‘സിനിമയിൽ കൂടുതൽ അവസരങ്ങൾ വേണമെങ്കിൽ കൂടെ കിടക്കാൻ അന്ന് പ്രമുഖ നടൻ ആവശ്യപ്പെട്ടു’. -ശ്രീലേഖ മിത്ര.

സിനിമാ മേഖലയിൽ ഇപ്പോൾ ആരോപണങ്ങൾക്കു വലിയ സ്ഥാനമൊന്നും ഇല്ല. മാത്രവുമല്ല പല പ്രമുഖർക്കെതിരെയും നടന്മാർക്ക് എതിരെയും ഇപ്പോൾ വലിയ രീതിയിൽ ആരോപണങ്ങൾ ഉയർന്നു വരികയാണ്.

0

സിനിമാ മേഖലയിൽ ഇപ്പോൾ ആരോപണങ്ങൾക്കു വലിയ സ്ഥാനമൊന്നും ഇല്ല. മാത്രവുമല്ല പല പ്രമുഖർക്കെതിരെയും നടന്മാർക്ക് എതിരെയും ഇപ്പോൾ വലിയ രീതിയിൽ ആരോപണങ്ങൾ ഉയർന്നു വരികയാണ്. പലരും ആരോപണങ്ങൾ ഉന്നയിക്കാറുണ്ടെങ്കിലും ആരും തന്നെ പേര് വെളിപ്പെടുത്താൻ തയ്യാറാകാറില്ല. ബംഗാളി സിനിമകളിലും അതുപോലെ മറ്റു ഭാഷാ ചിത്രങ്ങളിലും തന്റെ കഴിവ് തെളിയിച്ച നടിയാണ് ശ്രീലേഖ മിത്ര.

തന്റെ കരിയറിന്റെ ആദ്യ കാലത്തു മുൻനിര നടിയായിരുന്ന ശ്രീലേഖ ഇപ്പോൾ ‘അമ്മ വേഷങ്ങളിലാണ് തിളങ്ങി നിൽക്കുന്നത്. ഇപ്പോൾ നടി ഒരു സ്വകാര്യ ചാനൽ ചർച്ചയിൽ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. നമ്മുടെ സിനിമാമേഖലയിൽ സ്ത്രീ ചൂഷങ്ങൾക്കു ഒരു കുറവും ഇല്ല. എല്ലാ ഭാഷയിലും ഇത് പതിവാണ്. അത്തരത്തിൽ ഞാനും ഇതേ സാഹചര്യങ്ങളിലൂടെ മുൻപ് കടന്നുപോയിട്ടുണ്ട് എന്നാണ് നടി അവതാരകന് കൊടുത്ത മറുപടി.

വിവാഹിതരായ നമ്മുടെ നടന്മാർക്കു നായികമാരുമായി വഴിവിട്ട ബന്ധമുണ്ടാകും, ആ ബന്ധം നടൻമാർക്ക് വെറുമൊരു നേരംപോക്ക് മാത്രമാണ്- രവീണ ടണ്ഠൻ.

തന്റെ സിനിമാജീവിതത്തിന്റെ ആരംഭ ഘട്ടത്തിൽ മലയാളത്തിലെ ഒരു സിനിമയുടെ സെറ്റിൽ ചെന്നപ്പോൾ അന്നത്തെ ഒരു പ്രമുഖ നടൻ തന്നോട് കൂടെ കിടക്കുവാനും, കിടന്നാൽ കൂടുതൽ അവസരങ്ങൾ അയാൾ നൽകാമെന്നും പറയുകയുണ്ടായി. ഇക്കാര്യം എന്റെ സുഹൃത്തുകൂടിയായ സംവിധായകനോട് ഞാൻ പറഞ്ഞപ്പോൾ കുറച്ചൊക്കെ വിട്ടുവീഴ്ച്ച ചെയ്യുന്നത് നല്ലതാണ് എന്നായിരുന്നു മറുപടി.

You might also like