എന്നാൽ പിന്നെ മുഴുവനായി അങ്ങ് കാണിച്ചുടെ..!!, നെഞ്ചിൽ ടാറ്റു ചെയ്യുന്ന മഞ്ജു പത്രോസിന്റെ വീഡിയോയ്ക്ക് വിമർശനവുമായി സോഷ്യൽ മീഡിയ.

ബിഗ് ബോസ് എന്ന സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മഞ്ജു പത്രോസ്

എന്നാൽ പിന്നെ മുഴുവനായി അങ്ങ് കാണിച്ചുടെ..!!, നെഞ്ചിൽ ടാറ്റു ചെയ്യുന്ന മഞ്ജു പത്രോസിന്റെ വീഡിയോയ്ക്ക് വിമർശനവുമായി സോഷ്യൽ മീഡിയ.

0

ബിഗ് ബോസ് എന്ന സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മഞ്ജു പത്രോസ്. കൂടാതെ ടെലിവിഷൻ സിറ്റ് കോം പരുപാടികളിലൂടെയും മഞ്ജു ജനപ്രീതി നേടിയിട്ടുണ്ട്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം. പിന്നീട് മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലുമായി മഞ്ജു പത്രോസ് നിറഞ്ഞു നിന്നു. നോർത്ത് 24 കാതം, ഉട്ടോപ്യയിലെ രാജാവ്, മഹേഷിൻറെ പ്രതികാരം, കമ്മട്ടിപ്പാടം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, തൊട്ടപ്പൻ തുടങ്ങിയ സിനിമകളിൽ മഞ്ജു പത്രോസ് അഭിനയിച്ചിരുന്നു.


എന്നാൽ ബിഗ് ബോസിൽ ചില വിവാദങ്ങളിലും അകപ്പെട്ടു മഞ്ജു. അതേ സമയം മഞ്ജ പത്രോസിന്റേതായി പുറത്തുവന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ആളുകളെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ബ്ലാക്കിസ് എന്ന മഞ്ജുവിന്റെ തന്നെ യൂട്യൂബ് ചാനലിൽ നെഞ്ചിൽ ടാറ്റൂ ചെയ്യുന്ന വീഡിയോ ആണ് പുതിയ ചർച്ചാവിഷയം.

എന്റെ പൊന്നു മഞ്ജു.. ഒരു സെലിബ്രെറ്റി ആയെന്നു കരുതി എന്ത് തോന്ന്യവാസവും കാണിക്കരുത്, സാധാരണ വീട്ടമ്മ ആയിരുന്ന ഇയാൾ ഇത് പോലെ ഒക്കെ കാണിച്ചു കൂട്ടിയിട്ടുണ്ടോ, ടാറ്റൂ കുത്തുന്നത് തന്റെ ഇഷ്ട്ടം ഇത് പോലെ ഒക്കെ ഇട്ടാൽ കമന്റ് ചെയ്യുന്നത് എന്റെ ഇഷ്ട്ടമെന്നായിരുന്നു തുടങ്ങിയ കമ്മന്റ്റുകൾ കൊണ്ട് വീഡിയോ നിറഞ്ഞു. ലൈക്കിനേക്കാൾ ഡിസ് ലൈക്കാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

കാണാൻ കുറച്ചു ഭംഗി കൂടി ഉണ്ടെങ്കിൽ ലോകത്ത് വേറെ ആരെയും വെച്ചേക്കില്ല ഈ കോലവും വെച്ച് ഇങ്ങനെ ഇനി ഇത്തിരി ഭംഗി ഉണ്ടങ്കിൽ എന്താകുമായിരുന്നു. ഇവൾക്കൊക്കെ വേറെ ഒരു പണിയുമില്ലേ . കെട്ടിയോ നെ പറഞ്ഞാ മതി. ഇങ്ങനെ അഴിച്ച് വിട്ടതിന് നാശങ്ങൾ .. എന്നീ കമ്മന്റ്റുകൾ കൂടി വരുന്നുണ്ട്.

ഒരുപാട് ഉണ്ടായൊണ്ട് ആ ചെറുക്കന് നല്ലപോലെ വരയ്ക്കാൻ പറ്റികാണും, നീയൊക്കെ മുട്ടൻ ലെസ് ആണെന്ന് ഈ കാണുന്ന എല്ലാവർക്കും അറിയാം. ടീ അത് കൊണ്ട് എന്ത് ഊള തരം വേണേലും കാണിച്ചോ. കാണാൻ ആളുണ്ട് അത് കൊണ്ട് തുണി അഴിച്ച് വ്‌ളോഗ് ചെയ്താലും റീച്ച് കിട്ടും… തുടങ്ങിയ നെഗറ്റീവ് കമ്മന്റ്റുകളുടെ ഘോഷയാത്ര തന്നെയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.


മറിമായം , അളിയൻസ് ടീമിൽ മഞ്ജവിനെ ഉൾപെടുത്തരുത്.. എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു, ബിഗ് ബോസ് ആ പ്രോഗ്രാം അത്രയ്ക്കും ഭംഗി ആയി അതിന്റെ അണിയറ പ്രവർത്തകർ കൊണ്ടു പോകുന്നതാണ്. ഈ ലേഡി ഉള്ളത് കൊണ്ടു മറിമായം ഞങ്ങൾ ബഹിഷ്‌കരിക്കുന്നു എന്നായിരുന്നു ചിലരുടെ വിമർശനങ്ങൾ.

വിഷയം. ഒരു കുണ്ടിയും, മൈരുമാണ്. കുണ്ടിയും മൈരും ശരീരാവയവങ്ങളാണ്- ജസ്ല മാടശ്ശേരിയുടെ കുറിപ്പ് വൈറൽ.

മഴവിൽ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരമ്പരയിൽ കൂടിയാണ് മഞ്ജു പത്രേസ് കൂടുതൽ അറിയപ്പെട്ടത്. പിന്നീട് മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായബിഗ് ബോസ് മലയാളം പതിപ്പിലും മഞ്ജു പങ്കെടുത്തിരുന്നു. ഇപ്പോൾ വിജയകരമായി തുടരുന്ന അളിയൻസ് എന്ന പ്രോഗ്രാമിലെ തങ്കം എന്ന വേഷത്തിലും മഞ്ജു എത്തുന്നുണ്ട്.

മഞ്ജുവും സുഹൃത്തും ടാറ്റു ചെയ്യുന്ന വീഡിയോയാണ് ബ്ലാക്കിസ് എന്ന ചാനലിലൂടെ പുറത്തിറങ്ങിയത്. സുഹൃത്ത് കൈയിൽ ടാറ്റു ചെയ്തപ്പോൾ മഞ്ജു സുനിച്ചൻ ടാറ്റു ചെയ്തത് നെഞ്ചിലാണ്. അതാണ് സദാചാര സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചത്. മഞ്ജുവിന്റെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്ത യൂട്യൂബ് ലിങ്കിനു താഴെയും നെഗറ്റീവ് സന്ദേശങ്ങൾ കൊണ്ട് നിറഞ്ഞിട്ടുണ്ട്.

എന്നെ പാവങ്ങളുടെ മിയ ഖലീഫ എന്നാണ് ആളുകൾ വിളിക്കുന്നത്- അനാർക്കലി

പത്ത് പേര് അറിയാൻ തുടങ്ങിയപ്പോൾ ന്താ അവസ്ഥ, എന്നാൽ പിന്നെ മുഴുവനായി അങ്ങ് കാണിച്ചുകൂടെ.. എന്നൊക്കെ തുടരുന്നു കമന്റുകൾ. എന്നാൽ കുറച്ചുപേരൊക്കെ മഞ്ജുവിന് പിന്തുണയായിട്ടും എത്തിയിട്ടുണ്ട്. മഞ്ജു ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

You might also like