Trending Photoshoot Ann Mariya – Profile

0

നവ മാധ്യമങ്ങളിൽ താരങ്ങൾ തിളങ്ങുന്നതു ഇതു ആദ്യമല്ല. നിരവധി താരങ്ങൾ അവരുടെ സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിൽ ആരാധകരെ സൃഷ്ടിക്കാറുണ്ട് ഫേസ്ബുക്, ഇൻസ്റ്റാഗ്രാം ടിക് ടോക്ക്, ഹലോ തുടങ്ങിയ ഓൺലൈൻ ശൃംഗലകൾ ഇന്നു വൈറൽ ആകാൻ ഉള്ള ഇടമായി മാറി കഴിഞ്ഞു അത്തരതിൽ ഒരു പാലാകാരി അച്ചായത്തി കൂടി.

എന്റെ മാലാഖ എന്ന സീരിയിലിലെ ക്ലാര ചേച്ചീയായി അഭിനയിക്കുന്ന മിനി സ്ക്രീൻ താരവും അതിലുപരി മോഡലുകൂടിയായ കോട്ടയം കാരി ആൻ മരിയയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ നവ മാധ്യമങ്ങൾക്ക് ചർച്ച വിഷയം. എന്തായാലും സംഗതി നമ്മുടെ ഭാഷയിൽ പറഞ്ഞാൽ പൊളിച്ചു, തിമിർത്തു, കിടുക്കി…!!

മിനി സ്ക്രീൻ രംഗത്തു സജീവമായ ആൻ മരിയ പുത്തൻ മേക്ക് ഓവർ ആണ് വൈറൽ ആകുന്നത് ഒരിക്കലും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അല്ലെ ഇത്തരത്തിൽ മേക്കപ്പ് ചെയ്തു മനോഹരമാക്കിയ മേക്കപ്പ് മനോ ഫോട്ടോ ഗ്രാഫറോ എന്തിനു ആൻ പോലും ചിന്തിച്ചു കാണില്ല ഇത്ര പെട്ടന്ന് വൈറൽ ആകുമെന്ന്.

മറ്റു ഭാഷ സുന്ദരികളെ കണ്ടു കണ്ണ് മഞ്ഞളിക്കുന്ന മലയാളികൾക്ക് താരത്തിന്റെ ഈ പുത്തൻ മേക്ക് ഓവർ ഞെട്ടൽ ഉണ്ടാക്കി എന്ന് കരുതാം എന്തായാലും പുതിയ ഒരു താരം കൂടി സോഷ്യൽ മീഡിയയിൽ ട്രെന്റ് ആകുന്നു. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കാണാം..

വൈറൽ ആയ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അരുൺ മാനുവലും മേക്കപ്പും ഹെയർ സ്റ്റൈൽ ചെയ്തിരിക്കുന്നതു സതീഷും അക്ഷയ അജയജും ചേർന്നാണ്.

വൈറൽ ഫോട്ടോസ് പിന്നിലെ അണിയറ ശില്പികൾ :-
Model : Ann mariya
Makeover & Hair style : Satheesh MakeOvers
Makeover : Akashya Ajay
Photography : Arun Manuel,
Costume : ZiaMia Designer Collections

You might also like