ഗ്ലാമർ തിളക്കത്തിൽ മിഷേൽ ആൻ ഡാനിയേൽ.

0

അഭിനേത്രിയും മോഡലുമായി തിളങ്ങുന്ന താരമാണ് മിഷേൽ ആൻ ഡാനിയേൽ . മലയാളത്തിലെ ഒരു ഹ്രസ്വചിത്രത്തിലാണ് ആദ്യ അഭിനയ ജീവിതം ആരംഭിച്ചത്.

അതിനുശേഷം ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ സഹനടിയുടെ വേഷം താരത്തേ ശ്രെദ്ധേയമാക്കി അറിയപെടുന്ന യുവ സംവിധായകരിൽ ഒരാളായ ഒമർ ലുലുവാണ് ചിത്രം സംവിധാനം ചെയ്തത്.

ഒറ്റ പാട്ടിലൂടെ വൈറൽ വിങ്ക് ഗേൾ ആയ പ്രിയ വാരിയറാണ് ഈ ചിത്രത്തിലെ പ്രധാന വേഷത്തിൽ എത്തിയത് . റോഷൻ, നൂറിൻ ഷെരീഫ്, സിയാദ് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

മലയാളം, തെലുങ്ക്, കന്നഡ, തമിഴ് എന്നീ നാല് ഭാഷകളിൽ പുറത്തിറങ്ങിയ ഈ ചിത്രം മലയാള ചലച്ചിത്ര വ്യവസായത്തിലെ ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒന്നായിരുന്നു. സിനിമയിലെ പ്ലസ് ടു വിദ്യാർത്ഥിയുടെ വേഷം മിഷേൽ ആൻ ഡാനിയേൽ ഗംഭീരമാക്കി.

അഭിനയജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായ തുടർ വിവാദങ്ങളിലും താരംപെട്ടിരുന്നു .

തന്നെ കുടുംബാംഗങ്ങൾ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്നതായിരുന്നു വാർത്ത . എന്നാൽ ആത് തികച്ചും വ്യാജമാണെന്ന് ചൂണ്ടി കാണിച്ചുകൊണ്ടു നടി രംഗത്ത് എത്തിയിരുന്നു.

മിഷേലിന്റെ ഗ്ലാമറസ് ചിത്രങ്ങൾ നവ മാധ്യമങ്ങളിൽ എപ്പോഴും തരംഗമാണ് .

You might also like