അനുകുട്ടി എന്ന അനുമോൾ കാർത്തു – Gallery

0

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് വളരെ കുറച്ചു സമയം കൊണ്ടുതന്നെ സുപരിചിതയായി മാറിയ താരമാണ് അനുമോള്‍ എന്ന പ്രേക്ഷകരുടെ അനുകുട്ടി.

സോഷ്യല്‍ മീഡിയ വളരെ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങള്‍ നിരന്തരം പോസ്റ്റ് ചെയ്യുക താരത്തിന്റെ പ്രത്യേകതയാണ്. ചിത്രങ്ങൾക്ക് എല്ലാം തന്നെ മറ്റു മിനിസ്ക്രീൻ നടിമാരിൽ നിന്നും എപ്പോഴും ആരാധകര്‍ കൂടുതലാണ്.

താരത്തിന്റെ പുതിയ ചിത്രങ്ങൾ കണ്ട് ആരാധകര്‍ നിരവധി കമന്റ്‌ ചെയ്യാറുണ്ട് താരത്തിനോട്‌ ഉള്ള ഇഷ്ട്ടം ആരാധകര്‍ കമന്റുകളായി അറിയിക്കുക പതിവു കാഴ്ച്ചയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അനു കൂടുതൽ ചിത്രങ്ങൾ പങ്കുവക്കുന്നതു . തന്റെ ചിത്രങ്ങൾകൊപ്പം താരം ആരാധകര്‍ക്ക് വലിയ സന്ദേശവും കൈമാറാറുണ്ട്.

ഭൂതകാലത്തില്‍ വിശ്വസിക്കരുതെന്നും ഭാവിയെക്കുറിച്ച് സ്വപ്നം കാണരുതെന്നും മനസ്സിനെ എപ്പോഴും വര്‍ത്തമാനകാലത്ത് നിര്‍ത്തണം എന്നും താരം കുറച്ചു നാൾ മുന്നേ പറഞ്ഞിരുന്നു . കറുത്ത നിറമുള്ള വസ്ത്രമാണ് താരം ഏറ്റവും കൂടുതല്‍ ധരിക്കാറ് എന്തോ കറുപ്പിന് ഏഴഴക് ആയതു കൊണ്ടാകും.

അനുകുട്ടിയുടെ പുതിയ ചിത്രങ്ങള്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ വൈറൽ ആകുന്നതു പതിവു കാഴ്ച്ചയാണ് .

You might also like