അന്ന രേഷ്മ രാജൻ വൈറലാണ് . ചിത്രങ്ങൾ കാണാം .

2017ൽ അന്ന രേഷ്മ രാജൻ അഭിനയ ജീവിതം ആരംഭിച്ചത്.

അന്ന രാജൻ- കുറച്ചു വൈറൽ ചിത്രങ്ങൾ നമുക്ക് കാണാം

0

ഇടക്കാലത്തു പുതു മുഖങ്ങളെ വച്ചു ചെയ്ത മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ അങ്കമാലി ഡെയറീസ്. ഈ ചിത്രത്തിലൂടെയാണ് 2017 ൽ അന്ന രേഷ്മ രാജൻ അഭിനയ ജീവിതം ആരംഭിച്ചത്. യുവ സംവിധായകരിൽ പേരുകേട്ട ലിജോ ജോസ് പല്ലിസെരി സംവിധാനം ചെയ്ത ഈ ചിത്രത്തിനു തിരക്കഥ ചെമ്പൻ വിനോദ്‌ ആയിരുന്നു. മലയാള ചലച്ചിത്ര ബോക്സ് ഓഫീസിൽ ഈ ചിത്രം ഹിറ്റ് ആയിരുന്നു.

ഈ ചിത്രത്തിലെ നായകന്റെ കസിൻ സഹോദരിയായി അന്ന അഭിനയിച്ചു. ആന്റണി വർഗ്ഗീസ് ആയിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രമായി വെള്ളിത്തിരയിൽ എത്തിയത്. അഭിനയത്തിലേക്ക് വരുന്നതിനു മുൻപു കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി താരം ജോലി ജോലിനോക്കുകയായിരുന്നു . ആദ്യ ചിത്രത്തിന്റെ വിജയം അന്നയ്ക്ക് നിരവധി വേഷങ്ങൾ നേടി കൊടുത്തു. ലാൽ ജോസ് സംവിധാനം ചെയ്ത “വെളിപാടിന്റെ പുസ്തകം” തുടക്കത്തിൽ കിട്ടിയ മറ്റൊരു ചിത്രമായിരുന്നു.


മോഹൻലാൽ ആയിരുന്നു ചിത്രത്തിലെ നായകൻ അങ്ങനെ മോഹൻലാലിന്റെ നായിക വേഷവും കൈകാര്യം ചെയ്തു തുടർന്ന് ലോനപ്പന്റെ മാമോദിസ, മധുര രാജ, സച്ചിൻ തുടങ്ങിയ കുറച്ചധികം മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചു. നിരവധി ആരാധകരുള്ള താരം സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധേയമാണ്. കുറച്ചു വൈറൽ ചിത്രങ്ങൾ നമുക്ക് കാണാം:

ശ്രുതി ശ്രാവന്ത് എന്ന ഇനിയ – Profile – Image Gallery

വിമല രാമൻ – സൂപ്പർ താരങ്ങളുടെ നായിക പക്ഷേ ഭാഗ്യമില്ല.

മോഹൻലാലിൻറെ സൂപ്പർ ഹിറ്റ് നായികമാർ ആരൊക്കെ ??

You might also like