ശ്രുതിയുമായി നിത്യാ മേനോന്റെ ലിപ്‌ലോക്ക് !! ഞെട്ടിക്കുന്ന വിഡിയോ വൈറലാകുന്നു..

ശ്രദ്ധേയ കഥാപാത്രമായുണ്ട്. ബ്രീത്ത് 2 ഇപ്പോൾ ആമസോൺ പ്രൈമിൽ മികച്ച അഭിപ്രായം നേടുന്ന സീരീസായി മാറികഴിഞ്ഞു ഇപ്പോഴിതാ സീരിസിലെ

0

വെബ് സീരീസുകൾ ഇന്ത്യയില്‍ ചര്‍ച്ചയായി തുടങ്ങിയ സമയത്തു തന്നെ ആമസോൺ പ്രൈമിൽ വൻ ജനപ്രീതി നേടിയ സീരീസാണ് ‘ബ്രീത്ത്’. ആര്‍ മാധവന്‍, അമിത് സാദ്, എന്നിവർ മുഖ്യകഥാപാത്രങ്ങളായ ഈ സീരിസ് ആദ്യ സീസൺ ശ്വാസമടക്കിപ്പിടിച്ച് മാത്രമേ കാണാനാകു ആ വിധമായിരുന്നു ഇതു ആവിഷ്ക്കരിച്ചിരുന്നത്. ആദ്യ സീസൺ സംവിധാനം ചെയ്ത മയങ്ക് ശർമ്മ തന്നെ ഇപ്പോള്‍ ബ്രീത്തിൻ്റെ രണ്ടാം സീസണുമായി എത്തിയിരിക്കുകയാണ്. ‘ബ്രീത്ത് ഇന്‍ ടു ദ ഷാഡോസ്’ എന്നാണ് ഇതിനു പേര് നൽകിയിരിക്കുന്നത്.

രണ്ടാം വരവിൽ മാധവന് പകരം പക്ഷെ കേന്ദ്ര കഥാപാത്രമായെത്തിയിരിക്കുന്നത് അഭിഷേക് ബച്ചനാണ്.ഇതു നടൻ്റെ ആദ്യ വെബ് സീരീസുമാണ് ബ്രീത്ത് 2വിൽ സൗത്ത് ഇന്ത്യന്‍ താരം നിത്യാമേനോനും ശ്രദ്ധേയ കഥാപാത്രമായുണ്ട്. ബ്രീത്ത് 2 ഇപ്പോൾ ആമസോൺ പ്രൈമിൽ മികച്ച അഭിപ്രായം നേടുന്ന സീരീസായി മാറികഴിഞ്ഞു ഇപ്പോഴിതാ സീരിസിലെ നടി നിത്യാ മേനോന്‍റെ ചില ലിപ്‌ലോക്ക് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പെട്ടന്ന് വൈറലായി ക്കൊണ്ടിരിക്കുകയാണ്. ശ്രുതി ബാപ്ന എന്ന നടിയുമായിട്ടാണ് നിത്യാ മേനോന്‍റെ ഈ ലിപ്‌ലോക്ക് രംഗങ്ങള്‍.

ഇതിന്‍റെ വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കപ്പെടുന്നുണ്ട്. എന്നാൽ തെലുങ്ക് ചിത്രമായ ‘ഓ’യിലും (അംല) മുൻമ്പ് നിത്യ ലിപ്‌ലോക്ക് സീനില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാൽ അന്ന് ഇശാ രബ്ബയുമായിട്ടായിരുന്നു ചുംബനരംഗത്തിൽ അഭിനയിച്ചിരുന്നത്. ബ്രീത്ത് ആദ്യ സീസണിൻ്റെ നിലവാരത്തേക്കാൾ ഒരുപാട് പിറകിലാണ് ഇപ്പോൾ ബ്രീത്ത് 2 ൻ്റെ സ്ഥാനം എന്നും സോഷ്യൽമീഡിയയിൽ പരക്കെ അഭിപ്രായമുണ്ട്. പ്രതീക്ഷിച്ച ത്രില്ലർ എലമെൻ്റ്സും ട്വിസ്റ്റുകളും ക്ലൈമാക്സിലേക്ക് അടുക്കുമ്പോഴേക്കും പ്രേക്ഷകർക്ക് ലഭിക്കുന്നില്ലെന്നും എങ്കിലും ത്രില്ലർ സീരീസുകൾ ഇഷ്ട്ടപ്പെടുന്നവർക്ക് ബ്രീത്ത് 2 നിരാശപ്പെടുത്തില്ലെന്നും മറ്റു ചിലര്‍ അഭിപ്രായപ്പെട്ടിട്ടുമുണ്ട്.

ആ നാടൻ ജാനിക്കുട്ടി അല്ല ഇത് .. ഗ്ലാമറായി സീരിയൽ താരം മോനിഷ.

 

You might also like