ഞരമ്പ് രോഗം അവരുടെ പ്രശ്നം അല്ലേ? തകർപ്പൻ മറുപടിയുമായി ശരണ്യ ഷാനി.

Saranya Shaji / Saranya Shani popular model - serial actress

നവ മാധ്യമങ്ങൾ വഴി പങ്കു വയ്ക്കുന്ന ചിത്രങ്ങള്‍ക്ക് സിരം അശ്ലീല വാചകങ്ങൾ എഴുതാൻ ശ്രമിക്കുന്നവർക്ക് എതിരെ മോഡലും നടിയുമായ ശരണ്യ ഷാനി. Read More

9,630

നവ മാധ്യമങ്ങൾ വഴി പങ്കു വയ്ക്കുന്ന ചിത്രങ്ങള്‍ക്ക് സിരം അശ്ലീല വാചകങ്ങൾ എഴുതാൻ ശ്രമിക്കുന്നവർക്ക് എതിരെ മോഡലും നടിയുമായ ശരണ്യ ഷാനി.

“ഞാൻ ഇപ്പോൾ ഏതു രീതിയില്‍ ഉള്ള ചിത്രം പങ്കുവച്ചാലും മോശമായി കമന്റുകള്‍ ഇടുന്നവര്‍ നിരവധി ഉണ്ടെന്നും, അതിനാലാണ് താൻ തന്റെ കമന്റ് ബോക്‌സ് ഒഴിവാക്കി യിരിക്കുന്നത് ശരണ്യ പറഞ്ഞു നിർത്തി”.

‘‘ഇത് എന്റെ ജോലിയുടെ ഭാഗമാണ് മുൻപ് എക്സ്പോസ് ചെയ്യുന്ന ആളായിരുന്നില്ല താൻ ഞാൻ എന്ന വ്യക്തിയുടെ ജീവിതവും അതുപോലെ തന്റെ പ്രൊഫഷണല്‍ ജീവിതവും വേറെയാണ്.നമ്മൾ ഒരു വ്യക്തിയെ അയാളുടെ വസ്ത്രം കണ്ടോ അല്ലേ അയാൾ പങ്കു വയ്ക്കുന്ന ചില ചിത്രങ്ങൾ കണ്ടോ നമ്മൾ വിലയിരുത്തരുത്. അത്ശരിക്കും വളരെ മോശമാണ് നമ്മൾ സ്വയം തരം താഴ്ന്നുപോകുന്ന അവസ്ഥ”.

“ഒരു സാധാരണ വേഷം ധരിച്ചാലും ചിലപ്പോൾ വളരെ മോശം പറയുന്നവരുണ്ട് ഈ സമൂഹത്തിൽ അത് ഒരു രോഗമാണ് ആ രോഗത്തെ ഞരമ്പ് രോഗമെന്ന ഓമനപേരിൽ നമുക്ക് വിളിക്കാം. ഈ രോഗത്തിന് കാരണം അത്തരക്കാര് ചിന്തിക്കുന്നതിന്റെ പ്രശ്‌നം ആണ്.ഇത്തരത്തിൽ എനിക്കെതിരെ പറയുന്നവരൊക്കെ ഒന്നു ചിന്തിക്കുക നിങ്ങൾക്കും അമ്മയും സഹോദരിയുമൊക്കെ ഉണ്ടെന്നുള്ളത്”. ഫോട്ടോഷൂട്ടുകളിൽ കാണുമ്പോലെയാണ് മോഡലുകളുടെ ജീവിതമെന്നു കരുതുന്ന ചില സദാചാര വ്യക്തികൾക്കുള്ള തകർപ്പൻ മറുപടി തന്നെയാണ് ശരണ്യ നൽകിയത്.

You might also like