അനു സിതാര Anu Sithara Actress gallery

0

Anu Sithara Actress Hot Gallery

 

മലയാളസിനിമ രംഗത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു നടിയാണ് അനു സിത്താര വളരെ കുറഞ്ഞ കാലയളവിൽ തന്നെ ഒട്ടേറെ നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്.  അനു സിതാര  2013-ൽ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. നർത്തകിയായ രേണുകയുടെയും സർക്കാർ ജീവനക്കാരനും ഒരു നാടകപ്രവർത്തകനുമായ അബ്ദുൾ സലാമിന്റെയും മകളായി  ജനിച്ചു. എട്ടാം ക്ലാസ്സ് മുതലാണ് കലാമണ്ഡലത്തിൽ ചേർന്ന് മോഹിനിയാട്ടം അഭ്യസിച്ചു തുടങ്ങി.ഹയർ സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കിയത് കൽപ്പറ്റയിലായിരുന്നു.

anu-sithara-actress-hot-gallery 2

സ്കൂൾ കലോൽസവ വേദികളിലൂടെയാണ് അനു സിത്താര കൂടുതലായി ശ്രദ്ധിക്കപ്പെട്ടതും സിനിമയിലേക്ക് എത്തിച്ചേർന്നതും മലയാളത്തനിമയുള്ള നടിയായതിനാൽ എല്ലാവർക്കും താരത്തെ വളരെ ഇഷ്ടമാണ് ആണ്. താരത്തിനെ ഫാൻ ബേസ് വളരെ വലുതാണ് താരം ഒട്ടേറെ ചിത്രങ്ങളിൽ ഇതുവരെ അഭിനയിച്ചിട്ടുണ്ട്.

anu-sithara-actress-hot-gallery 3

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഇത്രയും വലിയ ഒരു നേട്ടം കൈവരിച്ചത് ഇത് വളരെ പ്രശംസനീയമാണ്. 2013-ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിതാര വെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് ഒരു ഇന്ത്യൻ പ്രണയകഥയിൽ (സത്യൻ അന്തിക്കാടിന്റെ) ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. തുടർന്ന് ഹാപ്പി വെഡ്ഡിംഗ്, അനാർക്കലി ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു മുന്നേറുന്നു.

anu-sithara-actress-hot-gallery 4

2015-ൽ ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുപ്രസാദുമായി വിവാഹം. കൽപ്പറ്റയിൽ അമ്മ രേണുകയോടൊത്ത് ഒരു നൃത്തവിദ്യാലയവും താരം നടത്തുന്നുണ്ട്. ഇനിയും താരത്തിന് ഒട്ടേറെ ചിത്രങ്ങൾ ചെയ്യാൻ ഉണ്ട് താരത്തിലെ ഏറ്റവും പുതിയ വൈറലായ ഫോട്ടോഷൂട്ട് കാണാം.

anu-sithara-actress-hot-gallery 5

You might also like