സദാചാര വാദികൾക്ക് ചുട്ട മറുപടിയുമായി അഭിജയുടെ ഗ്ലാമർ ചിത്രങ്ങൾ ..

സദാചാര വാദികൾക്ക് ചുട്ട മറുപടിയുമായി അഭിജയുടെ ഗ്ലാമർ ചിത്രങ്ങൾ ..

അഭിനയ ചടുലത കൊണ്ട് വളരെ കുറഞ്ഞ സീനുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അഭിജ

0

അഭിനയ ചടുലത കൊണ്ട് വളരെ കുറഞ്ഞ സീനുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അഭിജ. ആക്ഷൻ ഹീറോ ബിജു എന്ന ഒറ്റ സിനിമ മതി അഭിജ എന്ന നടിയെ നമുക്ക് അറിയാൻ. നാടൻ വേഷത്തിലൂടെ വന്ന താരത്തിന്റെ പുത്തൻ രൂപം കണ്ട് ഞെട്ടിയിരിക്കയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ.

സദാചാര മുഖമൂടി അണിഞ്ഞവർക്ക് എന്നും കൃത്യമായി മറുപടികൾ നൽകുന്ന ചുരുക്കം താരങ്ങളിൽ ഒരു താരം കൂടിയാണ് അഭിജ. ഇപ്പോൾ താരത്തിന്റെ മോഡേൺ വേഷത്തിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വൈറൽ ആക്കികൊണ്ടിരിക്കുന്നത്.

യുവ നടിയായ അനശ്വര രാജന്റെ വൈറൽ ആയ ഫോട്ടോകൾക്ക് ആദ്യത്തെ പിന്തുണ നൽകിയ നടിമാരിൽ പ്രമുഖയാണ് അഭിജ. തന്റെ ഇന്നർ വേഷത്തിലുള്ള ഒരു ചിത്രം പോസ്റ്റ്‌ ചെയ്തുകൊണ്ടാണ് താരം തന്റെ പിന്തുണ അന്ന് രേഖപ്പെടുത്തിയത്.


നാടൻ വേഷങ്ങളിൽ തന്നെ തന്റെ അഭിനയ മിഖവ് കൊണ്ട് ജനപ്രീതി ആർജിച്ച ഈ താരം, മോഡേൺ വേഷത്തിലുള്ള ചിത്രങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി പ്രേഷകർ ഏറ്റെടുത്തിരിക്കയാണ്. അമൽ നീരദ് ചിത്രമായ ബാച്ചിലർ പാർട്ടിയിലൂടെയാണ് താരം സിനിമാലോകത്തേക്ക് എത്തിയത്.ബാച്ചിലർ പാർട്ടിക്ക് പുറമെ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി , ലവ് ഇന്റു 24 , ഞാൻ സ്റ്റീവ് ലോപ്പസ് , ആക്ഷൻ ഹീറോ ബിജു , സെക്കൻഡ്‌സ് , ലുക്കാ ചുപ്പി തുടങ്ങി നിരവധി സിനിമകളിൽ വെത്യസ്തമായ വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്.

കാമുകനുമായുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്തായതു മുതൽ സ്വർണ കടത്ത് വരെ ; മൈഥിലിയ്ക്ക് സംഭവിച്ച പിഴവുകൾ.

സദാചാര വാദികൾക്ക് എന്നും കർക്കശമായി മറുപടി നൽകാറുള്ള അഭിജയുടെ പുതിയ ചിത്രങ്ങൾ കണ്ട് നിരവധി ആളുകൾ ഇപ്പോൾ വിമർശനവുമായി രംഗത്തെത്തി. വിമർശകരേക്കാൾ അഭിജക്ക് പിന്തുണയുമായി എത്തുന്നവരാണ് കൂടുതലും. എന്ത് തന്നെ ആയാലും താരത്തിന്റെ പുതിയ ചിത്രം സമൂഹ മാധ്യമങ്ങൾ സ്വീകരിച്ചു കഴിഞ്ഞു.

You might also like