രണ്ട് വിവാഹം, മദ്യത്തിന് അടിമ, വഴിവിട്ട ബന്ധങ്ങൾ..!! മീര ജാസ്മിൻ ഇനി സിനിമയിലേക്ക് തിരിച്ചു വരുമോ?

രണ്ട് വിവാഹം, മദ്യത്തിന് അടിമ, വഴിവിട്ട ബന്ധങ്ങൾ..!! മീര ജാസ്മിൻ ഇനി സിനിമയിലേക്ക്

0

മലയാള സിനിമയിൽ പുതു തലമുറയിൽ ഒരുപാട് നടിമാർ വന്നുപോയിട്ടുണ്ടങ്കിലും പ്രേക്ഷകർ നെഞ്ചിലേറ്റിയവർ വളരെ ചുരുക്കമാണ്.അങ്ങനെ മഞ്ജു വാര്യർക്കും ശോഭനക്കും ശേഷം മലയാളികൾ അംഗീകരിച്ച ഒരു നായികയായിരുന്നു മീര ജാസ്മിൻ.പക്ഷെ കഴിഞ്ഞ കുറച്ചു നാളുകളായി മീരയുടെ ആരാധകർ തിരക്കുന്നത് മീര എവിടെ എന്നുള്ളതാണ്.മലയാളത്തിൽ തിളങ്ങി നിന്ന താരത്തിന് തമിഴിൽ നിന്നുൾപ്പെടെ അവസരങ്ങളെത്തി അവിടെയും നല്ല നടിയായി അറിയപെട്ടു. എന്നാൽ വ്യക്തി ജീവിതത്തിൽ പല പ്രശ്നങ്ങൾ മീരയെ അലട്ടികൊണ്ടിരിന്നു .മീരയ്ക് ലോഹിതദാസുമായി വഴിവിട്ട ബന്ധമുണ്ടെന്ന വാർത്തകൾ പുറത്തുവന്നതോടെ സിനിമ ജീവിതത്തിലെ ആദ്യ താളപ്പിഴകൾ സംഭവിച്ചു തുടങ്ങി.

മീര പ്രൊഫഷണല്‍ അല്ലെന്ന് നമ്മുടെ സിനിമാ ലോകം മുദ്രകുത്തി. മറ്റു ചിലര്‍ അഹങ്കാരിയെന്ന വിശേഷണമാണ് മീരയ്ക്ക് ചാർത്തി കൊടുത്തത് .എന്നാൽ വിവാദങ്ങൾ മീരയെ പിന്തുടർന്നു കൊണ്ടേയിരുന്നു. മീര മാന്‍ഡലിന്‍ വിദഗ്ധന്‍ രാജേഷുമായി പ്രണയത്തിലാണെന്നും രണ്ട് വർഷമായി ഇരുവരും ഒരുമിച്ച് താമസിക്കുകയാണെന്നും തുടങ്ങി പല വാർത്തകൾ വന്നു.പല അഭിമുഖങ്ങളിലും പ്രണയവും , വിവാഹവാര്‍ത്തകളും മീര ശരിവെയ്ക്കുകയും ചെയ്തു. എന്നാല്‍ ഇക്കാലയളവിലെല്ലാം സിനിമാ രംഗത്ത് മീര ഉഴപ്പുകയായിരുന്നുവെന്ന് വെക്തമായിരുന്നു. പല സംവിധായകരും നിര്‍മ്മാതാക്കളും മീരയെ നായികയായി തീരുമാനിച്ചതു കൊണ്ടു മാത്രം അവർക്ക് നഷ്ട്ടങ്ങൾ ഉണ്ടായി. ഇവർ സിരം തലവേദന അനുഭവിക്കേണ്ട അവസ്ഥയിലായി. ചുരുക്കം ചിലരെല്ലാം മീരയ്‌ക്കെതിരെ തുറന്നു പറച്ചിലുകൾ നടത്തി.

രാജേഷുമായി പിരിഞ്ഞതോടെ മീരയുടെ ജീവിതം കൂടതല്‍ വഷളാവുകയായിരുന്നു. അതികം വൈകാതെ അനിൽ ജോൺ ടൈറ്റസ് എന്നൊരു എഞ്ചിനീയറെ വിവാഹം കഴിച്ചു.എന്നാൽ അവിടെയും മീരക്ക് തെറ്റി പോയി നിർഭാഗ്യമെന്ന് പറയട്ടെ ആ ബന്ധവും രണ്ട് വർഷത്തിൽ കൂടുതൽ മുൻപോട്ടു പോയില്ല.

അധികം വൈകാതെ താരം മധ്യത്തിനടിമയാകുകയും പല നിര്‍മ്മാതാക്കളോടും ഏറ്റവും വിലകൂടിയ വിദേശമദ്യം തന്നെ തനിക്ക് വേണമെന്ന ആവശ്യമുന്നയിക്കാനും തുടങ്ങി. അതിനൊപ്പം നിർമാതാവിനു താങ്ങാവുന്നതിലും അധികം പ്രതിഫലവും ചോദിച്ചു തുടങ്ങി .മദ്യത്തിന്റെ കെട്ടുവിടാത്തത് കാരണം മിക്കപ്പോഴും മീരയ്ക്ക് കൃത്യസമയത്ത് സെറ്റിലെത്താന്‍ കഴിയാതെ പോയി അങ്ങനെ പ്രശ്നങ്ങൾ മീരയെ വിട്ടൊഴിഞ്ഞില്ല. സംവിധായകൻ അരുൺ ഗോപിയുമായി മീരയ്ക് വഴിവിട്ട ബന്ധമുണ്ടന്ന് പുതിയ വാർത്തകൾ പ്രചരിച്ചു. ഇത് സിനിമമേഖലയിൽ നിന്നും താരത്തെ കൂടുതൽ അകറ്റി നിർത്താൻ കാരണമായി.

പിന്നീട് പ്രമുഖ സംവിധായകൻ കമൽ മീരയ്‌ക്കെതിരേ തിരിഞ്ഞു. സിനിമ സെറ്റിൽ തന്നിഷ്ടം കാണിക്കുന്നത് സിരം പതിവാണ് ഇതു ശരിയായ പ്രവണത അല്ലെന്ന് കമൽ പറയുകയുണ്ടായി. ദേശിയ അവാർഡ് ജേതാവായ സതീഷ് ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ മീര സെറ്റിൽ വെച്ച പരസ്യമായി വലിച്ചു കീറിയത് വലിയ വിവാദത്തിനു വഴിയൊരുക്കി .ഇതൊക്കെ അറിയാമായിരുന്നിട്ടും മീരയിലെ പ്രതിഭയെ കണക്കിലെടുത്ത മലയാളത്തിലെ പല പ്രമുഖ സംവിധായകരും മീരയെന്ന നടിയെയും അവരുണ്ടാക്കുന്ന തലവേദനയും സഹിയ്ക്കാന്‍ തയ്യാറാവുകയായിരുന്നു,സെറ്റില്‍ അവര്‍ക്ക് ഒരു അനിഷ്ടവും വരാതിരിക്കാനായി ശ്രദ്ധിയ്ക്കുകയും ചെയ്തു. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സൂപ്പർ താരങ്ങളെ മണിക്കൂറുകള്‍ കാത്തുനില്‍പ്പിച്ച ചരിത്രവും മീരയ്ക്ക് മാത്രം സ്വന്തമാണ്. താര സംഘടനയ്ക്കുപോലും മീരയെ ചോദ്യം ചെയ്യാന്‍ കഴിയുന്നില്ല എന്നതാണു കഷ്ട്ടം.

താരസംഘടനയായ അമ്മ മീരയുടെ അച്ചടക്കമില്ലാത്ത നടപടികളില്‍ സഹികെട്ട് അവരെ അടുത്തിടെ നടന്ന സ്റ്റേജ് ഷോകളില്‍ നിന്നും പല തവണ ഒഴിവാക്കിയിരുന്നു. എന്നിട്ടും നടിയ്ക്ക് വിലക്കേര്‍പ്പെടുത്താന്‍ അമ്മ ഭാരവാഹികള്‍ തയ്യാറായിട്ടില്ല. പക്ഷേ ഈ കയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് മലയാളസിനിമയില്‍ മീരയ്ക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.

സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളാണ് അയക്കുന്നത്, മടുത്തു – അനു മോൾ .

You might also like