നാടൻ വേഷത്തിൽ കിടിലന്‍ ഫോട്ടോ ഷൂട്ടുമായി അനിഖ സുരേന്ദ്രന്‍.

മലയാളത്തിലും തമിഴിലുമായി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായ അനിഖ സുരേന്ദ്രന്‍റെ പുതിയ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറല്‍ ആകുന്നു.

നാടൻ വേഷത്തിൽ കിടിലന്‍ ഫോട്ടോ ഷൂട്ടുമായി അനിഖ സുരേന്ദ്രന്‍.

0

മലയാളത്തിലും തമിഴിലുമായി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായ അനിഖ സുരേന്ദ്രന്‍റെ പുതിയ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറല്‍ ആകുന്നു. പുതിയ ഫോട്ടോഷൂട്ടിലൂടെ കിടിലന്‍ ലുക്കിലെത്തിയിരിക്കുകയാണ് ഈ കൊച്ചു നായിക.


അനിഖയുടെ ഓരോ ഫോട്ടോ ഷൂട്ട്‌ കഴിയുമ്പോഴും നായികയായി അരങ്ങേറ്റം എന്നാണ് എന്ന രീതിയിലാണ് ആരാധകരുടെ പ്രതികരണം. സാരിയില്‍ നയന്‍ താരയേപ്പോലുണ്ടെന്ന മുൻ കമന്റുകൾക്ക് ഇനി വിരാമമാകും.

 

അത്യുഗ്രൻ മേക്കോവറിലാണ് പുതിയ ഫോട്ടോ ഷൂട്ട്.‌ മാമുക്കോയയുടെ വൈറൽ ഫോട്ടോ ഷൂട്ടിലൂടെ സോഷ്യൽ മീഡിയയിൽ തരങ്ങമായി മാറിയ റെയിൻബോ മീഡിയക്കു വേണ്ടി ശരത്ത് ചിത്രങ്ങൾ പകർത്തിയിരിക്കുന്നതു. ചിത്രങ്ങൾ പുറത്തു വിട്ടു കുറച്ചു നിമിഷങ്ങൾ കൊണ്ടു തന്നെ നിരവധിപ്പേരാണ് അഭിപ്രായങ്ങൾ പ്രതികരിക്കുന്നത്.

മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായ അനിഖ സുരേന്ദ്രനെ ഇനി ബാലതാരമെന്നു വിളിക്കരുത് എന്ന് ഈ ഒറ്റ ഫോട്ടോ ഷൂട്ടിലൂടെ താരം തെളിയിച്ചു കഴിഞ്ഞു.

റെയിൻബോ മീഡിയയുടെ ഈ ഫോട്ടോഷൂട്ടിലൂടെ കിടിലന്‍ ലുക്കിലെത്തിയിരിക്കുകയാണ് അനിഖ. ജയലളിതയുടെ ജീവിതത്തെ അടിസ്ഥാനമാക്കി എടുത്ത വെബ് സീരിസിലും മിന്നുന്ന പ്രകടനമായിരുന്നു അനിഖ കാഴ്ചവച്ചത്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലൂടെയാണ് അനിഖ മലയാള സിനിമയില്‍ എത്തുന്നത് എന്നു പറയുന്നുവെങ്ങിലും ആദ്യചിത്രം മോഹൻലാൽ എന്ന നടനൊപ്പമാണ് എന്നതാണ് യഥാർത്യം . മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ മകള്‍ വേഷങ്ങളില്‍ തിളങ്ങിയ അനിഖ തമിഴ്‌നാട്ടില്‍ തിളങ്ങിയത് അജിത്തിന്റെ മകള്‍ വേഷത്തോടെയാണ്.

ബാലതാരത്തില്‍ നിന്ന് മുതിര്‍ന്ന വേഷങ്ങളിലേക്ക് അനിഖയേയും ഉടന്‍ കാണാന്‍ സാധിക്കുമെന്ന് ഈ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ കൊണ്ടു മനസിലാക്കാം ചിത്രത്തിന്റെ പിന്നിലെ അണിയറ പ്രവർത്തകരെ MToday ഓൺലൈൻ പരിചയ പെടുത്തുന്നു.

Studio : Rainbow media ,Calicut
Photography and Colouring : Sharath Alinthara
Stylish and Costume Designing. Sakshya Makeover Vidhya Sabeesh
Jewellery: Minar Fashion
Coordination: Jithin prakash and Sudheesh Eravoor.

ആ നാടൻ ജാനിക്കുട്ടി അല്ല ഇത് .. ഗ്ലാമറായി സീരിയൽ താരം മോനിഷ.

You might also like