മിനി സ്ക്രീൻ സൂപ്പർ നായിക – മൃദുല വിജയ് – Profile – Gallery

0

 

ഒന്നോ രണ്ടോ സിനിമകളിൽ അഭിനയിച്ച പരിചയസമ്പത്തുമായാണ് യുവ നടി മൃദുല വിജയ് ടെലിവിഷൻ സീരിയൽ വ്യവസായത്തിലേക്കു ചുവടു വൈകുന്നത്.

വളരെയധികം പ്രത്യേകതകൾ നിറഞ്ഞ അഭിനയ രീതി മറ്റുള്ളവരിൽ നിന്നും മൃദുലയെ വളരെ പെട്ടന്ന് കുടുംബപ്രേക്ഷകർ ഏറ്റെടുത്തു.

കല്യാണ സൗഗന്ധികം, കൃഷ്ണ തുളസി തുടങ്ങിയ രണ്ട് മലയാള സീരിയലുകളിലായാണ് അവരുടെ അഭിനയിയ ലോകത്തിലെ വളർച്ച ആരംഭിക്കുന്നതു .

തിരുവനന്തപുരം സ്വദേശിയ മൃദുല വിജയ് ഒരു നർത്തകി കൂടിയാണ്.

ഹ്രസ്വചിത്രത്തിലൂടെയാണ് മൃദുല വിജയ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. കരുപ്പയ്യ എന്ന തമിഴ് സിനിമയിലും തരാം അഭിനയിച്ചു. ടി എസ് വാസൻ, മൃദുല വിജയ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സരവന പാണ്ഡ്യനാണ്. രാജ്കിരൻ, രോഹിണി, രാജ് മുരളി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

ബോക്സോഫീസിൽ തകർന്നു വീണ ‘സെലിബ്രേഷൻ’ മൃദുലയുടെ മലയാള ചിത്രങ്ങളിൽ ഒന്നാണ്. കൂടാതെ തമിഴ് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

തന്റെ പതിനഞ്ചാം വയസില്‍ സിനിമയില്‍ നായികായി എത്തി എന്നാൽ സീരിയലില്‍ ചേക്കേറിയതിനു മൃദുലയെ പ്രേഷകർ അറിഞ്ഞു തുടങ്ങിയതു.

പ്രശസ്തനായ സിനിമാ എഡിറ്റര്‍ എം. എന്‍. അപ്പുവിന്റെ കൊച്ചുമകളുമാണ് മൃദുല.

 

You might also like