വെള്ള സാരിയിൽ കലക്കൻ ലുക്കിൽ ഹണി റോസ്.. പുതിയ ഫോട്ടോഷൂട്ട് കാണാം.

നാടൻ വേഷങ്ങളും അതുപോലെതന്നെ ഗ്ലാമർ മോഡേൺ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന ഒരു നടിയും കൂടിയാണ്

വിനയൻ സംവിധാനം ചെയ്ത ബോയ്‌ഫ്രണ്ട്‌ എന്ന മലയാള സിനിമയിലൂടെ സിനിമാലോകത്തേക്ക് ചുവട് വച്ച താരമാണ് ഹണി റോസ്

0

വിനയൻ സംവിധാനം ചെയ്ത ബോയ്‌ഫ്രണ്ട്‌ എന്ന മലയാള സിനിമയിലൂടെ സിനിമാലോകത്തേക്ക് ചുവട് വച്ച താരമാണ് ഹണി റോസ്. തുടർന്ന് “ട്രിവാൻഡ്രം ലോഡ്ജ് ” ലെ ധ്വനി എന്ന കഥാപാത്രം ഹണിയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാണ്.

ഇതിലൂടെ താരത്തിന് കുറെയേറെ പ്രേക്ഷക സ്വീകാര്യതയും ജനപ്രീതിയും നേടിയെടുക്കാൻ കഴിഞ്ഞു. കൂടാതെ തമിഴിലും തെലുങ്കിലുമെല്ലാം ഹണി റോസ് അഭിനയിച്ചു.

നാടൻ വേഷങ്ങളും അതുപോലെതന്നെ ഗ്ലാമർ മോഡേൺ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന ഒരു നടിയും കൂടിയാണ് ഹണിറോസ്. ഈ ഇടയ്ക്കുള്ള ഫോട്ടോഷൂട്ടുകളിൽ സാരിയുടുത്തു ആരാധകരുടെ ഹൃദയം കവരുന്നത് നടിയുടെ പതിവാണ്.

ഇപ്പോൾ വെളുത്ത സാരിയുടുത്ത് എത്തിയ ഹണി റോസിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറാലായി കൊണ്ടിരിക്കുന്നത്.

You might also like