ഫോട്ടോഷൂട്ടിന് പിന്നാലെ ഓടുന്ന സെലിബ്രിറ്റികൾ !! – Celebrity Photoshoot

Celebrity Photoshoot in Social Media is talk in town

ഇന്ന് സോഷ്യൽ മീഡിയ ഫോട്ടോഷൂട്ടുകൾ കൊണ്ട് അങ്ങോട്ട്‌ ആണോ ഇങ്ങോട്ട് ആണോ എന്നറിയില്ല ഫോട്ടോ ഷൂട്ടുകൾ നിറഞ്ഞു ആറാടുകയാണ് .

5,298

ഇന്ന് സോഷ്യൽ മീഡിയ ഫോട്ടോഷൂട്ടുകൾ കൊണ്ട് അങ്ങോട്ട്‌ ആണോ ഇങ്ങോട്ട് ആണോ എന്നറിയില്ല ഫോട്ടോ ഷൂട്ടുകൾ നിറഞ്ഞു ആറാടുകയാണ് . പല രൂപത്തിലും ഭാവത്തിലും നിറഞ്ഞു നിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ കൂടി കൊണ്ടു ഇരിക്കുന്നു ഓരോ ദിവസവും നൂറിൽ അധികം ഫോട്ടോ ഷൂട്ടുകൾ ആണ് രംഗപ്രേവേശം. എന്തൊക്കെ എന്നോ ഏതൊക്കെ എന്നോ അറിയാതെ പോകുന്നു ഈ ഷൂട്ടുകൾ അത്തരം രീതിയിലാണ് ഈ ഷൂട്ട്കൾ എല്ലാം പുറത്ത് വരുന്നത്. എന്താണ് എന്ന് പോലും ചിന്തിക്കാൻ പറ്റാത്ത അവസ്ഥയിലേക്കാണ് ചുരുക്കി പറഞ്ഞാൽ നമ്മടെ ഈ കാലഘട്ടത്തിൽ എല്ലാവരും ഓരോ ഫോട്ടോഷൂട്ടിന്റെ പിന്നാലെയാണ് കാലം പോകുന്ന എങ്ങോട്ട് എന്ന് ആർക്കും അറിയില്ല.


ഇവരിൽ പലരും സിനിമയിലും സീരിയലിലും വർഷങ്ങളോളമായി സജീവമായി തന്നെ നിലകൊള്ളുന്ന പ്രമുഖ താരങ്ങൾ ആണ്. ഇവരിൽ പലരും ഇപ്പോൾ പുതിയ ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്. എങ്ങനെയെങ്കിലും പുതിയ ഒരു ഫോട്ടോ ഷൂട്ട് ചെയ്ത് ഉടനെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുക എന്ന ഒറ്റ ചിന്തയാണ് ഇപ്പോൾ എല്ലാവർക്കും. ഇത്തരത്തിൽ നിരന്തരം ഷൂട്ടുകൾ ചെയ്തു സോഷ്യൽ മീഡിയയിൽ വൈറലായ ഒരുപാട് പേരുണ്ട്.


ഇന്ന് ഇവരിൽ പലരും അറിയപ്പെടുന്നത് പോലും സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന ഓമന പേരിലാണ്. ഇന്ന് നമ്മുടെ പ്രമുഖ താരങ്ങൾ എത്തിപ്പെടാൻ കഴിയാത്ത ആരാധക പിന്തുണ ഇവർക്ക് ലഭിക്കുന്നു എന്നതാണ് സത്യം.


പുതു തല മുറ സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ ആയി മാറിയത് ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ടുകൾ നിരന്തരമായി പങ്കുവച്ചു തന്നെയാണ് . ഇവരുടെ കൂടുതൽ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ തന്നെയാണ് ഇന്നും സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത്.

You might also like