൂചന. ചില പ്രമുഖ ഫിലിം ഫോറമുകളാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന

Read More

സത്യം പറഞ്ഞാ വിശ്വസിക്കുവോ? സംവൃത സുനിൽ നായികയായി തിരിച്ചു വരുന്നു.

മലയാള സിനിമയിലേക്ക് തനിനാടൻ മുഖവുമായി എത്തിയ സംവൃത സുനിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്. രസികന്‍ എന്ന ചിത്രത്തിലൂടെ സംവിധായകന്‍ ലാല്‍ജോസ് മലയാളത്തിനു പരിചയപ്പെടുത്തിയ പുതുമുഖമാണ് സംവൃത സുനില്‍. നാട്ടിന്‍പുറത്തുകാരിയായി വന്ന സംവൃത തിരക്കഥ, ഇവര്‍ വിവാഹിതരായാല്‍, നീലത്താമര, ഹാപ്പി ഹസ്‌ബെന്റ്‌സ്, സ്വപ്‌നസഞ്ചാരി,

Read More

സൂപ്പർ താരങ്ങളുടെ ഡിസംബർ . ബോക്സ് ഓഫീസിൽ ആര് വാഴും ആര് വീഴും ??!!

ഡിസംബറിൽ മലയാളത്തിലെ വെള്ളിത്തിരയിൽ മണിക്കിലുക്കം കേൾപ്പിക്കുന്നതാരാകും. സംശയമില്ലാതെ തന്നെ ശരാശരി പ്രേക്ഷകർ “ഒടിയൻ” എന്നാകും പറയുക. മലയാളത്തിലെ ഏറ്റവും വില കൂടിയ സിനിമ കാണാൻ ഡിസംബർ 14 വെള്ളിയാഴ്ച വരെ കാത്തിരുന്നാൽ മതി. ഏറെ പ്രതീക്ഷയോടെയാണ് ഒടിയന്റെ റിലീസിനായി സിനിമാലോകവും പ്രേക്ഷകരും

Read More

ബോക്സ് ഓഫീസ് കീഴടക്കി 2.0 . 500 കോടിയിൽ എത്തുന്ന ആദ്യ രജനികാന്ത് സിനിമ.

ബോക്‌സ് ഓഫീസ് കീഴടക്കി രജനികാന്ത് ചിത്രം 2.0. കളക്ഷന്‍ 500 കോടി പിന്നിട്ടു. റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളിലാണ് രജനികാന്തും അക്ഷയ് കുമാറും ഒന്നിച്ച ശങ്കര്‍ ചിത്രം അഞ്ചൂറ് കോടി ക്ലബില്‍ ഇടംപിടിച്ചത്. പ്രേക്ഷകർ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിസ്മയം തീർത്ത് മുന്നേറുന്ന

Read More