മലയാളത്തിൽ നിന്നും തമിഴിലെത്തി ഗ്ലാമറായി ഐശ്വര്യ മേനോൻ – Gallery

0

തമിഴിലെത്തി ഗ്ലാമർ താരമായി മാറിയിരിക്കുകയാണ് ഐശ്വര്യ. കേരളത്തിൽ കുടുംബവേരുകളുള്ള തമിഴ്നാട് ഈറോഡ് സ്വദേശിനിയാണ് ഐശ്വര്യ മേനോന്‍.

2013-ൽ തമിഴിലെ ‘ആപ്പിള്‍ പെണ്ണേ’ എന്ന ചിത്രത്തിലൂടെയാണ് താരം ചലച്ചിത്ര ലോകത്തു ചുവടു വച്ചതു . നിരവധി സിനിമകളിൽ അഭിനയിച്ച താരം ഫഹദിനൊപ്പം ‘മൺസൂൺ മംഗോസിൽ രേഖ എന്ന അഭിനയപ്രാധാന്യമുള്ള വേഷം അഭിനയിക്കുകയുണ്ടായി.


തമിഴിലും കന്നടയിലും ഗ്ലാമർ വേഷങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ് താരമിപ്പോൾ
തമിഴ് സിനിമയില്‍ നിരവധി അവസരങ്ങളുമായി തിളങ്ങുകയാണ് മലയാളിയായ ഐശ്വര്യ മേനോന്‍.


മണ്‍സൂണ്‍ മാംഗോസിൽ നായികയായ ഐശ്വര്യ ഉടനെ തന്നെ മലയാളത്തിലേയ്ക്ക് വീണ്ടും എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


ഐടി കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് സിനിമയിലും മോഡലിംഗിലും ഐശ്വര്യ സജീവമായത്. എന്‍ജിനിയറിംഗ് ബിരുദധാരിയാണ് താരം.

2013ൽ ആപ്പിള്‍ പെണ്ണേ എന്ന തമിഴ് സിനിമയിൽ ചുവട് ഉറപ്പിച്ച ഐശ്വര്യ പിന്നീട് തീയാ വിലൈ സെയ്യനം കുമാരൂ, വീര, തമിഴ് പടം 2 എന്നീ തമിഴ് സിനിമകളിലും ദസവല, നമോ ഭൂതത്മ എന്നീ കന്നഡ സിനിമകളിലും മുഖ്യ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

You might also like