ട്രാഫിക്കിലൂടെ എത്തിയ മെലിഞ്ഞ സുന്ദരി – നമിത പ്രമോദ്

മലയാള ചലച്ചിത്ര ലോകത്തിന്റെ വെള്ളിത്തിരയിലേക്ക് ട്രാഫിക് എന്ന ചിത്രത്തിലൂടെ ചേക്കേറിയ താരമാണ് നമിത പ്രമോദ്. തുടർന്ന് നമ്മുടെ യുവതാരങ്ങൾക്കൊപ്പം നായികയായും നമിത വെള്ളിത്തിരയിൽ തിളങ്ങി നിന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് എന്നീ അന്യ ഭാഷ ചിത്രങ്ങളിലും നമിത തന്റെ വേഷങ്ങൾ ഗംഭീരമാക്കി. വേളാങ്കണ്ണി മാതാവ് എന്ന സീരിയൽ മാതാവിന്റെ വേഷം ചെയ്തു കൊണ്ടാണ് താരം അഭിനയ ജീവിതത്തിലേക്ക് ചുവടു വക്കുന്നത്. വിവാഹ സ്വപ്നങ്ങളെപ്പറ്റി നമിത മനസ്സ് തുറന്നിരിക്കുകയാണ്. വിവാഹം എനിക്കിപ്പോൾ ഒട്ടും താല്പര്യമില്ല. എന്റെ ഭാഗ്യത്തിന് … Continue reading ട്രാഫിക്കിലൂടെ എത്തിയ മെലിഞ്ഞ സുന്ദരി – നമിത പ്രമോദ്