വീണ്ടും അച്ചായത്തി ലുക്കിൽ വൈറലായി ആൻ മരിയ; വിഡിയോ കാണാം.

നൂതനയുഗത്തിൽ വീണ്ടും ഒരിക്കൽ കൂടി ചിത്രങ്ങൾ വൈറൽ ആകുന്നു പാലാകാരി അച്ചായത്തിയായ ആൻ മരിയ ഇപ്രാവശ്യം തനി അച്ചായത്തി ലുക്കിൽ തന്നെയാണ്.

വീണ്ടും അച്ചായത്തി ലുക്കിൽ വൈറലായി ആൻ മരിയ; വിഡിയോ കാണാം.

0

നവ മാധ്യമങ്ങളിൽ താരങ്ങൾ തിളങ്ങുന്നതു ഇതു ആദ്യമല്ല പക്ഷെ നിരവധി താരങ്ങൾ അവരുടെ സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിൽ പെട്ടന്നുതന്നെ ആരാധകരെ സൃഷ്ടിക്കാറുണ്ട് ഫേസ്ബുക്, ഇൻസ്റ്റാഗ്രാം തുടങ്ങി ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയ ടിക് ടോക്ക്, ഹലോ തുടങ്ങിയ ഓൺലൈൻ ശൃംഗലകൾ വരെ പെട്ടന്ന് വൈറൽ ആകാൻ ഉള്ള ഇടമായി മാറി കഴിഞ്ഞ ഈ നൂതനയുഗത്തിൽ വീണ്ടും ഒരിക്കൽ കൂടി ചിത്രങ്ങൾ വൈറൽ ആകുന്നു പാലാകാരി അച്ചായത്തിയായ ആൻ മരിയ ഇപ്രാവശ്യം തനി അച്ചായത്തി ലുക്കിൽ തന്നെയാണ്.

എന്റെ മാതാവ് എന്ന സീരിയിലിലെ ക്ലാര ചേച്ചീയായി അഭിനയിക്കുന്ന താരവും അതിലുപരി നല്ലൊരു മോഡലുകൂടിയായ കോട്ടയം കാരി ആൻ മരിയയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ നവ മാധ്യമങ്ങൾക്ക് ചർച്ച വിഷയം. എന്തായാലും സംഗതി നമ്മുടെ ന്യൂ ജെൻ ഭാഷയിൽ പറഞ്ഞാൽ പൊളിച്ചു, തിമിർത്തു, കിടുക്കി…!!

മിനി സ്ക്രീൻ രംഗത്തു സജീവമായ ആൻ മരിയയുടെ പല മേക്ക് ഓവർ ഫോട്ടോസും നേരത്തെതന്നെ വൈറൽ ആയിരുന്നു പക്ഷെ ഇപ്പോൾ തികച്ചും സിംപിൾ ആയിട്ടാണ് സുനീർ കാഞ്ഞിരമറ്റം ഫോട്ടോസ് പകർത്തിയിരിക്കുന്നത്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവെക്തികളും അവരുടെ ജോലിയിൽ കാണിച്ച ആത്മാർത്ഥയാകും ഒരു പക്ഷെ ഇതിന്റെ വിജയത്തിനു പിന്നിൽ .

വൈറൽ ആയ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സുനീർ കാഞ്ഞിരമറ്റവും മേക്കപ്പും ഹെയർ സ്റ്റൈൽ ചെയ്തിരിക്കുന്നതു സതീഷും മേക്കഓവറുവും മാളുസും ചേർന്നുമാണ്

 

വൈറൽ ഫോട്ടോസ് പിന്നിലെ അണിയറ ശില്പികൾ :-
Frame : Ann Maria
Makeover Satheesh MakeOvers & Malu’s kp
Frame creator : Suneer Kanjiramattom
Assistant :Vishnu
Production: Nostu & SK Photos
Concept :SS Nair & Suneer
Location : Areeckal Waterfalls Pampakuda Piravom

You might also like