നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി സുന്ദരി ഇന സഹ – Gallery

0

‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’യിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ ബംഗാളി താരമായ ഇന സഹയെ പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല.


ബംഗാളി മിനി സ്ക്രീൻ പരമ്പരകളിലൂടെയാണ് ഇന സഹ പ്രേക്ഷകർക്ക് എന്നും സുപരിചിതയായത്. ഇന സഹ അഭിനയലോകത്തേക്ക് ചുവടുവൈകുന്നതു മിനി സ്ക്രീനിലൂടെയാണ്. രാത് ബോർ ബ്രിസ്തി, ബോ കഥ കോ, ബന്ധൻ തുടങ്ങിയ പരമ്പരകളിലൂടെയാണ് താരം ജനശ്രദ്ധ ആകർഷിച്ചത്.


ദുൽഖർ നായകനായി എത്തിയ നീലാകാശം പച്ചക്കടൽ ഭൂമി എന്ന ചിത്രത്തിൽ തനി നാടനായ ബംഗാളി പെൺകുട്ടിയായി താരം ആരാധകരുടെ ഹൃദയം കീഴടക്കി.

താരം ഇൻസ്റ്റയിൽ പങ്കുവെക്കുന്ന പുത്തൻ ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എന്നും വൈറലാകുക പതിവാണ്.

താരത്തിന്റെ ചിത്രങ്ങൾ നിരവധി പേരാണ് ഷെയർ ചെയ്യുന്നത് മലയാളത്തിലെ ആദ്യ ചിത്രത്തിന് ശേഷം നടനും സംവിധായകനും ആയ രൂപേഷ്‌ പീതാംബരന്‍ സംവിധാനം ചെയ്ത യൂ ടൂ ബ്രൂട്ടസ്‌ എന്ന ചിത്രത്തിലും ഇന നായികയായെത്തിയിരുന്നു. ആറ്‌ നായകന്മാരും അഞ്ച്‌ നായികമാരുമാണു ചിത്രത്തിൽ ഉണ്ടായിരുന്നത് ചിത്രം വേണ്ടത്ര പ്രേക്ഷക ശ്രദ്ധ നേടിയില്ല.

 

You might also like