മോഹന്‍ലാലിന്റെ മുഖത്ത് നോക്കി മന്ത്രി അപ്രിയ സത്യം തുറന്ന് പറഞ്ഞപ്പോള്‍

മോഹന്‍ലാലിന്റെ മുഖത്ത് നോക്കി അപ്രിയ സത്യം തുറന്ന് പറഞ്ഞ് സിനിമാ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. മോഹന്‍ലാലിനെ കുറിച്ചുള്ള അപ്രിയ സത്യത്തെ കുറിച്ച് സദസ്സിനോട് പങ്കുവെച്ചിരിക്കുകയാണ് മന്ത്രി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് മന്ത്രി മനസ്സു തുറന്നത്. താന്‍ പറഞ്ഞ

Read More

പിറന്നാള്‍ ദിനത്തില്‍ സര്‍പ്പ്രൈസുമായി പൃഥ്വി; ഫോറന്‍സിക് ആദ്യ ടീസറിന് ഇനി മണിക്കൂറല്‍ മാത്രം!

ടൊവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന പുതിയ ചിത്രമാണ് ഫോറന്‍സിക്. ചിത്രത്തിന്റെ ആദ്യ ടീസര്‍ ചൊവ്വാഴ്ച്ച റിലീസ് ചെയ്യും. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പൃഥ്വിരാജിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിടുന്നത്. ജനുവരി

Read More

ഷൈലോക്കിലെ ബാര്‍ സോംഗിന് 1 മില്യണ്‍ കാഴ്ച്ചക്കാര്‍; ട്രെന്‍ഡിംഗില്‍ മൂന്നാമത്….

പ്രേക്ഷകര്‍ നാളേറെയായി കാത്തിരിക്കുന്ന മമ്മൂട്ടിയുടെ മാസ് ആക്ഷന്‍ എന്‍ര്‍ടെയ്‌നര്‍ ചിത്രമാണ് ഷൈലോക്ക്. ജനുവരി 23ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിലെ ബാര്‍ സോംഗ് രണ്ട് ദിവസം മുമ്പ് പുറത്തിറങ്ങിയിരുന്നു. ക്യാബറെ ഡാന്‍സുകളെ അനുസ്മരിപ്പിക്കും വിധത്തിലാണ് ബാര്‍ സോംഗിലെ കൊറിയോഗ്രാഫി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗാന രംഗത്തില്‍ കിടിലന്‍

Read More

ദുല്‍ഖറിനാപ്പം രാഷ്ട്രീയം പറയാന്‍ ഒരുങ്ങി ജോയ് മാത്യു

ജോയ് മാത്യു ഇനി ദുല്‍ഖര്‍ സല്‍മാനൊപ്പം. ജോയ് മാത്യു രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്നു. സമകാലീന കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ പൊളിറ്റിക്കല്‍ ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുങ്ങുന്ന ചിത്രം 2020 ജനുവരിയില്‍ തുടങ്ങുമെന്ന് ജോയ് മാത്യു പറഞ്ഞു.

Read More

10 വര്‍ഷം സിനിമയില്‍ നിന്നും പുറത്ത് നില്‍ക്കാന്‍ കാരണം ദിലീപ്; തുറന്ന് പറഞ്ഞ് വിനയന്‍

മലയാള സിനിമയില്‍ നിന്നും താന്‍ പത്ത് വര്‍ഷം പുറത്തു നില്‍ക്കാന്‍ കാരണം ദിലീപ് ആണെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ വിനയന്‍. താന്‍ മാക്ടയുടെ നേതൃനിരയില്‍ ഉണ്ടായിരുന്ന കാലത്ത് 40 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി ഒരു സംവിധായകന്റെ സിനിമയില്‍ ദിലീപ് അഭിനയിക്കാതിരുന്നപ്പോള്‍ അത്

Read More

അസുരനായും ദേവനായും പലിശക്കാരനായും മമ്മൂട്ടി! വ്യത്യസ്ത ഗെറ്റപ്പില്‍ മമ്മൂട്ടി; ഷൈലോക്കില്‍ മമ്മൂട്ടിക്ക് എത്ര റോള്‍? കണ്‍ഫ്യൂഷണ്‍ ആയി ആരാധകര്‍

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ഷൈലോക്ക്. ജനുവരി 23ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ നിരവധി പോസ്റ്ററുകള്‍ ഇതിനോടകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. കലിപ്പ് ലുക്കിലും, സ്‌റ്റൈലിറ്റ് ലുക്കിലും, നിഷ്‌കളങ്കമായ ലുക്കിലുമുള്ള മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ചിത്രങ്ങളാണ് ഇതുവരെ പുറത്തിറങ്ങിയിരിക്കുന്നത്.

Read More

മംമ്ത ഇതാദ്യമായി; ഫോറന്‍സിക്കില്‍ റിതിക സേവ്യര്‍ ഐപിഎസ് ആയി മംമ്ത

ടൊവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന ഫോറന്‍സിക്കിന്റ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മംമ്തയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ റിതിക സേവ്യര്‍ ഐപിഎസ് ആയാണ് മംമ്ത എത്തുന്നത്. മംമ്ത ഇതാദ്യമായാണ് പൊലീസ് ഓഫീസറായി

Read More

ഒരു ചെറിയ പടത്തിന്റെ വലിയ വിജയം… മാര്‍ജാര ഒരു കല്ല് വെച്ച നുണ രണ്ടാം ആഴ്ച്ച വിജയകരമായി പിന്നിടുന്നു

നവാഗതനായ രാകേഷ് ബാല രചനയും സംവിധാനവും നിര്‍വഹിച്ച മാര്‍ജാര ഒരു കല്ലുവച്ച നുണ തിയേറ്ററുകളിലെത്തി രണ്ടാം ആഴ്ച്ച പിന്നിടുമ്പോള്‍ വിജയകരമായി മുന്നേറുകയാണ്. മുല്ലപ്പള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചാക്കോ മുല്ലപ്പള്ളി നിര്‍മ്മിച്ച ചിത്രം മിസ്റ്ററി ത്രില്ലറായാണ് പുറത്തിറങ്ങിയത്. റിലീസിന് മുമ്പ് തന്നെ ചിത്രത്തിലെ

Read More

മറിയം വന്ന് വിളക്കൂതിയാൽ കിളി പറക്കും ; ഉടൻ പ്രദർശനത്തിന്..

മാധ്യമപ്രവര്‍ത്തകനും നവാഗതനുമായ ജെനിത് കാച്ചപ്പിള്ളി ഒരുക്കുന്ന “മറിയം വന്ന് വിളക്കൂതി” ജനുവരി 31ന് തിയേറ്ററുകളില്‍ എത്തുന്നു. ചിത്രത്തിലെ പുതിയ ലുക്കും അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. ആസിഫ് അലിയും സണ്ണി വെയ്‌നും ചേര്‍ന്നാണ് പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടത്. ചിത്രത്തിലെ പുതിയ ഗാനവും

Read More

ഇനി മോഹന്‍ലാലിനൊപ്പം ജാക്കി ചാനും; നായര്‍ സാന്‍ ഉടന്‍ ആരംഭിക്കും?

മോഹന്‍ലാല്‍ ചിത്രത്തിലൂടെ ജാക്കി ചാന്‍ മലയാളത്തിലെത്തുകയാണ്. ഇരുവരും ഒന്നിച്ചൊരു ചിത്രം യാഥാര്‍ത്ഥ്യമാവാന്‍ പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നായര്‍ സാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നതായി സൂചന. നേരത്തെയും നായര്‍ സാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മലയാള സിനിമ ആഗോള

Read More