
മേക്ക് ഓവറിൽ തരംഗമായി ഒരു അച്ചായത്തി- ആൻ മരിയ വൈറലാണ്.
നവ മാധ്യമങ്ങളായ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും താരങ്ങൾ തിളങ്ങുന്നതു ഇതു ആദ്യമല്ല. നിരവധി താരങ്ങൾ അവരുടെ സോഷ്യൽ മീഡിയ
മേക്ക് ഓവറിൽ തരംഗമായി ഒരു അച്ചായത്തി- ആൻ മരിയ വൈറലാണ്.
നവ മാധ്യമങ്ങളായ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും താരങ്ങൾ തിളങ്ങുന്നതു ഇതു ആദ്യമല്ല. നിരവധി താരങ്ങൾ അവരുടെ സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിൽ വലിയ ആരാധകരെ സൃഷ്ടിക്കാറുണ്ട്.
ഫേസ്ബുക്, ഇൻസ്റ്റാഗ്രാം ടിക് ടോക്ക്, ഹലോ തുടങ്ങിയ ഓൺലൈൻ ശൃംഗലകൾ ഇന്നു വൈറൽ ആകാൻ ഉള്ള ഇടമായി മാറി കഴിഞ്ഞു ഹലോയും ടിക് ടോക് ഇപ്പോൾ ഇല്ലെങ്കിലും വീണ്ടും തരംഗമാകുന്നു ഒരു പാലാകാരി അച്ചായത്തി.
എന്റെ മാലാഖ എന്ന സീരിയിലിലെ ക്ലാര ചേച്ചീയായി അഭിനയിക്കുന്ന മിനി സ്ക്രീൻ താരവും അതിലുപരി മോഡലുകൂടിയായ കോട്ടയം കാരി ആൻ മരിയയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ നവ മാധ്യമങ്ങൾക്ക് ചർച്ച വിഷയം. എന്തായാലും സംഗതി നമ്മുടെ ഭാഷയിൽ പറഞ്ഞാൽ പൊളിച്ചു, തിമിർത്തു, കിടുക്കി എന്നൊക്കെ തന്നെ …!!
മിനി സ്ക്രീൻ രംഗത്തു സജീവമായ ആൻ മരിയ പുത്തൻ മേക്ക് ഓവർ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. മറ്റു ഭാഷ സുന്ദരികളെ കണ്ടു കണ്ണ് മഞ്ഞളിക്കുന്ന മലയാളികൾക്ക് താരത്തിന്റെ ഈ പുത്തൻ മേക്ക് ഓവർ ഞെട്ടൽ തന്നെ. എന്തായാലും പുതിയ ഒരു താരം കൂടി സോഷ്യൽ മീഡിയയിൽ ട്രെന്റ് ആകുന്നു. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കാണാം..