‘ബിക്കിനി ഫോട്ടോഷൂട്ട് നടത്താനും എനിക്ക് മടിയില്ല, വീട്ടുകാരുടെ പിന്തുണ എനിക്ക് ആവോളമുണ്ട്’- അർച്ചന.

ഈ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോഷൂട്ട് പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഹോട്ട് വെഡ്ഡിംഗ് ഫോട്ടോഗ്രഫി എന്നായിരുന്നു ഏവരും കമന്റ് ചെയ്തത്.

‘ബിക്കിനി ഫോട്ടോഷൂട്ട് നടത്താനും എനിക്ക് മടിയില്ല, വീട്ടുകാരുടെ പിന്തുണ എനിക്ക് ആവോളമുണ്ട്’- അർച്ചന.

0

ഈ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോഷൂട്ട് പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഹോട്ട് വെഡ്ഡിംഗ് ഫോട്ടോഗ്രഫി എന്നായിരുന്നു ഏവരും കമന്റ് ചെയ്തത്. എന്നാല്‍ അത് പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ട് അല്ലെന്ന് പറയുകയാണ് ഇപ്പോൾ ഫോട്ടോഷൂട്ടില്‍ ക്യാമറയ്ക്ക് മുന്നില്‍ എത്തിയ മോഡല്‍. സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോം ആയ ഇന്‍സ്റ്റഗ്രാമില്‍ ലൈവിലായിരുന്നു അര്‍ച്ചന ഇക്കാര്യം തുറന്ന് പറഞ്ഞത്. അതു മാത്രമല്ല ഫോട്ടോ പുറത്ത് എത്തിയതിന് പിന്നാലെ മാതാപിതാക്കളെ പോലും അധിക്ഷേപിച്ച് നിരവധി കമന്റുകളും മെസേജുകളുമെത്തി. അതിനാലാണ് ഇപ്പോൾ പ്രതികരിക്കാന്‍ തീരുമാനിച്ചതെന്നും അര്‍ച്ചന പറയുന്നു.

അര്‍ച്ചനയുടെ വാക്കുകള്‍:
“ധാരാളം നെഗറ്റീവ് കമന്റുകള്‍ മുമ്പും ചിത്രങ്ങള്‍ക്ക് കീഴെ കമന്റായും മെസേജായുമൊക്കെ വരാറുണ്ട്. എന്നാല്‍ വെഡ്ഡിങ് ഷൂട്ടി തീമില്‍ ചെയ്ത ചിത്രങ്ങള്‍ക്ക് കീഴെ അമ്മ, അച്ഛന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള വീട്ടുകാരെ ചീത്തവിളിച്ചതു കൊണ്ടാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്. വസ്ത്രമൊന്നും ഇല്ലാത്ത ചിത്രമല്ല പങ്കുവെച്ചത്.

അപര്‍ണ്ണയുടെയും അര്‍ച്ചനയുടെയും തലവെട്ടിയതാര് …?!!

എന്നാൽ യഥാര്‍ത്ഥത്തില്‍ അത് സേവ് ദി ഡേറ്റ് ആയിരുന്നില്ല.തികച്ചും ഒരു ഫോട്ടോഷൂട്ട് മാത്രമായിരുന്നു. ബിക്കിനിയിട്ട് ഫോട്ടോഷൂട്ട് എന്ന് കന്റ് ചെയ്തവരുണ്ട്. അതിനും എനിക്ക് ഒരു മടിയില്ല,. എന്നാൽ ഫേക് ഐഡിയില്‍ നിന്ന് ചിത്രങ്ങള്‍ ആസ്വദിച്ച് കഴിഞ്ഞാണ് അവര്‍ ചീത്തവിളിക്കുന്നത്.

ഫോട്ടോഷൂട്ടുകള്‍ കണ്ട് പിന്തുണയ്ക്കുകയോ വിമര്‍ശിക്കുകയോ ചെയ്യാം. പക്ഷേ ഇവർ വീട്ടിലിരിക്കുന്നവരെ ചീത്തവിളിക്കാന്‍ നില്‍ക്കരുത്. എനിക്ക് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണ ആവോളമുണ്ട്. അതിനാല്‍ എനിക്ക് ഭയമില്ല. ആ ചിത്രങ്ങള്‍ അത്ര വള്‍ഗറായിട്ടുണെന്ന തോന്നലും എനിക്ക് ഇല്ല.”

You might also like