തത്ത്വമസി ..മെസ്സി… സച്ചിൻ ടീസർ പുറത്തിറങ്ങി.

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന സച്ചിന്റെ ടീസർ പുറത്തിറങ്ങി. ധ്യാനിനൊപ്പം അജു വര്‍ഗ്ഗീസും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സച്ചിന്റെ മോഷന്‍ ടൈറ്റില്‍ പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. സച്ചിന്റെ ടീസർ യുവ സൂപ്പർ താരം നിവിൻ പോളിയാണ് ഫേസ്ബുക്ക്

Read More

കേരള ബോക്സ് ഓഫീസ് കീഴടക്കാൻ മറ്റൊരു വിജയ് കൂടി എത്തുന്നു.

ദളപതി വിജയുടെ സർക്കാർ , മക്കൾ സെൽവൻ വിജയ് സേതുപതിയുടെ 96 എന്നീ വിജയ ചിത്രങ്ങൾക്ക് തുടർക്കഥയാകാൻ മറ്റൊരു വിജയ്. വിജയ് ആന്റണി നായകനായി എത്തുന്ന “തിമിരു പുടിച്ചവന്‍” നവംബർ 16നു പ്രദർശനത്തിനെത്തും. തമിഴ് നാടിനൊപ്പം കേരളത്തിലും ചിത്രം ഒരേ ദിവസം

Read More

പ്രിയ വാര്യർ ശ്രീദേവിയുടെ പ്രേതമാകുന്നു.

ഒരൊറ്റ കണ്ണിറുക്കലൂടെ ലോകസിനിമയിലെ തന്നെ ശ്രദ്ധേയയായി തീർന്ന പ്രീയ വാര്യർ ഒരു ഹിന്ദി ചിത്രത്തിൽ നായികയാകുന്നു എന്ന് പുതിയ റിപ്പോർട്ട്. പ്രശാന്ത് മാമ്പുള്ളിയാണ് പ്രിയ വാര്യരുടെ ബോളിവുഡ് തുടക്ക ചിത്രം സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച

Read More

പ്രേക്ഷകർക്ക് വള്ളിക്കെട്ടായി വള്ളിക്കുടിലിലെ വെള്ളക്കാരൻ.

വള്ളിക്കുടിലിലെ വെള്ളക്കാരൻ റിവ്യൂ: ധ്രുവൻ ദേവർമഠം കഥയും കഥ പറയുന്ന രീതിയുമാണ് ഒരു സിനിമയുടെ വിജയം നിശ്ചയിക്കുക എന്നത് എപ്പോഴാകും നമ്മുടെ സിനിമ പ്രവർത്തകർ പഠിക്കുക എന്നത് വീണ്ടും ചോദിക്കുവാനാണ് “വള്ളിക്കുടിലിലെ വെള്ളക്കാരൻ” എന്ന ചിത്രം കണ്ടിറങ്ങിയപ്പോൾ തോന്നിയത്. ശരിക്കു പറഞ്ഞാൽ

Read More

ഒരു കുപ്രസിദ്ധ പയ്യൻ സുപ്രസിദ്ധം .

ഒരു കുപ്രസിദ്ധ പയ്യൻ റിവ്യൂ: പ്രിയ തെക്കേടത്  .   തലപ്പാവ് , ഒഴിമുറി എന്നീ ചിത്രങ്ങൾക്ക് ശേഷം മൂന്നാം ഊഴവുമായി സംവിധായകൻ മധുപാൽ ഒരു കുപ്രസിദ്ധ പയ്യനുമായി എത്തുമ്പോൾ ചിത്രം സാധാരണ പ്രേക്ഷകർക്ക് കൂടി ഇഷ്ടമാകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഒരു

Read More

ഞാന്‍ പ്രകാശന്റെ പ്രത്യേകതകൾ ഇതെല്ലാം ..

സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ചേര്‍ന്നൊരുക്കുന്ന ഫഹദ് ചിത്രമായ ‘ഞാന്‍ പ്രകാശൻ’ അണിയറയിൽ ഒരുങ്ങുന്നു. ഒരു പാട് പ്രത്യേകതയുള്ള ചിത്രമാണിത്. അതില്‍ ഏറ്റവും പ്രധാനം പതിനാറ് വര്‍ഷത്തിന് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സിനിമ ഒരുക്കുന്നു എന്നതു തന്നെ. മലയാളികളുടെ ഗൃഹാതുരതകളുടെ

Read More

പാളിപ്പോയ “ഡ്രാമ” .

ഡ്രാമ റിവ്യൂ: പ്രിയ തെക്കേടത് . മരണം പ്രമേയ പശ്ചാത്തലമാക്കി മലയാളത്തിൽ മുൻപ് ഉണ്ടായിട്ടുള്ള തുടർച്ചകളിലേക്കാണ് രഞ്ജിത്ത് തൻ്റെ പുതിയ ചിത്രമായാ “ഡ്രാമ”യുമായി എത്തിയത്. ഈ മ യൗ ,കൂടെ, ഇബിലീസ്,കുട്ടൻ പിള്ളയുടെ ശിവരാത്രി എന്നിവയെല്ലാം ഫാന്റസിയുടെ പിൻബലത്തിലാണ് കഥ പറഞ്ഞെതെങ്കിൽ

Read More