അന്നും ഇന്നും എന്നും ഗ്ലാമർ താരം കിരൺ റാത്തോഡ് – Profile

0

ഗ്ലാമർ വേഷങ്ങളിൽ തിളങ്ങി നിന്ന തെന്നിന്ത്യയുടെ സൂപ്പർ നായികമാരിൽ കിരൺ റാത്തോഡ് എന്ന പേരിനു വലിയ പ്രസക്തിയുണ്ട് . മോഹൻലാൽ, കമൽ ഹാസൻ, വിജയ്, വിക്രം തുടങ്ങി സൂപ്പർ താരങ്ങൾക്കൊപ്പം നിറഞ്ഞു നിന്ന കിരൺ മൂന്നു വർഷത്തിലേറെയായി സിനിമയിൽ സജീവമല്ല.

പക്ഷെ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന നായിക കിടിലൻ ബോൾഡ് ഫോട്ടോസ് പോസ്റ്റ്‌ ചെയ്തു വൈറലാകുകയാണ്.

തമിഴിലും മലയാളത്തിലും തിളങ്ങിനിന്ന താരം മോഹൻലാലിൻറെ നായികയായി താണ്ഡവം എന്ന ചിത്രത്തിലും പൃഥ്വിരാജ് പ്രധാന വേഷത്തിൽ എത്തിയ മനുഷ്യ മൃഗത്തിലും അഭിനയിച്ചിട്ടുണ്ട്. അമിത വണ്ണത്തിൽ നിൽക്കുമ്പോഴും ഹോട്ട് വേഷങ്ങൾ ചെയ്യാൻ മടി കാണിച്ചിട്ടില്ലാത്ത താരം.

പിന്നീട് അവസരങ്ങൾ ലഭിക്കാതെ വന്നപ്പോൾ സ്വയം മാറി നിൽക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും തടിയെല്ലാം കുറച്ചു കൂടുതൽ ഗ്ലാമർ ആയി എത്തിയിരിക്കുകയാണ്.

 

 

താരം പങ്കുവയ്ക്കുന്ന പുത്തൻ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. കരിയറിലെ വീണ്ടും ഒരു തിരിച്ചു വരവ് തന്നെയാണ്.

You might also like