പ്ലേ ബോയ് മോഡൽ രശ്മി ആര്‍ നായര്‍ എങ്ങനെ ഇത്രയും വൈറലായി ?!!

കേരളത്തില്‍ വളരെ കോളിളക്കം സൃഷ്ടിച്ച ചുംബന സമരത്തിലെ പങ്കാളിയായിരുന്നു രശ്മി നായര്‍. പ്ലേ ബോയ് മോഡലായി പേരെടുത്ത രശ്മി ആര്‍ നായര്‍ അതിനു ശേഷം

0

കേരളത്തില്‍ വളരെ കോളിളക്കം സൃഷ്ടിച്ച ചുംബന സമരത്തിലെ പങ്കാളിയായിരുന്നു രശ്മി നായര്‍. പ്ലേ ബോയ് മോഡലായി പേരെടുത്ത രശ്മി ആര്‍ നായര്‍ അതിനു ശേഷം ചുംബന സമരവും കഴിഞ്ഞ് ഫേസ്ബുക്കിലെ പെണ്‍വാണിഭ സംഘത്തില്‍ വരെ എത്തിയെന്നായിരുന്നു പുതിയ കഥകൾ. എന്നാൽ വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയ ആ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷവും രശ്മിയുടെ സോഷ്യൽ മീഡിയ ഇടപെടലുകൾക്ക് ഒരു കുറവും ഉണ്ടായില്ല എന്നതും സത്യമാണ്.


സാമൂഹിക കാര്യങ്ങളില്‍ രശ്മി വളരെ വ്യക്തമായ അഭിപ്രായം തുറന്നു പറയുന്നു. ഇടതായാലും വലതായാലും ഒരു പോലെ വിമർശിക്കുന്നു. എന്നാൽ സംഘികളാണ് എതിർവശത്തെങ്കിൽ രശ്മിയുടെ എഴുത്തിന് പതിവിലും മൂർച്ച കൂടും. രശ്മിയുടെ അസാധാരണ ചിത്രങ്ങള്‍ കണ്ടാല്‍ നമ്മൾ മലയാളികള്‍ ഞെട്ടേണ്ട കാര്യമൊന്നും ഇല്ല.


ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും രശ്മി നായർക്ക് ഇഷ്ടം പോലെ ആരാധകരുണ്ട്. ഫോളോവേഴ്സും അതുപോലെ ഫോട്ടോ പോസ്റ്റ്‌ ചെയ്താൽ മണിക്കൂറുകൾ കൊണ്ട് ആയിരക്കണക്കിന് പേരാണ് രശ്മി നായരുടെ ചിത്രം ലൈക്ക് ചെയ്യുന്നത്.അതിനു പുറമെ കമന്റ് ചെയ്തവരും ലൈക്ക് ചെയ്തവരും വേറെ.

പക്ഷെ തകർച്ചകൾ ഉണ്ടാവാം അതു പലരുടെയും തീരുമാനങ്ങളും അന്ധമായ വിശ്വാസ്യതയും കൊണ്ടുണ്ടാവുന്ന ചെറിയ പിഴവുകളാണ്. പക്ഷെ ഇവിടെ സമൂഹത്തിനു മുന്നിൽ ഒന്നുമല്ലാതായിട്ടും തിരിച്ചുവരാൻ കാണിക്കുന്ന ഒരു മനസ്. അതായിരുന്നു ഈ വളർച്ചയുടെ കാരണം .

 

മേക്ക് ഓവറിൽ തരംഗമായി ഒരു അച്ചായത്തി- ആൻ മരിയ വൈറലാണ്.

You might also like