യോഗയുമായി നന്ദിനി ശ്രീ . ചിത്രങ്ങൾ വൈറൽ .

റേഡിയോ ജോക്കിയായും പല രസികൻ ഷോയുടെ അവതാരികയായും പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നന്ദിനി നായർ

സംസാരം ആരോഗ്യത്തിന് ഹാനികരം, വെയ്റ്റിംഗ് , ജമ്‌നാപ്യാരി, പ്രേമം, അലമാര, ലവകുശ,

0

റേഡിയോ ജോക്കിയായും പല രസികൻ ഷോയുടെ അവതാരികയായും പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നന്ദിനി നായർ. ഹലോ നമസ്തേ എന്നപരുപാടിയിലൂടെയാണ് നന്ദിനി കൂടുതൽ അറിയപ്പെട്ടത്. മികച്ച അവതരണവും തന്റേതായ ഒരു ആകർഷണ ശൈലിയുമാണ് നന്ദിനിയുടെ പ്രത്യേകത. ദുൽഖർ നായകനായ ‘സംസാരം ആരോഗ്യത്തിന് ഹാനികരം’ എന്ന ചിത്രത്തിലൂടെയാണ് വരവ്. പിന്നീട് നിരവധി നല്ല മലയാള ചിത്രങ്ങളിലും നന്ദിനി അഭിനയിച്ചിരുന്നു.

ഇൻസ്റ്റാഗ്രാമിൽ സജീവമായ നന്ദിനി നായർ തന്റെ എല്ലാ ഫോട്ടോസുകളും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഈ ഇടയ്ക്ക് യോഗയുമായി ബന്ധപ്പെട്ട കുറച്ചു ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തിരുന്നു ; ദിവസങ്ങൾക്കകം ചിത്രങ്ങൾ വൈറലാകുകയും ചെയ്തു.

സംസാരം ആരോഗ്യത്തിന് ഹാനികരം, വെയ്റ്റിംഗ് , ജമ്‌നാപ്യാരി, പ്രേമം, അലമാര, ലവകുശ, ഏദൻ. മനോഹരം, കോഴിപ്പോര് തുടങ്ങിയ സിനിമകളിൽ നന്ദിനി നായർ അഭിനയിച്ചിട്ടുണ്ട്.

 

You might also like