എസ്തർ അനിൽ വൈറലാണ് അന്നും ഇന്നും !! Esther Anil – Viral Photoshoots

Esther Anil is an Indian film Actress, who has worked predominantly in Malayalam movie industry. Esther has worked in popular movies like Drishyam.. Check Out for More Updates..

എസ്തർ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. മോഡലിംഗ് ചെയ്യുന്ന ഈ കുട്ടി നടിയുടെ ഗ്ലാമറസ് വേഷങ്ങൾ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ പെട്ടന്നു വൈറലാകാറുണ്ട്… Read More..

8,961

ദൃശ്യം കണ്ടവർ ജോർജ് കുട്ടിയുടെ ഇളയ മകളെ അത്ര പെട്ടന്നു മറക്കില്ല. മലയാള ചലച്ചിത്ര ലോകത്ത് വളർന്നുവരുന്ന യുവ താരങ്ങളിൽ എസ്തർ അനിൽ നാളെയുടെ വാഗ്ദാനമാണ് ബാലതാരമായി വന്ന ഈ കൊച്ചു താരം. നാളെ മലയാളത്തിലെ പ്രമുഖ നായികമാരുടെ നിരയിലേക്ക് എത്തി ചെരേണ്ട താരമാണ് എസ്തർ അനിൽ .താരം ഇപ്പോൾ തന്നെ നവമാധ്യമരംഗത്ത് വളർന്നു വന്നുകൊണ്ടിരിക്കുകയാണ്.

എസ്തർ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. മോഡലിംഗ് ചെയ്യുന്ന ഈ കുട്ടി നടിയുടെ ഗ്ലാമറസ് വേഷങ്ങൾ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ പെട്ടന്നു വൈറലാകാറുണ്ട്. താരം തന്റെ സോഷ്യൽ മീഡയയിൽ പങ്കുവെച്ച പുതിയ ചിത്രവും വളരെ പെട്ടന്നു ആരാധക ശ്രദ്ധ നേടുകയാണ്. താരം ചിത്രങ്ങൾ പങ്കു വയ്ക്കുന്നത് കാത്തിരിക്കുന്ന ആരാധകരാണ് കൂടുതലും.

ബാലതാരമായി വന്നു പെട്ടന്നു തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ സുന്ദരിയാണ് എസ്റ്റർ. നല്ലവൻ ആയിരുന്നു ആദ്യ ചിത്രം. എന്നാൽ ദൃശ്യം സിനിമയിലെ മോഹൻലാലിന്റെ മകളുടെ വേഷം പെട്ടന്നു തന്നെ താരത്തെ കൂടുതൽ പോപ്പുലർ ആക്കിയെന്നതാണ് സത്യം.ചിത്രം മറ്റു ഭാഷകളിൽ റീമേക്ക് ചെയ്തപ്പോൾ ഈ വേഷം താരം തന്നെ ചെയ്തു അവിടെയും കൈയ്യടി വാങ്ങി.


നിരവധി അനവധി സിനിമകളിൽ എസ്തർ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു കഴിഞ്ഞു. തമിഴിലും തെലുങ്കിലും എസ്തർ സജീവമാണ്. കുഴലി എന്ന ചിത്രം എന്ന തമിഴ് സിനിമയിൽ എസ്തർ ആയിരുന്നു നായിക ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല.

You might also like