മമ്മൂട്ടി മത്സരിക്കുന്നത് ടോം ക്രൂസിനോടെന്ന് ഹരിഹരന്‍; ടോം ക്രൂസിനെ കണ്ടിട്ടു പോലുമില്ലെന്ന് മമ്മൂട്ടി

ആരാധികയുടെ ചോദ്യത്തിന് മാസ് മറുപടിയുമായി മമ്മൂട്ടി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കം റിലീസിനോടടുക്കുകയാണ്. മമ്മൂട്ടി ചരിത്ര പുരുഷനാകുന്ന ചിത്രം ഡിസംബര്‍ 12നാണ് തിയേറ്ററുകളിലെത്തുന്നത്. റിലീസിനോടനുബന്ധിച്ചുള്ള പരിപാടിക്കിടിയെയായിരുന്നു ആരാധികയുടെ ചോദ്യത്തിന് മമ്മൂട്ടി രസകരമായ മറുപടി നല്‍കിയത്. പരിപാടിയ്ക്കിടെ മമ്മൂട്ടിയ്ക്ക് താന്‍ തയ്യാറാക്കിയ

Read More

മാമാങ്കം മലയാളത്തിന്റെ ഉത്സവമായി തീരട്ടെ…. ആശംസകളുമായി മോഹന്‍ലാല്‍

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കം റിലീസിനോടടുക്കുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്ന വിശേഷണവുമായാണ് മാമാങ്കം റിലീസിനെത്തുന്നത്. മമ്മൂട്ടി ചരിത്ര പുരുഷനാകുന്ന ചിത്രം ഡിസംബര്‍ 12നാണ് തിയേറ്ററുകളിലെത്തുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നാണ് മാമാങ്കം.

Read More

റോള്‍സ് റോയ്‌സില്‍ എത്തി വിവാഹ റിസപ്ഷനില്‍ പങ്കെടുത്ത വിജയുടെ വീഡിയോ വൈറല്‍

ബിഗിലിന്റെ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണിപ്പോള്‍ ദളപതി വിജയത്. ഡല്‍ഹി ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ടീം കുറച്ചു ദിവസം മുന്‍പാണ് ചെന്നൈയില്‍ എത്തിയത്. ചെന്നൈയിലെ ഷൂട്ടിംഗിന് ശേഷം ഒരു മാസത്തെ ഷൂട്ടിനായി ടീം ഇനി

Read More

ഇവിടത്തെ കാറ്റിനു പോലും രക്തത്തിന്റെ മണമാ…”മാര്‍ജാര ഒരു കല്ലുവച്ച നുണ” ട്രെയ്‌ലർ പുറത്തിറങ്ങി.

രാകേഷ് ബാല സംവിധാനം ചെയ്യുന്ന “മാര്‍ജാര ഒരു കല്ലുവച്ച നുണ” എന്ന സിനിമയുടെ ട്രെയ്‌ലർ സൂപ്പർ സ്റ്റാർ മോഹൻലാൽ പുറത്തിറക്കി. മുല്ലപ്പള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ചാക്കോ മുല്ലപ്പള്ളി നിർമ്മിക്കുന്ന ചിത്രത്തിൽ ജയ്സൺ ചാക്കോ, വിഹാൻ, രേണു സൗന്ദർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി

Read More

റിവ്യൂ- ഭയത്തിന്റെ കഥ പറഞ്ഞു; ചോരയില്‍ ചാലിച്ച “ചോല”.

      ചോല റിവ്യൂ: മീര ജോൺ കാടിന്റെ വന്യതയില്‍ നിന്നും നാഗരികതയിലേയ്ക്കും പിന്നീട് വന്യതയുടെ കൊടുമുടിയിലേയ്ക്കുള്ള മൂന്ന് പേരുടെ യാത്രയാണ് സനല്‍കുമാര്‍ ശശിധരന്റെ “ചോല”. വെറുപ്പ്, ഭയം, നിസ്സഹായത, കാമം എന്നിവ മനുഷ്യ മനസ്സിന്റെ വ്യാപാരങ്ങളില്‍ എത്രകണ്ട് മാറ്റം വരുത്തുന്നു

Read More

പുതിയ റെക്കോര്‍ഡുമായി റൗഡി ബേബി !!

ഈ വര്‍ഷം പ്രേക്ഷകര്‍ ഏറെ ആഘോഷിച്ച തമിഴ് ഗാനങ്ങളിലൊന്നാണ് ധനുഷും സായ് പല്ലവിയും ആമിത്തിമിര്‍ത്ത മാരി ടൂവിലെ റൗഡി ബേബി. മാരി 2 വിലെ ഈ ഗാനം പുറത്തിറങ്ങിയ സമയത്ത് തന്നെ തരംഗമായിരുന്നു. ഇപ്പോഴിതാ ഏറ്റവും കുടുതല്‍ ആളുകള്‍ യൂട്യുബില്‍ കണ്ട

Read More

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; കൂടെ പ്രോമോ സോങ്ങും പുറത്തിറങ്ങി.

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്കം’ ഡിസംബർ 12നു റിലീസിങ്ങിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ചരിത്ര കഥാപാത്രമായി എത്തുന്ന സിനിമയ്ക്കായി വലിയ ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മെഗാ താരത്തിന്റെ കരിയറിലെ എറ്റവും വലിയ

Read More

മനുഷ്യ മനസ്സ് തുറക്കുന്ന “താക്കോൽ” : റിവ്യൂ

താക്കോൽ റിവ്യൂ: ധ്രുവൻ ദേവർമഠം   “താക്കോൽ” ആ പേരിന് വലിയ അർത്ഥ തലങ്ങളും മാനവുമുണ്ടെന്ന് മനസ്സിലാക്കി തരുന്ന ചിത്രമാണ് നവാഗതനായ കിരൺ പ്രഭാകർ രചനയും സംവിധാനവും നിർവ്വഹിച്ച താക്കോൽ എന്ന ചിത്രം. ക്രിസ്ത്യൻ പുരോഹിതൻമാരുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് താക്കോൽ എന്ന ചിത്രത്തിന്റെ

Read More

വിരസത നിറഞ്ഞ “ഉൾട്ട” – റിവ്യൂ.

ഉൾട്ട റിവ്യൂ: പ്രിയ തെക്കേടത്     ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച തിരക്കഥാകൃത്ത് സുരേഷ് പൊതുവാളിന്റെ ആദ്യ സംവിധാന സംരംഭമാണ് “ഉള്‍ട്ട”. നാടന്‍പെണ്ണും നാട്ടു പ്രമാണിയും, ദീപസ്തംഭം മഹാശ്ചര്യം, അച്ഛനെയാണെനിക്കിഷ്ടം തുടങ്ങിയ പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളുടെ എഴുത്തുകാരൻ

Read More

രുചി ഊറും “മുന്തിരി മൊഞ്ചന്‍” , റിവ്യൂ വായിക്കാം.

മുന്തിരി മൊഞ്ചന്‍ റിവ്യൂ: മീര ജോൺ ചെറുതെങ്കിലും രസകരമായി ചിട്ടപ്പെടുത്തിയ തിരക്കഥ… പ്രേക്ഷകന്റെ ഊഹം തെറ്റിക്കുന്ന കഥാഗതി… കഥയ്‌ക്കൊപ്പം പ്രേക്ഷകരെ കൂടി കൂടെ കൂട്ടിക്കൊണ്ട് പോകുന്ന ഛായാഗ്രഹണം… സൗഹൃദവും പ്രണയവുമെല്ലാം ചേര്‍ന്ന രസകരമായ അവതരണം… നവാഗതരുടെ തൃപ്തികരമായ അഭിനയം… നിലവാരം പുലര്‍ത്തുന്ന ഗാനങ്ങള്‍…

Read More